mehandi banner desktop
Chavakkad online

നാട്ടികയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം – തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു

തൃപ്രയാർ : നാട്ടികയിലുണ്ടായ വാഹനാപകടത്തിൽ  തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു. തിരുവത്ര ഗ്രാമക്കുളം ക്ഷേത്രത്തിനു പടിഞ്ഞാറ് വശം താമസിക്കുന്ന തറയിൽ പ്രദീപ്‌ മകൻ ശ്രീഹരി(22)യാണ് മരിച്ചത്.  നാട്ടിക ദേശീയപാതയിൽ കാറും ശ്രീഹരി സഞ്ചരിച്ചിരുന്ന…

ചെമ്പൈ സംഗീതോത്സവത്തിന് പ്രൗഡോജ്ജ്വല തുടക്കം – ശുദ്ധസം​ഗീതത്തിന്റെ മാസ്മരിക അനുഭൂതിയിൽ…

ഗുരുവായൂർ: ​ ചെമ്പൈ സംഗീതോത്സവത്തിന് പ്രൗഡോജ്ജ്വല തുടക്കം. തെന്നിന്ത്യയിലെ സംഗീത കുലപതിയായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണാർത്ഥം ഏകാദശിയുടെ ഭാ​ഗമായി ഗുരുവായൂർ ദേവസ്വം സംഘടിപ്പിയ്ക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി. 15…

നാട്ടിക വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങൾ ജന്മനാടായ പാലക്കാട്ടേക്ക് കൊണ്ട് പോയി

തൃപ്രയാർ : നാട്ടിക നാഷണല്‍ ഹൈവേ 66 ല്‍ ജെ.കെ സെന്ററിനു സമീപം ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും അന്തിമോപചാരം അര്‍പ്പിച്ചു. …

തൃശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്‌തു – കലോത്സവം ഡിസംബർ 3 മുതൽ കുന്നംകുളത്ത്

കുന്നംകുളം :  ഡിസംബർ 3 5 6 7 തീയ്യതികളിൽ കുന്നംകുളത്തെ വിവിധ സ്കൂളുകളിൽ വച്ച് നടക്കുന്ന 35 -ാം തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൻറെ  ലോഗോ പ്രകാശനം സംഘാടകസമിതി ചെയർമാനും കുന്നംകുളം എംഎൽഎയുമായ എ സി മൊയ്തീൻ നിർവഹിച്ചു.  കുന്നംകുളം നഗരസഭ…

കടപ്പുറം പഞ്ചായത്തിൽ വിരവിമുക്ത ദിനാചരണം സംഘടിപ്പിച്ചു

കടപ്പുറം : ദേശീയ വിരവിമുക്ത ദിനാചരണത്തിൻ്റെ ഭാഗമായി കടപ്പുറം പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലേയും അംഗൻവാടികളിലേയും കുട്ടികൾക്ക് വിരഗുളികകൾ വിതരണം ചെയ്തു. കുട്ടികളിലെ പോഷകാഹാര കുറവിനും രക്തക്കുറവിനും   കാരണമായേക്കാവുന്ന വിവിധ വിരകൾക്കെതിരെ…

ബാലസംഘം ചാവക്കാട് അനുമോദന സദസ്സും പ്രവർത്തക സംഗമവും നടത്തി

ചാവക്കാട് : ബാലസംഘം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന സദസ്സും പ്രവർത്തക സംഗമവും നടത്തി. അനുമോദന സദസ്സ് എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രവർത്തക സംഗമത്തിന്റെ ഉദ്ഘാടനം ബാലസംഘം ജില്ല കോഡിനേറ്റർ നവമി പ്രസാദ് …

സംബാൽ മസ്ജിദ് സർവ്വേ; യുവാക്കളെ വെടിവെച്ചു കൊന്ന യു പി പോലീസ് നടപടിക്കെതിരെ എസ് ഡി പി ഐ പ്രതിഷധിച്ചു

ചാവക്കാട് : സംബാൽ മസ്ജിദ് അനധികൃത സർവെക്കെതിരെ പ്രതിഷേധിച്ച അഞ്ചു യുവാക്കളെ അന്യായമായി വെടിവെച്ചു കൊന്ന യു പി പോലീസ് നടപടിക്കെതിരെ എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തിന്റെ ഭരണഘടന…

നാട്ടിക അപകടം: ലോറിയുടെ രജിസ്ട്രേഷൻ റദ്ധാക്കിയതായി ഗതാഗത മന്ത്രി – ഡ്രൈവറും ക്ലീനറും അറസ്റ്റിൽ

തൃപ്രയാർ : നാട്ടികയിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു നാടോടികളുടെ മരണത്തിനു കാരണമായ ലോറിയുടെ രജിസ്‌ട്രേഷൻ റദ്ധാക്കിയതായി ഗതാഗത മന്ത്രി ഗണേഷ് കുമാർ. ലോറിയുടെ ക്ലീനറായ കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33), ഡ്രൈവർ ജോസ്(54) എന്നവരെ പോലീസ് …

നാട്ടിക അപകടം; നിർത്താതെ പോയ ലോറി നാട്ടുകാർ അടിച്ചു തകർത്തു

നാട്ടിക : നാട്ടികയിൽ തൃപ്രയാർ ബൈപാസിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ഇടിച്ചു കയറി അപകടം വരുത്തി അഞ്ചുപേരുടെ മരണത്തിനു ഇടയാക്കിയ ലോറി നിർത്താതെ പോയി രക്ഷപ്പെടാൻ ശ്രമം നടത്തി. സംഭവ സ്ഥലത്ത് നിന്നും അരക്കിലോമീറ്റർ മുന്നോട്ട്…

ഉറങ്ങിക്കിടന്ന നാടോടി സംഘത്തിലേക്ക് ലോറി ഇടിച്ചു കയറി – രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു മരണം

നാട്ടിക : തൃപ്രയാറിനടുത്ത് നാട്ടികയില്‍ നിർമ്മാണം നടക്കുന്ന ഗതാഗതം ആരംഭിച്ചിട്ടില്ലാത്ത ദേശീയപാത ബൈപാസിൽ കിടന്നു ഉറങ്ങുകയായിരുന്ന നാടോടി സംഘത്തിലേക്ക് നിയന്ത്രണം വിട്ട തടിലോറി ഇടിച്ചു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു.…