Sign in
Sign in
Recover your password.
A password will be e-mailed to you.
മരത്തിൽ നിന്നും വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു
അകലാട് : മരത്തിൽ നിന്നും വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു.അകലാട് മൊയ്‌തീൻപള്ളിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പള്ളത്ത് അബൂബക്കർ ശക്കീറ ദമ്പതികളുടെ മകൻ മുഹമ്മദ് ശിഫാനാണ് (9) മരിച്ചത്.മമ്മിയൂർ എൽ എഫ് സി യു പി സ്കൂളിലെ!-->!-->!-->…
ഖത്തറിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു
അകലാട് : ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു. അകലാട് കാട്ടിലെ പള്ളിക്ക് കിഴക്ക് ഭാഗം താമസിക്കുന്ന പരേതനായ കരുമത്തിപ്പറമ്പിൽ അബ്ദുള്ള കുട്ടി മകൻ വട്ടംപറമ്പിൽ ഹമീദ് (62)ആണ് മരിച്ചത്ഇന്നലെ!-->!-->!-->…

പുലിമുട്ട് നിർമാണം കടപ്പുറം പഞ്ചായത്തിനോട് അവഗണന – ജില്ലാ കളക്ടർക്ക് പരാതി നൽകി
കടപ്പുറം : അനുബന്ധ പുലിമുട്ട് നിർമാണ വിഷയത്തിൽ സർക്കാർ കടപ്പുറം പഞ്ചായത്തിനോട് അവഗണനയാണ് കാണിക്കുന്നതെന്ന് പരാതി.പുനർഗേഹം വഴി വീടുകൾ മാറി പോയ എങ്ങണ്ടിയൂർ പഞ്ചായത്തിൽ സർക്കാർ മൂന്നു അനുബന്ധ പുലിമുട്ടുകൾ നിർമിച്ചപ്പോഴും തീരമേഖലയിൽ!-->!-->!-->…
ജനങ്ങൾക്ക് ജീവിക്കണ്ടേ സർക്കാരെ – വെൽഫയർ പാർട്ടി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
ചാവക്കാട് : കുടിവെള്ളക്കരം, വൈദ്യുതി ചാർജ് വർദ്ധനവ്, റേഷൻ അട്ടിമറി തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ ഭീമമായ വിലവർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ!-->!-->!-->…

അപ്പു മെമ്മോറിയൽ സ്കൂൾ നൂറ്റി ഇരുപത്തിയേഴാം വാർഷികം ആഘോഷിച്ചു
ഗുരുവായൂർ : വി ആർ അപ്പു മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന്റെ നൂറ്റി ഇരുപത്തിയേഴാം വാർഷികവും അദ്ധ്യാപക രക്ഷാകർതൃ ദിനവും യാത്രയയപ്പും സമുചിതമായി ആഘോഷിച്ചു. മണലൂർ എം എൽ എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു.സിനി ആർട്ടിസ്റ്റ് ശിവജി ഗുരുവായൂർ!-->!-->!-->…
അനധ്യാപക ദിനാഘോഷം – വിരമിച്ച അനധ്യാപകരെ ആദരിച്ചു
ചാവക്കാട് : കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ അനധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി അനധ്യാപക സംഗമവും വിരമിച്ച അനധ്യാപകരെ ആദരിക്കുകയു ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എൻ വി മധു!-->!-->!-->…

ചാവക്കാട് ടൗൺ ഹാൾ, സ്റ്റേഡിയം സ്ഥലം മാറ്റം മാസ്റ്റർ പ്ലാനിനു വിരുദ്ധം
ചാവക്കാട് : ഭൂ വിനിയോഗം ഇനിമുതൽ മാസ്റ്റർ പ്ലാൻ അനുസരിച്ചാവണം എന്ന നഗരസഭാ സെക്രട്ടറിയുടെ അറിയിപ്പിന് പിന്നാലെ മാസ്റ്റർ പ്ലാൻ തിരുത്താൻ തീരുമാനിച്ചു ചാവക്കാട് നഗരസഭാ കൗൺസിൽ. ഗവർണർ ഒപ്പിട്ട് അംഗീകരിച്ച് നിലവിൽ വന്ന ചാവക്കാട് മാസ്റ്റർ!-->!-->!-->…
ചാവക്കാട് നഗരത്തിൽ ടൗൺ ഹാൾ പണിയാൻ തീരുമാനമായി സ്റ്റേഡിയം ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപം നിർമ്മിക്കും
ചാവക്കാട് : പുതിയപാലത്തിന് സമീപത്തായി സിവിൽ സ്റ്റേഷന് എതിർവശത്തുള്ള നഗരസഭയുടെ ഉടമസ്ഥതയിലുള്ള 2.91 ഏക്കർ സ്ഥലത്ത് ചാവക്കാട് നഗരസഭ ടൗൺ ഹാൾ പണിയാൻ തീരുമാനമായി. നിലവിൽ കളി സ്ഥലമായി ഉപയോഗിച്ച് വരുന്ന ഈ സ്ഥലത്ത് സ്റ്റേഡിയം പണിയും എന്നാണ്!-->!-->!-->…

പുഴയുടെ മരണം വരകളിലൂടെ – ഏകദിന ചിത്രകല ക്യാമ്പും കവിയരങ്ങും സംഘടിപ്പിച്ചു
പുഴയുടെ മരണം വരകളിലൂടെ എന്ന പേരിൽ ഏകദിന ചിത്രകല ക്യാമ്പും, കവിയരങ്ങും സംഘടിപ്പിച്ചു. ബ്ലാങ്ങാട് രചന ലൈബ്രറി ആന്റ് വായന ശാലയും എഴുത്തുമുറി വാട്ട്സപ്പ് സാഹിത്യ കൂട്ടായ്മയും സംയുക്തമായ് സംഘടിപ്പിച്ച ക്യാമ്പ് പ്രശസ്‌ത ചിത്രകാരനും!-->!-->!-->…
ശോഭന ചക്രവർത്തിയുടെ ചിതറി വീണ ചിന്തകൾ പ്രകാശനം ചെയ്തു
തൃശൂർ : വർണതൂലിക കവിത കൂട്ടായ്‌മയുടെ വാർഷികത്തോടനു ബന്ധിച്ചു മുൻ ഗുരുവായൂർ കൗൺസിലറും റിട്ടയേർഡ് അദ്ധ്യാപികയുമായ ശോഭന ചക്രവർത്തി യുടെ "ചിതറി വീണ ചിന്തകൾ "എന്ന കവിത സമാഹാരം ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ് തൃശൂർ സാഹിത്യ!-->!-->!-->…
