mehandi new

മെഹന്ദി, പ്ലാനറ്റ് ഫാഷൻ സീസൺ ലോഞ്ച്

Business ചാവക്കാട് : ബി എൻ ഐ ഇൻഫിനിറ്റി ഗുരുവായൂരുമായി ചേർന്ന് ചാവക്കാട് മെഹന്ദി വെഡിങ് മാൾ, പ്ലാനറ്റ് ഫാഷൻ സീസൺ ലോഞ്ച് ഉത്ഘാടനം ചെയ്തു. മെഹന്ദി വെഡിങ് മാളിന്റെ വിഷുക്കൈനീട്ടം പ്രോഗ്രാം ലോഗോ ജെയ്‌സൺ ആലൂക്കാരൻ, ഡോക്ടർ മധുസൂതനൻ ശ്രീചിത്ര…

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്തുവാൻ അവിശുദ്ധ മുന്നണി രൂപം കൊണ്ടിരിക്കുന്നു – എൽ…

ചാവക്കാട് : ബി ജെ പി ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളാനിടയാക്കിയത് യു ഡി എഫുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് എൽ ഡി എഫ് ഗുരുവായൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി​ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഇന്ത്യ…

ഗുരുവായൂരിൽ യു ഡി എഫി നെതിരെ ബിജെപി എൽഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് – ടി എൻ പ്രതാപൻ എം പി

ചാവക്കാട് : എൻ ഡി എ യുടെ ബി ജെ പി സ്ഥാനാർഥി അഡ്വ. നിവേദിതയുടെ നാമനിർദേശ പത്രിക തള്ളിയത് ബിജെപി എൽ ഡി എഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണോ എന്ന് സംശയിക്കുന്നതായി ടി എൻ പ്രതാപൻ എം പി. ആർ എസ് എസ് താത്വികാചാര്യൻ ബാലശങ്കർ നേരത്തെ…

പാർട്ടി പ്രസിഡണ്ടിന്റെ ഒപ്പില്ല – ഗുരുവായൂരിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല

ഗുരുവായൂർ : ഗുരുവായൂർ നിയോജ്കമണ്ഡലം ബി ജെ പി സ്ഥാനാർഥി അഡ്വ. നിവേദിതയുടെ നാമനിർദേശ പത്രിക തള്ളി. പാർട്ടിയുടെ  സംസ്ഥാന പ്രസിഡണ്ടിന്റെ ഒപ്പ് പത്രികയിൽ ഇല്ലെന്ന് കാണിച്ചാണ് ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർഥിയായി…

ഒരുമനയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട്: ഒരുമനയൂര്‍ മുത്തംമാവ് ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കില്‍ യാത്ര ചെയ്തിരുന്ന തൈക്കടവ് ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറി പുതിയവീട്ടില്‍ ഇസ്മായില്‍(55) മരിച്ചു. ജുമാ…

ദേശീയപാത ഭൂമി പിടിച്ചെടുക്കലിനെതിരെ തെരുവിൽ കഞ്ഞിവെച്ച് സമരം

ചാവക്കാട് : മതിയായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പു വരുത്താതെ ദേശീയപാത വികസനത്തിന്റെ പേരിൽ സർക്കാർ നടത്തി ക്കൊണ്ടിരിക്കുന്ന അന്യായ ഭൂമി പിടിച്ചെടുക്കലിനെതിരെ എൻ.എച്ച് ആക്ഷൻ കൗൺസിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെരുവിൽ

വാളയാർ നീതി യാത്രക്ക് സ്വീകരണം നൽകി

ചാവക്കാട് : വാളയാറിൽ പിച്ചി ചീന്തപ്പെട്ട പിഞ്ചു ബാലികമാരുടെ നീതി നിഷേധത്തിനെതിരെ വാളയാർ സമരസമിതിയുടെ നേതൃത്വത്തിൽ വാളയാർ അമ്മ നയിക്കുന്ന നീതി യാത്രക്ക്‌ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ

ലോറി സ്‌കൂട്ടറിൽ ഇടിച്ചു കയറി – യാത്രികൻ സ്‌കൂട്ടറിൽ നിന്നും ചാടി രക്ഷപ്പെട്ടു

ചാവക്കാട് : മണത്തലയിൽ ലോറി സ്‌കൂട്ടറിൽ ഇടിച്ച് അപകടം. മണത്തല ബേബി റോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറി വന്ന ട്രിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് വലിച്ചിഴച്ചു. സ്കൂട്ടർ യാത്രികൻ സ്‌കൂട്ടറിൽ നിന്നും ചാടി അതിസാഹസികമായി രക്ഷപ്പെട്ടു.

പെരിയമ്പലം മണികണ്ഠൻ കൊലക്കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം

കൊല്ലപ്പെട്ട മണികണ്ഠൻ ചാവക്കാട് : യുവമോർച്ച ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന പെരിയമ്പലം മണികണ്ഠനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം. പനന്തറ സ്വദേശിയും, എൻഡിഎഫ് പ്രവർത്തകനുമായിരുന്ന ഖലീലിനാണ് ജില്ലാ സെഷൻസ്

തെരഞ്ഞെടുപ്പ് ജോലികളിൽ നിന്നും സ്കൂൾ ജീവനക്കാരായ അനധ്യാപകരെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു

ചാവക്കാട് : എസ് എസ് എൽ സി, ഹയർ സെക്കൻ്ററി പൊതു പരീക്ഷകൾ നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി പുതുക്കി തീയതി നിശ്ചയിച്ചതോടെ വെട്ടിലായത് സ്കുളുകളിലെ അനധ്യാപക ജീവനക്കാരാണ്. മാർച്ച് 17 ന് ആരംഭിച്ച് 30 അവസാനിക്കുന്ന രീതിയിൽ പരീക്ഷ