Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാടും കേച്ചേരിയിലും എൻ ഐ എ റെയ്ഡ് – കേരളത്തിൽ 58 ഇടങ്ങളിൽ
ചാവക്കാട് : പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് മുനക്കകടവും കേച്ചേരിയിലും പി എഫ് ഐ പ്രവർത്തകരായിരുന്നവരുടെ വീട്ടിൽ എൻ ഐ എ റെയ്ഡ്.ചാവക്കാട് മുനക്കകടവ് അബ്ദുൽലത്തീഫിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇന്ന് പുലർച്ചെയായിരുന്നു!-->…
ചാമ്പ്യൻമാരെ ഇടിച്ചു വീഴ്ത്തി ഫഹ്മിദ – നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ദി…
ചാവക്കാട് : നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഫൈറ്റിങ് വിഭാഗത്തിൽ ചാമ്പ്യൻ ഓഫ് ദി ചാമ്പ്യനായി ചാവക്കാട് സ്വദേശി പതിനാലുകാരി ഫഹ്മിദ. ചാമ്പ്യൻമാരെ ഇടിച്ചു തോൽപ്പിച്ചാണ് ഫഹ്മിദ ഗ്രാൻഡ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. കത്ത വിഭാഗത്തിൽ!-->!-->!-->…

മകളുടെ വിവാഹം -ആക്ട്സ് ഗുരുവായൂരിന് ഒരു മാസത്തെ പ്രവർത്തന ഫണ്ട് നൽകി പ്രവാസി വ്യവസായി
ഗുരുവായൂർ : മകളുടെ വിവാഹത്തോടനുബന്ധിച്ച് ആക്ട്സ് ഗുരുവായൂരിന് ഒരു മാസത്തെ പ്രവർത്തന ഫണ്ട് നൽകി പ്രവാസി വ്യവസായി മാതൃകയായി.
ഗുരുവായൂർ നിധി റെസിഡൻസി ഉടമയും ദുബൈയിൽ ബിസിനസുകാരനുമായ, മമ്മിയൂർ സ്വദേശി, പേനത്ത് കരിക്കയിൽ ഷാജിയാണ് മകൾ നടാഷയുടെ!-->!-->!-->…
കടപ്പുറം പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളെ കീറിമുറിച്ച് തീരദേശ ഹൈവേ – കാര്യമായ നഷ്ടങ്ങളില്ലാതെ…
ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തെ കീറിമുറിച്ച് തീരദേശ ഹൈവേ. ഗുരുവായൂർ മണ്ഡലത്തിലെ എങ്ങണ്ടിയൂർ, ചാവക്കാട്, പുന്നയൂർ, പുന്നയൂർക്കുളം തീരമേഖലയിൽ താരതമ്യേനെ ജന ജീവിതത്തെ ബാധിക്കാത്ത രീതിയിലാണ് ഹൈവേ അലൈൻമെന്റ്. തദ്ദേശ സ്വയംഭരണ!-->…

എന്നാ പിന്നെ ന്യൂഇയർ പൊളിക്കാം…. 30, 31, 1 തിയതികളിൽ ചാവക്കാട് ബീച്ച് ഫെസ്റ്റിവൽ
ചാവക്കാട് : 2022 ഡിസംബര് 30, 31, 2023 ജനുവരി 1 തിയതികളിൽ ചാവക്കാട് ബീച്ചില് ബീച്ച് ഫെസ്റ്റിവൽ അരങ്ങേറും. ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഡിസംബര് 30 ന് വൈകീട്ട് 7 മണിക്ക് സാംസ്കാരിക സമ്മേളനം ഗുരുവായൂര്!-->…
പ്രചര സൂപ്പർ ലീഗ് : ഓൺലി ഫ്രഷ് ലയൺസ് മറ്റം ജേതാക്കൾ
യു എ ഇ : പ്രചര ചാവക്കാട് യുഎഇ ചാപ്റ്റർ ദുബൈ ഗ്രീൻസോൺ സ്പോർട്സ് ഗ്രൗണ്ടിൽ നടത്തിയ പ്രചര സൂപ്പർ ലീഗ് 2022 അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജി എഫ് സി റേഞ്ചർ കോർണർ വേൾഡ് ഒറവങ്ങരയെ!-->…

സംസ്ഥാന സമ്മേളന വിളംബര ജലയാത്രയുമായി വെൽഫെയർ പാർട്ടി
ചാവക്കാട് : ഡിസംബർ 27, 28, 29 തിയ്യതികളിലായി മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ജലയാത്ര നടത്തി. മണ്ഡലം പ്രസിഡണ്ട് സി.ആർ. ഹനീഫ നേതൃത്ത്വം നൽകി. കനോലി!-->!-->!-->…
നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പന്ത്രണ്ടുകാരി നഹാൻ സക്കീറിന് സ്വർണ്ണമെഡൽ
മാട്ടുമ്മൽ : കോയമ്പത്തൂരിൽ വെച്ച് നടന്ന ഇരുപതാമത് കെ ബി ഐ (karate budokan international ) നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നഹാൻ സക്കീറിർ (12) സ്വർണ്ണമെഡൽ നേടി. ചാവക്കാട് മാട്ടുമ്മൽ രായംമരക്കാർ വീട്ടിൽ നാലകത്ത് സക്കീർ ഹുസൈന്റെയും നുസ്രത്!-->…

തീരദേശ ഹൈവേ ഫൈനൽ അലൈൻമെന്റ് സ്കെച്ചിന് അംഗീകാരം – താലൂക്ക്, വില്ലേജ്, തദ്ദേശ സ്വയംഭരണ…
ചാവക്കാട് : തൃശൂർ ജില്ലയിലെ തീരദേശ ഹൈവേ ഫൈനൽ അലൈൻമെന്റ് സ്കെച്ച് തയ്യാർ. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അവലോകനം ചെയ്യുന്ന അതീവ പ്രാധാന്യമുള്ള ദൃതഗതിയിൽ പുരോഗമിക്കുന്ന തീരദേശ ഹൈവേയുടെ ഫൈനൽ അലൈൻമെന്റ് സ്കെച്ചിന് കെ ആർ എഫ് ബി (കേരള റോഡ്!-->…
മണത്തല വില്ല്യംസ് ബൈപാസിൽ സർവ്വീസ് റോഡില്ല – ജന സഞ്ചാരം നിഷേധിക്കുന്ന നിർമ്മാണ പ്രവർത്തികൾ…
ഗുരുവായൂർ : നാഷണല് ഹൈവേ വികസനത്തിന്റെൂ ഭാഗമായി ചാവക്കാട് മുല്ലത്തറ മുതല് നിര്മ്മിക്കുന്ന രണ്ടു കിലോമിറ്റര് വരുന്ന ബൈപ്പാസ് റോഡില് മുല്ലത്തറ മുതല് 500 മീറ്റര് നീളത്തില് മാത്രമാണ് സർവ്വീസ് റോഡ് നിർമ്മിക്കുന്നത്. 45 മീറ്റര് വീതിയില്!-->…
