Sign in
Sign in
Recover your password.
A password will be e-mailed to you.
ഹൃദയാഘാതം – ചാവക്കാട് സ്വദേശി കുവൈത്തിൽ മരിച്ചു
ചാവക്കാട്: ചാവക്കാട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് മണത്തല കൊപ്ര വീട്ടിൽ പരേതനായ ശ്രീധരൻറെ മകൻ സുരേഷ് (50) ആണ് അദാൻ ആശുപത്രിയിൽ മരിച്ചത്. 20 വർഷമായി കുവൈത്തിൽ സൗത്ത് ഗൾഫ് ലിങ്ക് കമ്പനിയിൽ ജോലി ചെയ്യുന്നു.
മാതാവ്:!-->!-->!-->…
മതേതരത്വത്തിന് വേണ്ടി വോട്ട് ചോദിച്ച് നടൻ പിഷാരടി ഗുരുവായൂർ മണ്ഡലത്തിൽ
വടക്കേകാട് : മതേതരത്വത്തിനു വേണ്ടി നിയസഭയിൽ ശബ്ദിക്കാൻ വോട്ട് വേണം എന്നാവിശ്യപ്പെട്ട് നടനും സംവിധായകനുമായ പിഷാരടി ഗുരുവായൂർ മണ്ഡലത്തിലെ ആൽത്തറയിലും പരുർ, ആറ്റുപുറം എന്നിവിടങ്ങളിലും കെ എൻ എ കാദറിനോടപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി.
!-->!-->!-->!-->…
കെ എൻ എ കാദറിന്റെ വിജയത്തിനായി വോട്ടുവണ്ടിയുമായി സഹകരണ എംപ്ലോയീസ് കൂട്ടായ്മ
ചാവക്കാട് : സഹകരണ മേഖലയെ തകർത്ത സർക്കാർ തുടരരുത് എന്ന മുദ്രാവാക്യവുമായി സഹകരണ മേഖലയിലെ ജീവനക്കാരുടെ കൂട്ടായ്മ ഗുരുവായൂർ മണ്ഡലത്തിൽ വേറിട്ട പ്രചരണം നടത്തി.
വോട്ട് വണ്ടിയുമായി കോര്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്, കോർപ്പറേറ്റീവ് എംപ്ലോയീസ്!-->!-->!-->…
യുവത എൻ കെ അക്ബറിനൊപ്പം – ആവേശമായി കൂട്ടയോട്ടം
ചാവക്കാട്: യുവത എൻ കെ അക്ബറിനൊപ്പം, വോട്ടും എൻ കെ അക്ബറിന് എന്ന മുദ്രാവാക്യം ഉയർത്തി ഇടതുപക്ഷ യുവജന സംഘടനകൾ നടത്തിയ കൂട്ടയോട്ടം ആവേശമായി.
നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത കൂട്ടയോട്ടം സിനിമാതാരം ഇർഷാദ് ഫ്ലാഗ് ഓഫ് ചെയ്തു. അഭിലാഷ് വി!-->!-->!-->!-->!-->…
എംഎസ്എസ് മരുന്നുവിതരണവും പെൻഷൻ വിതരണവും ആരംഭിച്ചു
ചാവക്കാട് : മുസ്ലീം സർവീസ് സൊസൈറ്റി (എം എസ് എസ് ) ചാവക്കാട് യൂണിറ്റ് നിർധനരായ രോഗികൾക്ക് മരുന്നുവിതരണവും പെൻഷൻ വിതരണവും ആരംഭിച്ചു. സാമുഹ്യ പ്രവർത്തകൻ കരീം പന്നിത്തടം ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ പാർശ്വ വൽക്കരിക്കപ്പെട്ട ജനങ്ങളെ!-->!-->!-->!-->!-->…
അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
ചാവക്കാട് : അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി മരിച്ചു.കൊല്ലം ചവറ സ്വദേശി സുരേഷ് (70) ആണ് മരിച്ചത്.ചാവക്കാട് ചേറ്റുവ ദേശീയ പാതയിൽ ഒരുമനയൂർ മാങ്ങോട്ട് പടിയിൽ ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്.!-->…
പെസഹ ആചരിച്ചു
ഗുരുവായൂര്: സെൻറ് ആൻറണീസ് പള്ളിയിൽ പെസഹ ആചരിച്ചു. തിരുക്കർമങ്ങൾക്ക് ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, പെസഹ ഊട്ട്, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ നടന്നു.
ദുഃഖവെള്ളിയാഴ്ചയിലെ തിരുക്കർമങ്ങൾ!-->!-->!-->!-->!-->…
കേരള ജനത ഇന്ത്യക്ക് വഴികാണിക്കണം – പ്രിയങ്ക ഗാന്ധി
ചാവക്കാട് : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഒത്തൊരുമയുടെയും ഐക്യത്തിന്റെയും പാരമ്പര്യമാണ് കേരളത്തിന്റേത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരുള്ളത് കേരളത്തിലാണ്. നിങ്ങൾ ഇന്ത്യക്ക് വഴികാട്ടണം. ഗുരുവായൂർ, മണലൂർ!-->…
പോലീസ് അറിയിപ്പ് -ചാവക്കാട് നാളെ കർശന ഗതാഗത നിയന്ത്രണം
ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ ചാവക്കാട് എത്തുന്നതിന്റെ ഭാഗമായി ചാവക്കാട് ഗതാഗതം കർശന നിയന്ത്രങ്ങൾക്ക് വിധേയമാക്കപ്പെടുമെന്ന് പോലീസ് അറിയിച്ചു.
നാളെ ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ്!-->!-->!-->!-->!-->…
പ്രിയങ്ക നാളെ ചാവക്കാട് – സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കി
ചാവക്കാട്: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തിയ പ്രിയങ്ക വിവിധ യു ഡി എഫ് പ്രചരണ യോഗങ്ങളിൽ പങ്കെടുത്ത് നാളെ ഉച്ചതിരിഞ്ഞു രണ്ടു മണിയോടെ ചാവക്കാട് ബസ്റ്റാണ്ടിലെ ചാവക്കാട് ചത്വരത്തിൽ പൊതുജനങ്ങളെ സംബോധന ചെയ്യും.
പ്രിയങ്കാ!-->!-->!-->!-->!-->…
