Sign in
Sign in
Recover your password.
A password will be e-mailed to you.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മണത്തല സ്വദേശി മരിച്ചു
ചാവക്കാട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചാവക്കാട്ടുകാരൻ മരിച്ചു. ചാവക്കാട്അ മണത്തല സ്വദേശി ഇപ്പോൾ എടക്കഴിയുർ തെക്കേ മദ്രസ്സക്ക് പടിഞ്ഞാറ് വശം മസിക്കുന്ന കുരിക്കളകത്ത് തേവത്ത് കുഞ്ഞിമുഹമ്മദ് മകൻ റഹീം (മലബാരി 59) ആണ് മരിച്ചത്. !-->…
പൂട്ടിയിട്ട വീട്ടിൽ പട്ടിണിയിലായ നായകൾക്ക് നാട്ടുകാർ തുണയായി
നായക്ക് ഭക്ഷണം നൽകുന്ന മാധ്യമ പ്രവർത്തകൻ സുഹൈൽ
ഖിളർ മുത്തുക്കോയ തങ്ങൾ റോഡ് നാടിനു സമർപ്പിച്ചു
കടപ്പുറം : പുതിയങ്ങാടി മുതൽ മുനക്കക്കടവ് ഹാർബർ വരെ 600 മീറ്ററോളം നീളം വരുന്ന ഘട്ടംഘട്ടമായി പണി പൂർത്തീകരിച്ച സി എച്ച് നഗർ ഖിളർ മുത്തുക്കോയ തങ്ങൾ റോഡ് നാടിനു സമർപ്പിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്!-->…
തമിഴ് വിദ്യാർത്ഥി തളിക്കുളത്ത് കടലിൽ മുങ്ങിമരിച്ചു
വാടാനപ്പിള്ളി : കോയമ്പത്തൂർ സ്വദേശിയായ ഡിഗ്രി വിദ്യാർത്ഥി തളിക്കുളത്ത് കടലിൽ മുങ്ങിമരിച്ചു. കോയമ്പത്തൂർ മേട്ടുപ്പാളയം റോഡ് പന്നിമടെ തുടിയല്ലൂർ പരേതനായ ഹരിഹരൻ മകൻ അശ്വിൻ (19)ആണ് മരിച്ചത്. തളിക്കുളം ബീച്ച് റിസോർട്ടിന് സമീപം കൂട്ടുകാരുമൊത്ത്!-->…
ബസ്സും ട്രാവലറും കൂട്ടിയിടിച്ച് അപകടം – നിരവധി പേർക്ക് പരിക്ക്
ചാവക്കാട് : പാലയൂർ മുത്തുവട്ടൂർ റോട്ടിൽ ബസ്സും ട്രാവലറും കൂട്ടിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച അഞ്ചു മണിയോടെ പാലയൂർ കാവതിയാട് ക്ഷേത്രത്തിനു സമീപമാണ് അപകടം. കുന്നംകുളത്ത് നിന്ന് ചാവക്കാട്ടെക്ക് വരികയായിരുന്ന എ എം ബ്രദഴ്സ്!-->…
വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
ചാവക്കാട് : സിവിൽ സർവീസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. പാലയൂർ കാവതിയാട്ട് അമ്പലത്തിനു സമീപം താമസിക്കുന്ന കറുപ്പം വീട്ടിൽ ഏനു - ഫാസില ദമ്പതികളുടെ ഏക മകൻ നിഹാൽ (24) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം തിരുവനന്തപുരത്ത് പഠിക്കുന്ന!-->…
മണത്തല പള്ളിക്കു മുന്നിൽ കാൽനട യാത്രക്കാർക്കുള്ള അടിപ്പാത പരിഗണനയിൽ
നാഷണല്‍ ഹൈവേ പ്രൊജക്ട് ഡയറക്ടര്‍ പ്രവീണ്‍കുമാറിനോടൊപ്പം എൻ കെ അക്ബർ എം എൽ എയും സംഘവും ദേശീയപാത പരിശോധനയിൽ
എം എസ് സി ബയോ ടെക്നോളേജിയിൽ ഒന്നാം റാങ്ക് നേടി അണ്ടത്തോട് സ്വദേശി
സമാനയെ ജമാഅത്തെ ഇസ്ലാമി എടക്കഴിയൂർ ഏരിയ കമ്മിറ്റി ആദരിച്ചപ്പോൾ
ചാവക്കാട് ബീച്ച് ടൂറിസം വികസനത്തിന് 91 ലക്ഷം അനുവദിച്ചു
ചാവക്കാട് : തൃശൂര്‍ ജില്ലയില്‍ ഏറ്റവും അധികം വിനോദ സഞ്ചാരികള്‍ എത്തുന്ന ചാവക്കാട് ബീച്ചിന്റെ വികസനത്തിനായി ടൂറിസം വകുപ്പ് 91 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. വിനോദ സഞ്ചാരവകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന് ഐ.എ.എസ് ആണ് തുക അനുവദിച്ച്!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ഭക്തി സാന്ദ്രമായി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ഭക്തി സാന്ദ്ര മായി. ഇന്നു വ്യാഴാഴ്ച രാവിലെ 11 മുതൽ 1.40 മണിവരെയുള്ള ശുഭമുഹൂർത്തിലായിരുന്നു ചടങ്ങ്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ!-->…

