Sign in
Sign in
Recover your password.
A password will be e-mailed to you.
ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി മന വൃന്ദാവനത്തിൽ ശ്രീനാഥ് നമ്പൂതിരി (31 )യെ തിരഞ്ഞെടുത്തുഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി!-->…
സൈക്കിൾ റാലി നാളെ ബ്ലാങ്ങാട് ബീച്ച് ശുചീകരണവും – ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ 2
ചാവക്കാട് : ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ 2 ക്യാമ്പയിന്റെ ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങൾക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി.
നാളെ രാവിലെ ഒൻപതു മണിക്ക് ബ്ലാങ്ങാട് ബീച്ച് ശുചീകരണ പ്രവർത്തികൾ ആരംഭിക്കും. അതിനു മുന്നോടിയായി നാളെ ഞായറാഴ്ച്ച!-->!-->!-->…
പന്തി വരയും പിന്നാമ്പുറ വരയും – പുത്തൻ കടപ്പുറം ജി. എഫ്. യു പി. സ്കൂളിൽ വരയുത്സവം…
തിരുവത്ര : ചാവക്കാട് ബി ആർ.സി യുടെ നേതൃത്വത്തിൽ പുത്തൻ കടപ്പുറം ജി. എഫ്. യു പി. സ്കൂളിൽ വരയുത്സവം സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസന്ന രണദിവെ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു.!-->…
നേരത്തെ അറിയിച്ചില്ല കുടിശിക അമിതഭാരം – ഹരിത കർമ്മസേനയുടെ ആറു മാസത്തെ യൂസർ ഫീ കുടിശിക…
ചാവക്കാട് : ഹരിതകർമ്മസേനയ്ക്ക് യൂസർ ഫീ നൽകാത്തവരിൽ നിന്ന് നിർബന്ധിതമായി ഫീ ഈടാക്കാനുള്ള സർക്കാറിന്റെ അറിയിപ്പ് ചാവക്കാട് നഗരസഭ യഥാ സമയം ജനങ്ങളെ അറിയിച്ചില്ലെന്ന് ആരോപണം.മാർച്ച് മാസം അവസാനമാണ് വിഷയ സംബന്ധമായ സർക്കാരിന്റെ ഉത്തരവ് വന്നത്.!-->…
ഹരിത കർമ്മസേനക്ക് യൂസർ ഫീ നൽകാത്തവരിൽ നിന്നും കുടിശ്ശിക കണക്കാക്കി ഈടാക്കും
ചാവക്കാട് : ഹരിത കർമ്മസേനക്ക് യൂസർ ഫീ നൽകാത്തവരിൽ നിന്നും, കുടിശ്ശിക വരുത്തിയവരിൽ നിന്നും പ്രസ്തുത തുക വസ്തു നികുതി കുടിശ്ശികയാക്കി കണക്കാക്കി ഈടാക്കുവാൻ തീരുമാനിച്ചു. ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ചാവക്കാട് നഗരസഭ!-->…
നഗരങ്ങളുടെ ശുചിത്വനിലവാരം ഉയർത്തുന്നതിന്ന് ഇന്ത്യൻ സ്വച്ഛത ലീഗ് രണ്ടാംഘട്ട ക്യാമ്പയിൻ തുടങ്ങി
ചാവക്കാട് : നഗരങ്ങളുടെ ശുചിത്വനിലവാരം ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ക്യാമ്പയിൻ ഇന്ത്യൻ സ്വച്ഛത ലീഗിന്റെ രണ്ടാം ഘട്ടപ്രവർത്തനങ്ങൾക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി. ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതുമായി!-->…
മണത്തലയിൽ മൊബൈൽ ടവറിനെതിരെ പ്രതിഷേധം
മണത്തല : ചാവക്കാട് നഗരസഭ വാർഡ് 19 ൽ മൊബൈൽ ടവർ വരുന്നതിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലർ ഫൈസൽ കാനംപുള്ളിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വലാ സംഘടിപ്പിച്ചു. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന മൊബൈൽ ടവർ ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കാൻ!-->…
Post graduate diploma in international montessori ITC
Post graduate diploma in international montessori ITCAdvanced diploma in international montessori ITCdiploma in international montessori ITCcertificate in montessoripre primary ITC(english medium )
വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് – ഗുരുവായൂരിൽ പുതിയ ഭാരവാഹികൾ
ചാവക്കാട് : വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് 2023-2025 കാലയളവിലേക്ക് ഗുരുവായൂർ മണ്ഡലം ഭാരവാഹികളെ തെരെഞ്ഞെടുത്തു. വിമൻസ് ജെസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം പ്രേമാ ജി പിഷാരടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ആരിഫ ബാബു അധ്യക്ഷത വഹിച്ചു.
!-->!-->!-->…
പെൺകരുത്ത് 2023 – അയൽക്കൂട്ട സംഗമം സംഘടിപ്പിച്ചു
പഞ്ചാരമുക്ക് : പെൺകരുത്ത് 2023 എന്ന പേരിൽ അയൽക്കൂട്ട സംഗമം നടത്തി. പഞ്ചാരമുക്ക്, പല്ലവി, പുതുശേരിപ്പാടംഎന്നീ അയൽക്കൂട്ടങ്ങൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. റിട്ട. കൃഷി ഡയറക്ടർ സബീത അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഷമീല ഹുസൈൻ അധ്യക്ഷത!-->…

