Sign in
Sign in
Recover your password.
A password will be e-mailed to you.
ലോക പ്രമേഹദിനത്തിൽ സൗജന്യ ഇൻസുലിൻ വിതരണം ചെയ്തു
ചാവക്കാട്: കൻസോൾ മെഡിക്കൽ ചാരിററബിൾ ട്രസ്റ്റ്, ഡോക്ട്ടേഴ്സ് മെഡിക്കൽസുമായി സഹകരിച്ച് ലോക പ്രമേഹ ദിനത്തിൽ സൗജന്യമായി ഇൻസുലിൻ വിതരണം ചെയ്തു.
കൺസോൾ പ്രസിഡന്റ് സി. കെ. ഹക്കീം ഇമ്പാർക്കിന്, ഡോക്ടർസ് മെഡിക്കൽസ് ഡയറക്ടർമാരായ, ടി. പി.!-->!-->!-->…
ലോക പ്രമേഹ ദിനമായ നാളെ ചാവക്കാട് സൈക്കിൾ ക്ലബ് സൈക്ലോത്തൊൺ സംഘടിപ്പിക്കുന്നു
ചാവക്കാട് : ലോക പ്രമേഹ ദിനമായ നാളെ ചാവക്കാട് സൈക്കിൾ ക്ലബ് സൈക്ലോത്തൊൺ സംഘടിപ്പിക്കുന്നു. 30, 60 കിലോമീറ്റർ റൈഡുകളാണ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മുൻകൂട്ടി രജിസ്റ്റർ ചെയ്തവരാണ് റൈഡിൽ പങ്കെടുക്കുന്നത്. ടീ ഷർട്ട്, മെഡൽ, ഇ!-->!-->!-->…
വേസ്റ്റ് ബിൻ എടുത്തുമാറ്റി – വെയ്റ്റിങ്ങ് ഷെഡ് കുപ്പതൊട്ടിയാക്കി
വാടാനപ്പള്ളി: ചിലങ്ക സെന്ററിൽ സ്ഥാപിച്ചിരുന്ന വേസ്റ്റ് ബിൻ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തതോടെ തൃപ്രയാർ ഭാഗത്തേക്കുള്ള ചിലങ്ക ബസ്റ്റോപ്പിലെ കാത്തിരിപ്പ് കേന്ദ്രം മാലിന്യക്കൂമ്പാരമായി മാറി.
പഞ്ചായത്ത് അധികൃതർ സ്ഥാപിച്ച വേസ്റ്റ് ബിൻ!-->!-->!-->…
ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ ഹൃസ്വ ചിത്രം ലോസ്റ്റ് ഏഞ്ചൽസ് നാളെ റിലീസ് ചെയ്യും
കുഞ്ഞു മനസിൻ്റെ അനാഥത്വം ഹൃദയസ്പർശിയായി വരച്ചു കാട്ടുന്നു ഈ കൊച്ചു സിനിമ
എഴുത്തിനും കലക്കും കാലത്തെ തിരുത്താനുള്ള കരുത്തുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ
ഗുരുവായൂർ : എഴുത്തിനും കലക്കും കാലത്തെ തിരുത്താനുള്ള കരുത്തുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ അഭിപ്രായപ്പെട്ടു. മുണ്ട്രക്കോട് ചന്ദ്രൻ കൊവിഡ് കാലത്ത് എഴുതിയ ആകാശത്തേക്കുള്ള വഴി എന്ന പുസ്തകത്തിന്റെ പ്രകാശനം ഗുരുവായൂരിൽ നിർവ്വഹിച്ച്!-->…
മലബാർ സമരാനുസ്മരണ യാത്രക്ക് ചാവക്കാട് സ്വീകരണം നൽകി
ചാവക്കാട്: മലബാർ സമരപോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം എന്ന പ്രമേയത്തിൽ മലബാർ സമര അനുസ്മരണ സമിതി നടത്തുന്ന സമരാനുസ്മരണ യാത്രക്ക് ചാവക്കാട് ടൗണിൽ സ്വീകരണം നൽകി.
മലബാർ സമര അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് കാസർകോട് നിന്നാണ്!-->!-->!-->…
തിരുവത്രയിൽ അഞ്ചു ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു
തിരുവത്ര : തിരുവത്ര സ്കൂളിന് അടുത്ത് ദേശീയപ്പാതക്ക് സമീപം പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിലെ അഞ്ചു ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു. അമ്പലത്ത് താനപറമ്പിൽ വഹാബിന്റെ ഉടമസ്ഥതയിലുള്ള ബാബാ ടു വീലർ ഗ്യാരജിലെ ബൈക്കുകളാണ് തീവെച്ച് നശിപ്പിച്ചത്.
!-->!-->!-->…
കുറുപ്പിന്റെ കൂട്ടുപ്രതിയെ തേടി പോലീസ് ചാവക്കാടും എത്തി
ചാക്കോയുടെ കൊലപാതകം ആസൂത്രണം ചെയ്ത സുകുമാരക്കുറുപ്പിന്റെ സഹായിയെ അന്വേഷിച്ചായിരുന്നു അന്ന് ആലപ്പുഴ പോലീസ് ചാവക്കാടെത്തിയത്.
മല്ലു ട്രാവലർ ഉദ്ഘാടനം ചെയ്ത പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽഡ് ഉടമയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
അണ്ടത്തോട് : മല്ലു ട്രാവലർ ഉദ്ഘാടനം നിർവഹിക്കാനെത്തി വിവാദമായ മലപ്പുറം പുതിയിരുത്തിയിലെ കടയുടമയെ മരിച്ച നിലയിൽ കണ്ടെത്തി.
പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽഡ് കടയുടമയും അണ്ടത്തോട് സ്വദേശിയുമായ അനസിനെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ!-->!-->!-->…
