Sign in
Sign in
Recover your password.
A password will be e-mailed to you.
കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടം ആരംഭിച്ചു
ചാവക്കാട് : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി 2022-23 പ്രകാരം ചാവക്കാട് നഗരസഭയിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടം ആരംഭിച്ചു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ വെറ്ററിനറി ഡോക്ടർ ജി. ശർമിള!-->!-->!-->…
മണത്തലയിലെ ഫ്ലൈഓവർ തടമതിൽ ഇല്ലാതെ നിർമിക്കണം – ആവശ്യം ശക്തമാകുന്നു
ചാവക്കാട് : ദേശീയപാത 66 നിർമാണവുമായി ബന്ധപെട്ടു ചാവക്കാട് മണത്തല മുല്ലത്തറ ജംഗ്ഷനിൽ നിർമിക്കുന്ന മേൽപാലത്തിന്റെ (flyover ) ഇരുവശങ്ങളും തട മതിൽ (retaining wall ) കെട്ടി അടക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ദേശീയപാതാ വികസന!-->!-->!-->…
ഹനൂന ഷെറിൻ ഗസലിലെ ഭാവ സ്വര മാധുരി
ചാവക്കാട് : ഹനൂന ഷെറീൻ ഭാവ സ്വരമാധുര്യം കൊണ്ട് ഉറുദു ഗസൽ ആലാപനത്തിൽ ശ്രദ്ദേയമാകുന്നു. തിരുവത്ര പെരുംപുള്ളി മുസ്തഫ മുഫിദ ദമ്പതികളുടെ മകളായ ഈ പതിമൂന്നുകാരിയുടെ ആലാപനം സോഷ്യൽ മീഡിയകളിൽ ശ്രദ്ദിക്കപ്പെടുന്നു. ചാവക്കാട് ഉപജില്ലാ സ്കൂൾ!-->!-->!-->…
ഹിമാചല്‍പ്രദേശില്‍ അപകടത്തില്‍ മരിച്ച ലെഫ്റ്റനന്റ് കമാന്റര്‍ വിബിന്‍ ദേവിന്റെ ഭവനം തൃശൂർ അതിരൂപത…
ഗുരുവായൂർ : ഹിമാചല്‍പ്രദേശില്‍ പാരാ അപകടത്തില്‍ മരിച്ച ഗുരുവായൂര്‍ സ്വദേശി ലെഫ്റ്റനന്റ് കമാന്റര്‍ വിബിന്‍ ദേവിന്റെ മാതാപിതാക്കളെ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ സന്ദര്‍ശിച്ചു. അച്ഛന്‍ വിജയകുമാര്‍, അമ്മ ബേബി, സഹോദരി ഇന്ദു,!-->…
താലൂക്ക് ആശുപത്രിയിൽ യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
ചാവക്കാട് : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്കായി യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ പി കെ ശ്രീജ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി.വി അധ്യക്ഷത വഹിച്ചു.
യോഗ!-->!-->!-->…
ഫർമസിയൂട്ടിക്കൽ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിയെ ചമ്മന്നൂർ മഹല്ല് കമ്മറ്റി ആദരിച്ചു
വടക്കേകാട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫർമസിയൂട്ടിക്കൽ കെമിസ്ട്രി (BVOC ) യിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിയെ ചമ്മന്നൂർ മഹല്ല് ജമാഅത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.ചമ്മന്നൂർ മഹല്ല് സ്വദേശി വാക്കയിൽ അബ്ദുൽ ഗഫൂർ ഷെരീഫ ദമ്പതികളുടെ!-->…
ലോക പ്രമേഹ ദിനം – ഹയാത് സ്പ്രിന്റ് ഡ്യുഅതലോൺ സംഘടിപ്പിച്ചു
ചാവക്കാട് : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഹയാത് ആശുപത്രിയും ചാവക്കാട് സൈക്കിൾ ക്ലബ്ബും ചേർന്ന് ഹയാത് സ്പ്രിന്റ് ഡ്യുഅതലോൺ സംഘടിപ്പിച്ചു.അഞ്ചു കിലോമീറ്റർ ഓട്ടവും തുടർന്ന് ഇരുപത് കിലോമീറ്റർ സൈക്ലിങ്ങും ഉൾപ്പെടുന്നതായിരുന്നു!-->!-->!-->…
മയങ്ങുന്ന കൗമാരം പൊലിയുന്ന ഭാവി – വൈലത്തൂർ മഹല്ല് കമ്മിറ്റി ലഹരി വിരുദ്ധ ബോധവൽക്കരണ…
വടക്കേക്കാട് : വൈലത്തൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹത്തിലെ നനാതുറയിലുള്ളവരെ പങ്കെടുപ്പിച്ചു ലഹരിക്കെതിരെ "മയങ്ങുന്ന കൗമാരം പൊലിയുന്ന ഭാവി ആശങ്കയിലാകുന്ന രക്ഷിതാക്കൾ"എന്ന ശീർഷകത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞ!-->!-->!-->…
ശത്രുക്കളെ സ്നേഹിക്കുക എന്നത് ക്രൈസ്തവരുടെ ബലഹീനതയല്ല – തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി…
ഗുരുവായൂർ : ശത്രുക്കളെ സ്നേഹിക്കുകയും അവരെ എതിർക്കാതിരിക്കുകയും ചെയ്യുന്നത് ക്രൈസ്തവരുടെ ബലഹീനതയല്ലെന്നും മറിച് ശക്തിയാണെന്നും തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ. ഗുരുവായൂർ സെന്റ് ആന്റണീസ് ഇടവകയിൽ മൂന്നു ദിവസത്തെ ഇടവക!-->!-->!-->…
മുസ്‌ലിം ലീഗ് കലോത്സവ പ്രതിഭകളെ ആദരിച്ചു
തിരുവത്ര : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നാടിന് അഭിമാനമായ വിദ്യാർത്ഥികളെ മുസ്‌ലിം ലീഗ് വെസ്റ്റ് മേഖല ആദരിച്ചു.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉപഹാരങ്ങൾ നൽകി.
ഉറുദു പദ്യം ചൊല്ലലിൽ ഫസ്റ്റും, ലളിതഗാനത്തിൽ എ!-->!-->!-->!-->!-->…

