Sign in
Sign in
Recover your password.
A password will be e-mailed to you.
സാധാരണക്കാരന്റെ അന്നം മുട്ടിക്കല്ലേ സർക്കാരെ – ചാവക്കാട് എസ് ഡി പി ഐ പ്രകടനം
ചാവക്കാട് : ആഴ്ചകളായി തുടരുന്ന റേഷൻകട സ്തംഭനം ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രകടനത്തിന്റെ ഭാഗമായി എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് മിനി സിവിൽ!-->…
ചാവക്കാടിന്റെ മുഖഛായ മാറ്റുക ലക്ഷ്യം – 4.88 കോടി രൂപയുടെ പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയായി
ചാവക്കാട് : ചാവക്കാട് നഗരസഭ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി 4.88 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ടെൻഡർ നടപടികൾ പൂർത്തിയായി. ഈ പദ്ധതികളിലൂടെ നഗരസഭയിലെ റോഡുകൾ, സ്കൂളുകൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ്!-->…

പ്ലാസ്റ്റിക് വേസ്റ്റിൽ സ്വർണ്ണമോതിരം – ഉടമസ്ഥർക്ക് കൈമാറി ഹരിത കർമ്മ സേനയുടെ നല്ല മാതൃക
വടക്കേകാട്: വടക്കേക്കാട് ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റസിക് വേസ്റ്റിൽ നിന്ന്കിട്ടിയ സ്വർണ്ണമോതിരം ഉടമസ്ഥർക്ക് കൈമാറി ഹരിത കർമ്മ സേന മാതൃകയായി. വീടുകളിൽ നിന്നും ശേഖരിച്ച അജൈവ മാലിന്യത്തിൽ നിന്നാണ് ഹരിത കർമ്മ സേന പ്രവർത്തകർക്ക് മോതിരം!-->…

ഇരുപത് വർഷത്തെ സിപിഎം ഭരണം ചാവക്കാടിനെ അൻപത് വർഷം പിറകോട്ടടിച്ചു – ടി എൻ പ്രതാപൻ
ചാവക്കാട്: ഇരുപത് വർഷമായി ചാവക്കാട് നഗരസഭ ഭരിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതികൾ ചാവക്കാടിനെ അൻപത് വർഷം പിറകോട്ടടിച്ചു എന്ന് കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ് ടി. എൻ പ്രതാപൻ ആരോപിച്ചു.
നഗരസഭക്കെതിരെ അഴിമതിയും ദുർഭരണവും ആരോപിച്ച്!-->!-->!-->…

ലഹരിക്കെതിരെ ചാവക്കാട് ബീച്ച് ലവേഴ്സ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു
ചാവക്കാട് : ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശമുയർത്തി ചാവക്കാട് ബീച്ച് ലവേഴ്സിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടവും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 6.30 ന് ചാവക്കാട്!-->…

സി കെ വേണുവിനെ അനുസ്മരിച്ച് ചാവക്കാട്
ചാവക്കാട്: മനുഷ്യാവകാശ പ്രവർത്തകനും ഇടതുപക്ഷ സഹയാത്രികനും സാംസ്ക്കാരിക പ്രവർത്തകനുമായ സി.കെ. വേണുവിൻ്റെ നിര്യാണത്തിൽ ചാവക്കാട് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ അനുശോചനം സംഘടിപ്പിച്ചു. മുൻ എം.എൽ.എയും ചലച്ചിത്ര സംവിധായകനുമായ പി.ടി. കുഞ്ഞിമുഹമ്മദ്!-->…

ജമാഅത്തെ ഇസ്‌ലാമി നിലപാട് വ്യക്തമാക്കുന്നു – ഇന്ന് നാലരക്ക് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ
ചാവക്കാട് : സമകാലിക രാഷ്ട്രീയ സാമൂഹിക സാമുദായിക വിഷയങ്ങളിൽ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് വിശദീകരിക്കുന്ന പൊതുയോഗം ഇന്ന് വെള്ളിയാഴ്ച്ച വൈകീട്ട് 4-30 ന്ചവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജമാഅത്തെ ഇസ് ലാമി!-->…

പുന്നയൂർ ജി എൽ പി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ
പുന്നയൂർ : പുന്നയൂർ ജി എൽ പി സ്കൂളിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം ജനുവരി 25 ന് ശനിയാഴ്ച്ച വിദ്യാർത്ഥികൾക്ക് തുറന്ന് കൊടുക്കുമെന്ന് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രൻ പുന്നയൂർകുളത്ത് വാർത്ത സമ്മേളനത്തിൽ!-->…

പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പ് 26ാം തിയ്യതി ചാവക്കാട്
ചാവക്കാട്: നമ്മൾ ചാവക്കാട്ടുകാർ സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ, കേരള പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചാവക്കാട് എം.കെ. സൂപ്പർ മാർക്കറ്റ് അങ്കണത്തിൽ നടക്കുന്ന കേമ്പ് ജനുവരി 26-ന് രാവിലെ 9:30 ന് കേരള പ്രവാസി ക്ഷേമനിധി!-->…

പുത്തൻകടപ്പുറത്ത് നിന്നും ബാംഗ്ലൂരിലേക്ക് വിമാനത്തിൽ പഠനയാത്ര നടത്തി വിദ്യാർത്ഥികൾ
ചാവക്കാട് : പുത്തൻകടപ്പുറം ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ ഫ്ളൈറ്റിൽ ബാംഗ്ലൂരിലേക്ക് പഠന യാത്ര നടത്തി. 25 വിദ്യാർത്ഥികളും 5 അധ്യാപകരുമടങ്ങുന്ന സംഘം 22 ന് രാവിലെ 5.10 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ!-->…
