mehandi new

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ മുൻ പ്രസിഡണ്ട് എം എ അബൂബക്കർ ഹാജി നിര്യാതനായി

ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ മുൻ പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ എം എ അബൂബക്കർ ഹാജി നിര്യാതനായി. മുസ്ലിംലീഗ് കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡണ്ടായിരുന്ന അദ്ദേഹം നിലവിൽ വട്ടേക്കാട് എയ്ഡഡ് യു.പി.സ്ക്കൂൾ മാനേജർ,

തൊഴിയൂർ ലൈഫ് കെയർ ചാരിറ്റബിൾ സൊസൈറ്റിക്ക് പുതിയ നേതൃത്വം

വടക്കേകാട് : തൊഴിയൂർ ലൈഫ് കെയർ ചാരിറ്റബിൾ സൊസൈറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ 2024 വരെയുള്ള പുതിയ കമ്മറ്റിയാണ് രൂപം കൊണ്ടത്. ആലികുട്ടി വലിയകത്ത് നെ പ്രസിഡന്റായും സഹൽ അബൂബക്കറിനെ ജനറൽ

എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി

ചാവക്കാട്: കേരളത്തെ വിജ്ഞാന സമൂഹമാക്കി പരിവര്‍ത്തനം ചെയ്യുന്നതിനും 2026-നകം 20 ലക്ഷം അഭ്യസ്ഥവിദ്യര്‍ക്ക് ആഗോള തൊഴില്‍മേഖലകളില്‍ തൊഴിലവസരമൊരുക്കുന്നതിനുമായി പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍

ഇസ്ലാമോഫോബിയ ക്രിമിനൽ കുറ്റകൃത്യമായി പ്രഖ്യാപിക്കുക – സോളിഡാരിറ്റി യൂത്ത് കാരവന് നാളെ…

ചാവക്കാട് : ഇസ്ലാമോഫോബിയ ക്രിമിനൽ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള നയിക്കുന്ന യൂത്ത് കാരവന് തിങ്കളാഴ്ച്ച ചാവക്കാട് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ

ഏങ്ങണ്ടിയൂരിൽ ലോറിയിൽ നിന്നും മരം ഇറക്കുന്നതിനിടെ മരം വീണ് തൊഴിലാളി മരിച്ചു

വാടാനപ്പള്ളി : ഏത്തായ് തടിമില്ലിൽ ലോറിയിൽ നിന്നും മരം ഇറക്കുന്നതിനിടെ മരം വീണ് തൊഴിലാളി മരിച്ചു. നിലമ്പൂർ സ്വദേശി ഉമ്മർ (60)ആണ് മരിച്ചത്. ജെ സി ബി യിൽ ഘടിപ്പിച്ചകയർ പൊട്ടി മരം ദേഹത്ത് വീണാണ് തൊഴിലാളി മരിച്ചത്. അപകടം സംഭവിച്ചയുടനെ

പുന്ന നൗഷാദ് വധം മുഴുവൻ പ്രതികളെയും പിടികൂടുക – കോൺഗ്രസ്സ് പ്രതിഷേധമാർച്ച്‌ പോലീസ് തടഞ്ഞു

ചാവക്കാട് : ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന പുന്ന നൗഷാദിന്റെ കൊലപാതക കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന തൃശൂർ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഗുരുവായൂർ

സുഭിക്ഷ ഹോട്ടൽ തുറന്നു – ഇരുപത് രൂപക്ക് ഊണ് ഇനി മുതുവട്ടൂരിലും

മുതുവട്ടൂർ : കേരള സർക്കാരിന്റെ 'വിശപ്പ് രഹിതം നമ്മുടെ കേരളം -സുഭിക്ഷ പദ്ധതി 'യുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ സംരംഭമായ സുഭിക്ഷ ഹോട്ടൽ ചാവക്കാട് നഗരസഭയുടെയും പ്രിയം സുഭിക്ഷ ഹോട്ടൽ കുടുംബശ്രീ യൂണിറ്റിന്റെയും

നിയന്ത്രണം വിട്ട ലോറി ബൈക്കുകളും വൈദ്യുതി കാലും മതിലും ഇടിച്ച് തകർത്തു

മന്നലാംകുന്ന് : നിയന്ത്രണം വിട്ട ലോറി ബൈക്കുകളും വൈദ്യുതി കാലും മതിലും ഇടിച്ച് തകർത്തു. ലോറി ക്ളീനർ കോളത്ത്കുന്ന് തെക്കേതറക്കൽ വീട്ടിൽ സുബിൻ (41 ) പരിക്കേറ്റു. ഇന്ന് രാവിലെ ഒൻപതു മണിക്ക് ദേശീയപാതയിൽ മന്നലാംകുന്നാണ് അപകടം. കോഴിക്കോട്

മണത്തലയിൽ പതിമൂന്ന് വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

ചാവക്കാട് : പതിമൂന്നു വയസ്സുകാരി വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു.ചാവക്കാട് മണത്തല രായംമരക്കാർ വീട്ടിൽ ആർ എം സലിം, ശരീഫ ദമ്പതികളുടെ മകൾ മറിയം ഷബ്‌നമി ഗുൽഷനാണ് മരിച്ചത്. ചാവക്കാട് എം ആർ ആർ എം സ്കൂളിലെ ഒൻപതാം ക്ലാസ്

വടക്കേകാട് സ്വദേശിയായ യുവാവ് ദുബായ് കടലില്‍ മുങ്ങി മരിച്ചു

ദുബായ് : വടക്കേകാട് സ്വദേശിയായ യുവാവ് ദുബായി കടലില്‍ മുങ്ങി മരിച്ചു. വടക്കേക്കാട് ഞമനേങ്ങാട് കുടിയില്‍ ബക്കര്‍ മകന്‍ എമില്‍ (23) ആണ് മരിച്ചത്. ഫുജൈറയില്‍ ജോലി ചെയ്യുന്ന എമില്‍