mehandi new

എസ്എസ്എൽസി പ്ലസ് ടു വിജയികൾക്ക് ഗ്രാമസ്വരം സാംസ്‌കാരിക സമിതിയുടെ ആദരം

മന്ദലാംകുന്ന് : എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെമന്ദലാംകുന്ന് ഗ്രാമസ്വരം സാംസ്‌കാരിക സമിതി ഉപഹാരം നൽകി ആദരിച്ചു. ചടങ്ങ് ഉദ്ഘാടനം ചെയ്ത വടക്കേക്കാട് എസ് എച്ച് ഒ അമൃത് രംഗൻവിജയ്കൾക്കുള്ള ഉപഹാര സമർപ്പണവും വിദ്യാഭ്യാസ

കടപ്പുറം നിവാസികളുടെ ദുരിതങ്ങൾക്ക്‌ ശാശ്വത പരിഹാരം കാണുക – യൂത്ത് ലീഗ് തീരദേശ നൈറ്റ് മാർച്ച്‌…

ചാവക്കാട് : കടൽക്ഷോഭം മൂലം തീരദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക്‌ ശാശ്വതമായ പരിഹാരം കാണുക, തീരദേശ ഹൈവേയുടെ ഭാഗമായി ഭൂമിയും വീടും നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുസ്‌ലിം യൂത്ത് ലീഗ്

അണ്ടത്തോട് ജി എം എൽ പി സ്കൂളിനോടുള്ള അവഗണന അവസാനിപ്പിക്കണം

അണ്ടത്തോട് : മത്സ്യത്തൊഴിലാളികളും സാധാരണക്കാരും ആശ്രയിക്കുന്ന അണ്ടത്തോട് ജി എം എൽ പി സ്കൂളിനോടുള്ള അവഗണന തീർത്തും ജനദ്രോഹമാണെന്ന് തൃശൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ആർ പി ബഷീർ.

തീരദേശ ഹൈവേ – കടപ്പുറം പഞ്ചായത്തിൽ നിർത്തിവെച്ച കല്ലിടൽ പ്രതിഷേധം മറികടന്നു പുനരാരംഭിച്ചു

കടപ്പുറം: തീരദേശ ഹൈവേയുടെ ഭാഗമായി കടപ്പുറം പഞ്ചായത്തിലെ ലൈറ്റ് ഹൗസ് ഭാഗത്ത് പ്രതിഷേധം മൂലം കഴിഞ്ഞ ദിവസം നിർത്തിവെച്ച പിങ്ക് കല്ല് സ്ഥാപിക്കൽ പുനരാരംഭിച്ചു.ലൈറ്റ് ഹൗസ് മുതൽ തെക്കോട്ടു ജനവാസ കേന്ദ്രമായ കിഴക്ക് ഭാഗത്ത് കൂടെയാണ് തീരദേശ ഹൈവേ

മന്ദലാംകുന്ന് കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു

പുന്നയൂർക്കുളം : കാറിടിച്ച് ചികിത്സയിൽ ഇരുന്ന കാൽനട യാത്രികൻ മരിച്ചു. മന്നലാംകുന്ന് ജുമാ മസ്ജിദിന് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ കുന്നിക്കൽ മൊയ്‌ദീൻ കുട്ടി മുസ്ലിയാരുടെ മകൻ അബ്ദുൽ ജബ്ബാറാണ് (70) മരിച്ചത്. ഇന്നലെ രാവിലെ ആറര

വേനലവധിക്ക് കലാശം കൊട്ടി സെൽഫീ – 23

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ രണ്ടു ദിവസം നീണ്ടു നിന്ന സെൽഫീ- 23 എന്ന ക്യാമ്പ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് മുഹമ്മദ് ഗസാലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ

ബ്ലാങ്ങാട് ജി എഫ് യു പി സ്കൂളിലെ ആധുനിക കെട്ടിടം മന്ത്രി കെ രാധാകൃഷ്ണന്‍ നാടിന് സമർപ്പിച്ചു

ചാവക്കാട്: തീരദേശ മേഖലയില്‍ തലമുറകള്‍ക്ക് വിദ്യ പകര്‍ന്ന ചാവക്കാട് നഗരസഭയിലെ ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ മുന്‍ എം.എല്‍.എ കെ വി അബ്ദുള്‍ ഖാദറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 99.99 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ

എഴുതിനിരുത്തൽ ചടങ്ങും പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും സംഘടിപ്പിച്ച് പാലയൂർ തീർത്ഥകേന്ദ്രം

പാലയൂർ : പന്തകുസ്ത ദിനത്തോടനുബന്ധിച്ചു പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങും, പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും നടത്തി. ദിവ്യബലിക്കു ശേഷം ആദ്യമായി ഈ വർഷം വിദ്യാലയത്തിൽ പ്രവേശിക്കുന്നവർക്ക്

എടക്കഴിയൂരിൽ വീട്ടമ്മക്ക് പാമ്പ് കടിയേറ്റു

എടക്കഴിയൂർ : എടക്കഴിയൂർ പഞ്ചവടിയിൽ വീട്ടമ്മയെ പാമ്പ് കടിച്ചു. എടക്കഴിയൂർ പഞ്ചവടി അമ്പലത്തുവീട്ടിൽ റഷീദിന്റെ ഭാര്യ സുലൈഖ(40)ക്കാണ് പാമ്പ്‌ കടിയേറ്റത്. ഇന്ന് രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്നാണ് പാമ്പ്‌ കടിച്ചത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മണത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി വിജയികളെ പുരസ്‌കാരം…

മണത്തല : എസ് എസ് എൽ സി വിജയിച്ച വിദ്യാർത്ഥികൾക്ക് ആദരവും പുരസ്‌കാര വിതരണവും നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മണത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിലാണ് വിദ്യാർത്ഥികളെ പുരസ്കാരം നൽകി അനുമോദിച്ചത്. ചാവക്കാട്