mehandi new

ചാവക്കാട് ബസ്സ്‌ സ്റ്റേഷന് സമീപം വഴിയിടം വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് കെട്ടിടം കേരള നിയമസഭ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു. ചേംബര്‍ ഓഫ്

വീട്ടമ്മമാരുടെ ഓൺലൈൻ ഓത്തുപള്ളി ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു

ചാവക്കാട് : വീട്ടമ്മമാരുടെ ഓൺലൈൻ ഓത്തുപള്ളി സുക്കൂൻ വനിതാ കൂട്ടായ്മയുടെ 2022 ലെ വനിതാ വിഭാഗം പരീക്ഷയിൽ ഉന്നത മാർക് നേടിയവരെ ആദരിക്കുന്നു.കദീജ അബൂബക്കർ, ഷീബ സലീം, ഷാഹിജ ലിയാക്കത്ത്, ഫഹീമ അൻസീർ,ഷറീന സലാം, സീമ ഫൈസൽ, ബുഷറ യൂസഫലി, ഫബീറ

ക്രിസ്തുമസ് ഈവ് – പാലയൂർ മാർത്തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ആഘോഷങ്ങൾ…

പാലയൂർ : 2022ലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ഈവും മറ്റു പരിപാടികളും സംഘടിപ്പിച്ച് പാലയൂർ ദേവാലയത്തിൽ ആഘോഷം അരങ്ങേറി. ദേവാലയ മുറ്റത്ത് കെ.എൽ.എം പാലയൂർ ഒരുക്കിയ നക്ഷത്രവും ട്രീയും ഉയർന്നതോടെ ഡിസംബർ ഒന്നാം തീയതി മുതൽ പാലയൂർ

തണ്ണീർത്തടങ്ങൾ നികത്തുന്നതിന് ചാവക്കാട് നഗരസഭ കേന്ദ്രീകരിച്ചു റാക്കറ്റ് പ്രവർത്തിക്കുന്നു –…

ചാവക്കാട് : മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ചാവക്കാട് നഗരസഭാ ഭരണസമിതി വൻ പരാജയം. തണ്ണീർത്തടങ്ങൾ നികത്തുന്നതിന് നഗരസഭ കേന്ദ്രീകരിച്ചു ഒരു റാക്കറ്റ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് കെ വി സത്താർ. വർഷങ്ങൾക്കു

ഗുരുവായൂരിൽ ബോൺ നതാലേ ഘോഷയാത്രയും ഫ്ലേഷ്‌മോബും സംഘടിപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂർ സെന്റ്‌ ആന്റണീസ് ദേവാലയത്തിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി നൂറുകണക്കിന് സാന്താക്ളോസുമാരും, അലങ്കരിച്ച പുൽക്കൂടും, പ്ലോട്ടുകളും, പാരമ്പര്യ ക്രിസ്തീയ വേഷം ധരിച്ച അമ്മമാരും അണിനിരന്ന ബോൺ നതാലേ

ജവഹർ ബാൽ മഞ്ച്‌ന്റെ നേതൃത്വത്തിൽ ലീഡർ അനുസ്മരണം സംഘടിപ്പിച്ചു

ഗുരുവായൂർ : ജവഹർ ബാൽ മഞ്ച്‌ന്റെ നേതൃത്വത്തിൽ കെ കരുണാകരന്റെ പന്ത്രണ്ടാം ചരമവാർഷികത്തിൽ ലീഡർ അനുസ്മരണം നടത്തി. ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ കിഴക്കേനടയിൽ സംഘടിപ്പിച്ച അനുസ്മരണത്തോടനുബന്ധിച്ച്‌ നൂറോളം അശരണർക്ക്‌

എടക്കഴിയൂരിൽ അപകടത്തിൽ പെട്ടത് സൈക്കിളിൽ ലോകം ചുറ്റുന്ന സ്പാനിഷ് ദമ്പതികൾ – മരിയക്ക്…

തൃശൂർ : സൈക്കിളിൽ ലോകം ചുറ്റുന്ന സ്പാനിഷ് ദമ്പതിമാരായ ലൂയിസും മറിയയും ചാവക്കാട് എടക്കഴിയൂരിൽ അപകടത്തിൽപ്പെട്ടിരുന്നു. തെക്കേ മദ്രസയിൽ വെച്ഛ് ഇവർ സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിളിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ മറിയ (28) യുടെ

ഗർഭിണികൾക്ക് സൗകര്യമായി – ചാവക്കാട് താലൂക്ക് ആശുപത്രിയിലെ പ്രസവശുശ്രൂഷ സമുച്ചയത്തിൽ ലിഫ്റ്റ്…

Convenience for pregnant women - lift inaugurated in Chavakkad Taluk Hospital's maternity care complex ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ പ്രസവശുശ്രൂഷ സമുച്ചയത്തിൽ പുതുതായി സ്ഥാപിച്ച ലിഫ്റ്റ് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം

സ്വപ്ന പദ്ധതികളുടെ സാഫല്യം – അഭിമാനത്തോടെ മൂന്നാം വർഷത്തിലേക്ക് ചാവക്കാട് നഗരസഭാ ഭരണസമിതി

ചാവക്കാട് : ഡിസംബർ 28 നു രണ്ടു വർഷം പൂർത്തീകരിക്കുന്ന ചാവക്കാട് നഗരസഭ ഭരണസമിതി തങ്ങളുടെ സ്വപ്ന പദ്ധതികൾ പൂർത്തീകരിക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിലാണ്.ബസ്സ്‌ സ്റ്റാണ്ട് പരിസരത്ത് ടേക് എ ബ്രേക്ക്‌ പദ്ധതിയിൽ പണിത വഴിയിടം വിശ്രമകേന്ദ്രത്തിന്റെ

ഇനിയും വെളിച്ചം കാണാത്ത ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയുടെ കൃഷ്ണ ഭക്തി ഗാനം നൗഷാദ് ചാവക്കാടിന്റെ സംഗീത…

ചാവക്കാട് : കവി, ഗാനരചയിതാവ്, കലാ നിരൂപകൻ, പത്ര പ്രവർത്തകൻ എന്നീ നിലകളീൽ പ്രശസ്തനായ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയുടെ കൃഷ്ണ ഭക്തി ഗാനം കൃഷ്ണായനം എന്ന പേരിൽ പുറത്തിറങ്ങുന്നു.ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയും സുനിൽ കൊച്ചനും തമ്മിലുള്ള സൗഹൃദത്തിൽ