Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാട് സബ് ജില്ലാ കലോത്സവ തിയതികളിൽ മാറ്റം – പുതിയ തിയതി നവംബർ 18, 19, 20, 21
ഗുരുവായൂർ : ശ്രീകൃഷ്ണ സ്കൂളിൽ നടക്കാനിരിക്കുന്ന ചാവക്കാട് ഉപജില്ലാ കലോത്സവ തിയതികളിൽ മാറ്റം. നവംബറിൽ നടക്കേണ്ടിയിരുന്ന ജില്ലാ കലോത്സവം ഡിസംബറിലേക്ക് നീട്ടിവെച്ചതിനെ തുടർന്ന്, നവംബർ 12, 13, 14, 15 തിയതികളിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന!-->…
മാരക ലഹരി മരുന്നുമായി പുന്ന സ്വദേശിയായ യുവാവ് അറസ്റ്റിൽ
ചാവക്കാട് : അതിമാരക മയക്കു മരുന്നായ എം ഡി എം എ യുമായി പുന്ന സ്വദേശിയായ യുവാവ് പിടിയിൽ. രായംമരക്കാരു വീട്ടിൽ ഫവാസ് (32) നെ യാണ് 1.19 ഗ്രാം എം ഡി എം എ യുമായി ചാവക്കാട് പോലീസ് പിടികൂടിയത്.
ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും നൂറ് മീറ്റർ ഭൂമി ഏറ്റെടുക്കൽ നടപടി – വ്യാപാരികളുടെ ആശങ്ക…
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും നൂറ് മീറ്റർ ഭൂമി ഏറ്റെടുക്കാനുള്ള ദേവസ്വത്തിന്റെ നടപടികളുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കുള്ള ആശങ്ക പരിഹരിക്കണം എന്നാവശ്യപ്പെട്ട് റവന്യു മന്ത്രി കെ. രാജന് വ്യാപാരികൾ നിവേദനം നൽകി. ജില്ലാ!-->…
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി – ഒരുമനയൂരിൽ ആടു വസന്ത നിർമ്മാർജന യജ്ഞം ആരംഭിച്ചു
ഒരുമനയൂർ : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ ആടു വസന്ത നിർമ്മാർജന യജ്ഞം ആരംഭിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രതിരോധ കുത്തിവെപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. ഒന്നാം വാർഡ്!-->…
പുന്ന അയ്യപ്പ ക്ഷേത്രം ഉൾപ്പെടെ ചാവക്കാട് മൂന്നു ക്ഷേത്രങ്ങളിൽ കവർച്ച – മോഷ്ടാവ് പിടിയിൽ
ചാവക്കാട്: പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രം ഉൾപ്പെടെ ചാവക്കാട് മൂന്നു ക്ഷേത്രങ്ങളിൽ കവർച്ച. മോഷ്ടാവ് പിടിയിലായതായി സൂചന. ഇന്ന് പുലർച്ചെയാണ് ക്ഷേത്രങ്ങളിൽ മോഷണം നടന്നത്.
പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രം, ചാവക്കാട് സിവിൽ സ്റ്റേഷന് സമീപം!-->!-->!-->…
ഒരുമാസം നീണ്ട ജപമാല യജ്ഞത്തിന് പാലയൂർ തീർത്ഥകേന്ദ്രത്തിൽ ഭക്തി നിർഭരമായ റാലിയോടെ സമാപനം
പാലയൂർ : സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രം പലയൂരിൽ ഒരു മാസം നീണ്ടു നിന്ന ജപമാലയജ്ഞത്തിന് സമാപനം കുറിച്ചു. വൈകുന്നേരം 5:30 ന്റെ ദിവ്യബലിക്ക് ശേഷം ജപമാല റാലിയും, തുടർന്ന് യൂത്ത് സി എൽ സി യുടെ നേതൃത്വത്തിൽ മാതാവിന്റെ!-->…
ലഹരി ഉയോഗം ചോദ്യം ചെയ്ത യുവാക്കൾക്ക് നേരെ ആക്രമണം – രണ്ടുപേർക്ക് പരിക്കേറ്റു
കുഴിങ്ങര : ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാക്കൾക്ക് നേരെ ആക്രമണം. രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ കുഴിങ്ങര സ്വദേശികളായ കോഴക്കാനി അനൂപ്(28), തട്ടാന്റകായിൽ ആഷിക് (27) എന്നിവരെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി!-->…
ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
വട്ടേക്കാട് : ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലുറപ്പ് തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയിൽ താമസിക്കുന്ന ചൂളപറമ്പിൽ നാദിർഷയുടെ ഭാര്യ സീനത്ത് (54) ആണ് മരിച്ചത്. കടപ്പുറം പഞ്ചായത്തിലെ 16 -ാം വാർഡ് തൊഴിലുറപ്പ്!-->…
വട്ടേക്കാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിനു ഉജ്ജ്വല വിജയം
കടപ്പുറം : വട്ടേക്കാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിനു ഉജ്ജ്വല വിജയം. ജനറൽ വിഭാഗത്തിൽ പി വി അഫ്സൽ, പികെ നിഹാദ്, ആർ വി റഫീഖ്, അഷറഫ് തോട്ടുങ്ങൽ(നിക്ഷേപ സംവരണം) എന്നീ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. ബിൻഷാർ പി.ബി, ഹഫ്‌ന!-->…
ശൗചാലയത്തിന് റീത്ത് -ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും മുനക്കകടവ് ഹാർബർ ടോയ്‌ലറ്റ്…
കടപ്പുറം: മുനക്കകടവ് ഹാർബർ ടോയ്ലറ്റ് ഉദ്ഘാടനം കഴിഞ്ഞ് വർഷം ഒന്ന് പൂർത്തിയായിട്ടും പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ടോയ്‌ലെറ്റിന് മുന്നിൽ റീത്ത് വെച്ചു. മുസ്‌ലിം യൂത്ത് ലീഗ് നിയോജക!-->…