Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാട് നഗരസഭ കെ ആർ മോഹനൻ സ്മൃതി സംഘടിപ്പിച്ചു
ചാവക്കാട് : കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷനായിരുന്ന പ്രശസ്ത സിനിമ- ഡോക്യുമെന്ററി സംവിധായകൻ തിരുവത്ര സ്വദേശി കെ. ആർ മോഹനന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭ കെ ആർ മോഹനൻ സ്മൃതി സംഘടിപ്പിച്ചു. സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ്!-->!-->!-->…
കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസം മുട്ടി മരിച്ചു
ഗുരുവായൂർ: ഇരിങ്ങപ്പുറത്ത് കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി കിണറ്റിൽ ശ്വാസം മുട്ടി മരിച്ചു. ഇരിങ്ങപ്പുറം പൂക്കോട്ടിൽ സുകുമാരൻ (54)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അയൽവാസിയുടെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു.!-->!-->!-->…
നിർത്തിയിട്ടിരുന്ന പിക്കപ്പ് ട്രക്കിന് പിറകിൽ ലോറിയിടിച്ച് മൂന്നു പേർക്ക് പരിക്ക്
അകലാട് : നിർത്തിയിട്ടിരുന്ന പിക്കപ്പ് ട്രക്കിന് പിറകിൽ ലോറിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. വെളിയങ്കോട് സ്വദേശികളായ വടക്കേ പുറത്ത് ഹംസു (45), വലിയപുരക്കൽ ഹംസ (57), മന്നലാംകുന്ന് സ്വദേശി ആല്യമെന്റകത്ത് മുഹമ്മദ് (65) എന്നിവർക്കാണ്!-->!-->!-->…
മൂന്നുപീടിക ബീച്ചിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
വാടാനപ്പിള്ളി : മൂന്നുപീടിക ബീച്ചിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. സ്മാരകം സ്കൂളിനു അടുത്ത് താമസിക്കുന്ന കുഞ്ഞുമാക്കൻ പുരക്കൽ സുരേഷ് (52) ആണ് മരിച്ചത്.നാട്ടുകാരും പോലീസും തെരച്ചിൽ നടത്തുന്നതിനിടെ അപകടം നടന്ന സ്ഥലത്ത് നിന്നും!-->!-->!-->…
പുത്തൻകടപ്പുറത്ത് യുവാവിന് നേരെ ആക്രമണം
ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ചെങ്കോട്ടയിൽ രണ്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായ പരിക്കേറ്റു. പുത്തൻകടപ്പുറം പള്ളിപറമ്പിൽ അലി (42)യാണ് ആക്രമണത്തിനു ഇരയായത്.
ആക്രമണത്തിൽ തലക്ക് സാരമായി പരിക്കേറ്റ അലിയെ തിരുവത്ര!-->!-->!-->!-->!-->…
കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചാവക്കാട് പ്രകടനം
ചാവക്കാട് : കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ. വി. ഷാനവാസ്, കെ. നവാസ്, എച്ച്. എം. നൗഫൽ,!-->!-->!-->…
മണലൂരിൽ വൻ ലഹരി വേട്ട – സഹോദരങ്ങൾ അറസ്റ്റിൽ
ഗുരുവായൂർ : മണലൂരിൽ വൻ ലഹരി വേട്ട, സഹോദരങ്ങൾ അറസ്റ്റിൽ. വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന അതിമാരക മയക്കു മരുന്നായ എം.ഡി.എം.എയും 10 കിലോ കഞ്ചാവും പിടിച്ചെടുത്തു. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിൽ ജോസും, സഹോദരൻ അജിത്!-->!-->!-->…
ഇനി കമ്മിറ്റി ഇല്ല – തിരുവത്ര മഹല്ല് ഭരണം വഖഫ് ബോർഡ് ഏറ്റെടുത്തു
തിരുവത്ര : തിരുവത്ര മഹല്ല് ഭരണം ഹൈകോടതി നിർദേശപ്രകാരം വഖഫ് ബോർഡ് ഏറ്റെടുത്തതായി ഡിവിഷണൽ വഖഫ് ബോർഡ് ഓഫീസർ റഹീം അറിയിച്ചു. തിരുവത്ര പുത്തൻകടപ്പുറം പടിഞ്ഞാറെ പള്ളിയോട് ചേർന്ന മഹല്ല് കമ്മിറ്റി ഓഫീസിന്റെ നിയന്ത്രണം വഖഫ് ബോർഡ്!-->!-->!-->…
ആക്രമണകാരികളായ തെരുവ് നായകളെ ഉന്മൂലനം ചെയ്യുന്നതിന് നിയമ നിർമ്മാണം കൊണ്ടുവരണം – ചാവക്കാട്…
ചാവക്കാട് : മനുഷ്യ ജീവന് ഭീഷണിയായ ആക്രമണകാരികളായ തെരുവ് നായകളെ ഉന്മൂലനം ചെയ്യുന്നതിന് കാര്യക്ഷമമായ നിയമനിർമ്മാണങ്ങൾ കൊണ്ട് വരണം. എ ബി സി ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി ഫലപ്രദമായ നിയമ നിർമ്മാണം നടത്തുന്നതിന് കേന്ദ്രസർക്കാരിനോടും!-->!-->!-->…
എസ് ഡി പി ഐ സ്ഥാപകദിനം ആചരിച്ചു
ചാവക്കാട് : എസ് ഡി പി ഐ സ്ഥാപകദിനമായ ജൂണ്‍ 21 ന് വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയര്‍ത്തി 15-ാംസ്ഥാപകദിനം ആചരിച്ചു.പുത്തൻകടപ്പുറം ബ്രാഞ്ചില്‍ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.പ്രസിഡണ്ട് ഖമറുദ്ധീന്‍ പാര്‍ട്ടി സന്ദേശം!-->!-->!-->…
