mehandi new

ഹിജാബ് കോടതിവിധി – വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട്: കർണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പ്രതിഷേധിച്ച് വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് ഉമൈറ റഫീഖ്

കടലിൽ നിന്നും ലഭിച്ച മൃതദേഹം മത്‍സ്യത്തൊഴിലാളിയുടേത്

ചാവക്കാട്: മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ മൃതദേഹം തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ തെറിച്ചു വീണ വിഴിഞ്ഞം സ്വദേശി അബ്ദുൽ ഹസന്റെ (55) മൃതദേഹമാണെന്ന് സുഹൃത്തുക്കൾ

കടലിൽ നിന്നും അജ്ഞാത മൃതദേഹം ലഭിച്ചു

ചാവക്കാട് : കടലിൽ നിന്നും അജ്ഞാത മൃതദേഹം ലഭിച്ചു. മത്സ്യബന്ധനത്തിന് പോയ ബോട്ടുകാരുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്.മുനക്കക്കടവ് ഹാർബറിലെ നൂറുൽ ഹുദ ബോട്ടുകാരുടെ വലയിലാണ് മൃതദേഹം ലഭിച്ചത്. മൃതദേഹവുമായി ബോട്ട് കരയിലേക്ക്

ചേക്കു ഹാജി നിര്യാതനായി

പുന്നയൂർ: എടക്കര കുഴിങ്ങര പരേതനായ കാഞ്ഞിരപുള്ളി കെ സി പോക്കർ ഹാജി മകൻ പി കെ ചേക്കു ഹാജി (90) നിര്യാതനായി.കബറടക്കം നാളെ ചൊവ്വാഴ്ച രാവിലെ 9 ന് കുഴിങ്ങര ജുമാമസ്ജിദിൽ. മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം, സംസ്ഥാന പ്രവർത്തക സമതി അംഗം, നിയോജക

ആത്മഹത്യ വർധിക്കാൻ കാരണം സോഷ്യൽ മീഡിയയുടെ അമിതോപയോഗം

ചാവക്കാട് : സോഷ്യൽ മീഡിയയുടെ അമിതോപയോഗം മൂലം സമൂഹവുമായുള്ള ബന്ധം കുറയാൻ ഇടയായതും, കുടുംബ ബന്ധങ്ങളിൽ സംഭവിച്ചിട്ടുള്ള ശിഥിലതയും, മാനസിക കരുത്തില്ലായ്മയും നമ്മുടെ പുതിയ തലമുറ നേരിടുന്ന വലിയ വെല്ലുവിളികളാണെന്നും ഇത് യുവ സമൂഹത്തിൽ ആത്മഹത്യ

തമിഴ്നാട് സ്വദേശിയെ വഴിവക്കിൽ മരിച്ച നിലയിൽ കണ്ടത്തി

പുന്നയൂർക്കുളം: പരൂർ ആറ്റുപുറം റോഡിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയും ഇപ്പോൾ പരൂരിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന പാൽരാജ(56) നെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വഴിഅരികിൽ

തൊഴിയൂരിൽ ബൈക്ക് തടഞ്ഞു നിർത്തി കുത്തി പരിക്കേല്പിച്ചെന്ന പരാതി വ്യാജം

ഗുരുവായൂർ : തൊഴിയൂര്‍ സ്‌കൂളിന് മുന്നില്‍ ബൈക്ക് തടഞ്ഞ് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തി .വടക്കേക്കാട് നാലാംകല്ല് സ്വദേശി കാവീട്ടില്‍ മുഹമ്മദ് ആദിലാണ്(20)പരാതിക്കാരൻ.

ചാവക്കാട് യൂത്ത് ലീഗ് ഉണർവ്വ് സംഗമം – പുതിയ നേതൃത്വം

ചാവക്കാട് : മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പഞ്ചായത്ത്‌ മുനിസിപ്പൽ തലങ്ങളിൽ നടക്കുന്ന ഉണർവ്വ് ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഗമം നടന്നു. തിരുവത്രയിൽ നടന്ന ഉണർവ്വ് സംഗമം പ്രവാസി ലീഗ് സംസ്ഥാന

നാസർ ഫൈസി സുഹൃത് സമിതി സ്നേഹഭവനങ്ങൾക്ക് ശിലയിട്ടു

എടക്കഴിയർ : സാമൂഹിക പ്രതിബദ്ധതയാർന്നപൊതുപ്രവർത്തനത്തിന് ഉടമയായിരുന്നുനാസർ ഫൈസി തിരുവത്രയെന്ന്പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. നാസർ ഫൈസി സുഹൃത് സമിതിയുടെ നേതൃത്വത്തിൽ എടക്കഴിയൂരിൽ നിർമ്മിക്കുന്ന നാല് സ്നേഹ

പുതിയ പാലത്തിന്മേൽ തെരുവ് വിളക്ക് സ്ഥാപിക്കുക – മെഴുകുതിരി തെളിയിച്ച് സമരം

ചാവക്കാട് : പുതിയ പാലത്തിന്മേൽ തെരുവ് വിളക്ക് സ്ഥാപിക്കുക, നടപ്പാത ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇൻകാസും പൗരാവകാശ വേദി പ്രവർത്തകരും ചാവക്കാട് പാലത്തിൽ മെഴുകുതിരി തെളിയിച്ച് പ്രതിഷേധ സമരം നടത്തി. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം