Sign in
Sign in
Recover your password.
A password will be e-mailed to you.
കേരളത്തിലെ മികച്ച ജൈവ വൈവിധ്യ സംഘടനക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഗ്രീൻ ഹാബിറ്റാറ്റ് ചാവക്കാട്
ചാവക്കാട് : സംസ്ഥാനത്തെ മികച്ച ജൈവ വൈവിധ്യ സംഘടനക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഗ്രീൻ ഹാബിറ്റാറ്റ് ചാവക്കാട്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ജൈവവൈവിധ്യ പുരസ്കാരമാണ് ഗ്രീൻഹാബിറ്റാറ്റിനു ലഭിച്ചത്.
തിരുവനന്തപുരം വി ജെ റ്റി ഹാളിൽവച്ച്!-->!-->!-->…
ബ്ലാങ്ങാട് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട് : ബ്ലാങ്ങാട് ഇരട്ടപ്പുഴയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര പുതിയറ ചോഴിരകത്ത് വാസുവിന്റെ മകൻ അഭി (22) യാണ് ബ്ലാങ്ങാട് ഇരട്ടപ്പുഴയിലെ വീട്ടിൽ തൂങ്ങിമരിച്ചത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗോപാ പ്രതാപന്റെ!-->…
എടക്കഴിയൂരിൽ ആശുപത്രി വളപ്പിലെ ലക്ഷങ്ങൾ വില വരുന്ന ചന്ദനമരം മുറിച്ച് കടത്തിയ നിലയിൽ
പുന്നയൂർ : എടക്കഴിയൂർ കുടുംബാരോഗ്യകേന്ദ്ര വളപ്പിലെ ചന്ദന മരം മുറിച്ച് കടത്തിയ നിലയിൽ. ആശുപത്രി കാന്റീൻ പരിസരത്ത് നിന്നിരുന്ന ചന്ദനമരമാണ് മുറിച്ചു കടത്തിയത്.
രണ്ടു ചന്ദന മരങ്ങളിൽ ഒന്നിന്റെ ചില്ലകൾ ഒഴികെ തടി പൂർണ്ണമായും മോഷ്ടാക്കൾ കൊണ്ട്!-->!-->!-->…
പ്രതിഭാ സംഗമം 2021 എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ : നിയോജകമണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും എം എൽ എ പുരസ്കാരം നൽകി ആദരിച്ചു.
പ്രതിഭ സംഗമം 2021 കേരള!-->!-->!-->…
ഷാഡോ പോലീസ് ചമഞ്ഞ് പിടിച്ചുപറി – ഒളിവിൽ പോയ പ്രതിയെ പിടികൂടി
ചാവക്കാട്: പിടിച്ചുപറിക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപുള്ളി അറസ്റ്റിൽ. മാള പൊയ്യ കോളം വീട്ടിൽ രാജിനെയാണ് (48) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് സ്റ്റേഷനു പുറകിലെ ആശുപത്രി റോഡിൽ ബൈക്ക് യാത്രികനായ അബ്ദുൽ വഹാബിനെ തടഞ്ഞ്!-->…
വില വർധന – കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ എം ധർണ്ണ നടത്തി
ചാവക്കാട് : പെട്രോളിയം ഉൽപന്നങ്ങളുടെയും ഭക്ഷ്യ വസ്തുക്കളുടേയും വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ എം ചാവക്കാട് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.!-->…
കരിങ്കല്ല് ഉപയോഗിച്ച് യുവാവിന്റെ മൂക്ക് ഇടിച്ചു തകർത്ത കേസിൽ മൂന്നു പേർ പിടിയിൽ
മണത്തല സ്വദേശികളായ മൂന്നു പേരാണ് പിടിയിലായത്
ചാവക്കാട് നഗരസഭ പൗരാവകാശ രേഖ പ്രകാശനം ചെയ്തു
ചാവക്കാട് : നഗരസഭയിലെ ജനങ്ങൾക്കായി നഗരസഭയുടെ പൗരാവകാശ രേഖ പ്രസിദ്ധീകരിച്ചു.ഗുരുവായൂർ നിയോജകമണ്ഡലം എം.എൽ.എ എൻ.കെ. അക്ബർ പൗരാവകാശ രേഖ പ്രകാശനം ചെയ്തു.
നഗരസഭയിൽ നിന്നും നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന!-->!-->!-->…
വഖഫ് ബോർഡ് നിയമനം ചർച്ച മീഡിയാ വൺ തലക്കെട്ട് തെറ്റിധാരണ പരത്തുന്നത് – കെ വി അബ്ദുൽ ഖാദർ
ചാവക്കാട് : വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സി ക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മീഡിയാവൺ ചാനൽ സംഘടിപ്പിച്ച ചർച്ചയിൽ താൻ പറയാത്ത കാര്യമാണ് വാർത്തക്ക് തലക്കെട്ടായി നൽകിയതെന്ന് വഖഫ് ബോർഡ് മുൻ ചെയർമാനും ഗുരുവായൂർ എം എൽ എ യുമായിരുന്ന കെ വി അബ്ദുൽ!-->…
കോയമ്പത്തൂരിൽ വാഹനാപകടം – മന്നലാംകുന്ന് സ്വദേശി മരിച്ചു
അണ്ടത്തോട് : മന്നലാംകുന്ന് സ്വദേശിയായ വ്യാപാരി കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു. മന്നലാംകുന്ന് കിണറിനു പടിഞ്ഞാറ് താമസിക്കുന്ന പരേതനായ അച്ചുവീട്ടിൽ കുഞ്ഞു മുഹമ്മദിന്റെ മകൻ അബൂബക്കർ (50) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയായിരുന്നു!-->!-->!-->…
