mehandi new

മുൻസിപ്പാലിറ്റിയുടെ 6*6 തീരുമാനം പുന:പരിശോധിക്കണമെന്ന് ഇടത്, വലത് തൊഴിലാളി യൂണിയൻ നേതാക്കൾ

ചാവക്കാട് : സിവിൽ സ്റ്റേഷന് മുന്നിലെ തെരുവോര കച്ചവടക്കടകൾ ആറടി വീതിയിലും ആറടി നീളത്തിലും പരിമിതപ്പെടുത്താനുള്ള നഗരസഭ തീരുമാനം പുന:പരിശോധിക്കണമെന്ന് സി ഐ ടി യു, ഐ എൻ ടി യു സി വഴിയോര കച്ചവട തൊഴിലാളി യൂണിയൻ നേതാക്കൾ സംയുക്തമായി

പി എസ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

തിരുവത്ര : മത-സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യവും മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റിയുടെ മുൻ പ്രസിഡന്റും ഗുരുവായൂർ മണ്ഡലം മുൻ സെക്രട്ടറിയുമായിരുന്ന പി എസ് അബൂബക്കർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. തിരുവത്ര പുതിയറ ലീഗ് ഓഫീസിൽ

ഗാസയിലെ സ്കൂൾ കൂട്ടക്കൊല നിർത്തുക – നാഷണൽ ഹുദ സ്കൂളിൽ ടീൻ ഇന്ത്യ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

ഒരുമനയൂർ : ഗാസയിലെ സ്കൂൾ കൂട്ടക്കൊല നിർത്തുക എന്ന മുദ്രാവാക്യമുയർത്തി നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ  ടീൻ ഇന്ത്യ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യവും, പ്രതിഷേധ പ്രകടനവും നടന്നു. മോട്ടിവേഷൻ സ്പീക്കറും, മുതുവട്ടൂർ മഹല്ല് ഖത്തിബുമായ

ദുർമന്ത്രവാദം – യുവതിയിൽ നിന്നും ആഭരണങ്ങൾ കവർന്ന ചാവക്കാട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

ചാവക്കാട്: ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിൽ ചാവക്കാട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. ചാവക്കാട് തിരുവത്ര രായംമരക്കാർ വീട്ടിൽ ജംഷീർ (34), പുന്ന മുണ്ടോക്കിൽ ഫാറൂഖ് (34) എന്നിവരെയാണ്  ചാവക്കാട്

വയനാടിനെ ചേർത്തു പിടിച്ച് ചാവക്കാട് ഓട്ടോ കൂട്ടം – ദുരിതാശ്വാസ ഫണ്ട്‌ കൈമാറി

ചാവക്കാട്: വയനാട് ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടമായവരെ ചേർത്തു പിടിക്കാൻ ഓട്ടോ കൂട്ടം ചാവക്കാട് ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച തുക  ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്തിന് സംഘടനയുടെ മുതിർന്ന മെമ്പർ കെ.ടി ശിവാജി കൈമാറി. പ്രസിഡന്റ് പി.കെ

കാണാതായ പെൺകുട്ടി തിരിച്ചെത്തി

ഗുരുവായൂർ : ചാവക്കാട് പാലയൂർ ബ്രാഞ്ച് പോസ്റ്റ് ഓഫിസിലെ ജീവനക്കാരി പേരകം സ്വദേശി ജോയ് ബീന ദമ്പതികളുടെ മകൾ സാന്ദ്ര കാണാതായ ദിവസം രാത്രി തന്നെ വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. കുട്ടിയെ ഉച്ചമുതൽ കാണാതായതായി പോലീസിൽ പരാതി ലഭിച്ചിരുന്നു.

ഒരുമനയൂർ സി ഡി എസുമുണ്ട് കൂടെ – വയനാട് ദുരിതാശ്വാസനിധിയിലേക്ക് ആദ്യ ഗഡു 77100 രൂപ നൽകി

ഒരുമനയൂർ : വയനാട് ദുരന്തത്തിന്റെ ഭാഗമായി കുടുംബശ്രീ സംഘടിപ്പിക്കുന്ന ഞങ്ങളുമുണ്ട് കൂടെ ക്യാമ്പയിന്റെ ഭാഗമായി അയൽക്കൂട്ടങ്ങളിൽ നിന്നും  ഒരുമനയൂർ സി ഡി എസ് ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്നൽകി. ആദ്യ ഗഡു 77100 രൂപ

നഗരസഭ ഉദ്യോഗസ്ഥരെ തടഞ്ഞവർക്കെതിരെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു കേസ്

ചാവക്കാട് : വഴിയോരകച്ചവടക്കാർക്ക് നിയമം അനുശാസിക്കുന്ന അളവിൽ റോഡരികിലെ സ്ഥലം അളന്നു തിട്ടപ്പെടുത്തി നൽകുവാൻ എത്തിയ നഗരസഭ ജീവനക്കാരെ തടഞ്ഞ കച്ചവടക്കാർക്കെതിരെ കേസ്. ചാവക്കാട് മിനി സിവിൽസ്റ്റേഷന് മുന്നിലെ വഴിയോര കച്ചവടക്കാർക്കെതിരെയാണ് നഗരസഭ

കിടപ്പ് രോഗികളുടെ മുന്നിലെത്തുന്ന ദൈവദൂതന്മാരാണ് സാന്ത്വന പരിചരണ പ്രവർത്തകർ – സുലൈമാൻ അസ്ഹരി

കടപ്പുറം : കിടപ്പ് രോഗികളുടെ മുന്നിലെത്തുന്ന ദൈവദൂതന്മാരാണ് സാന്ത്വന പരിചരണ വളൻ്റിയർമാരെന്ന് മുതുവട്ടൂർ മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി. കടപ്പുറം പഞ്ചായത്ത് പൂക്കോയ തങ്ങൾ ഹോസ് പീസ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് ഉദ്ഘാടനം ചെയ്തു

ദേശീയപാതയിൽ കള്ളവളവുകൾ – എടക്കഴിയൂരിൽ ചരക്ക് ലോറി മറിഞ്ഞു ഡ്രൈവറുടെ നില ഗുരുതരം

അകലാട് : എടക്കഴിയൂർ നാലാംകല്ല് ദേശീയപാത 66ൽ ചരക്ക് ലോറി റോഡരികിൽ സ്ഥാപിച്ച കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചു മറിഞ്ഞു അപകടം. ലോറി ഡ്രൈവർ നോർത്ത് പറവൂർ സ്വദേശി കല്ലുമഠത്തിൽ വീട്ടിൽ അമൽ (29)നെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ