mehandi banner desktop
Chavakkad online

ലോറിയിടിച്ച് ചാവക്കാട് സ്വദേശിയായ സ്‌കൂട്ടർ യാത്രക്കാരി മരിച്ചു

Ft

ചാവക്കാട് : ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു.
ചാവക്കാട് പാലുവായ് പുളിചാരം വീട്ടിൽ ഷാജിത (40) യാണ് മരിച്ചത്.
ഏങ്ങണ്ടിയൂർ എത്തായ് സെന്ററിന് സമീപത്തു വെച്ച് മീൻ ലോറിയിടിച്ചാണ് സ്ക്കൂട്ടർ യാത്രക്കാരി മരിച്ചത്.
ഇന്ന് രാത്രി ഏഴുമണിയോടെയായിരു അപകടം.

Jan oushadi

വാടാനപ്പിള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം തൃശൂർ അശ്വിനി ആശുപത്രി മോർച്ചറിയിൽ.

Comments are closed.