mehandi banner desktop

ജെ എൻ യു സ്റ്റുഡന്റസ് യൂണിയൻ മുൻ പ്രസിഡണ്ട് കനയ്യ കുമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ : മുൻ ജെ എൻ യു സ്റ്റുഡന്റസ് യൂണിയൻ മുൻ പ്രസിഡണ്ടും എ എസ് എഫ് നേതാവും സി പി ഐ ദേശീയ കൗൺസിൽ അംഗവുമായിരുന്ന കന്നയ്യ കുമാർ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. കഴിഞ്ഞ വർഷം സെപ്റ്റമ്പറിലാണ് കനയ്യ കുമാർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ

ചെറുചെക്കിച്ചോലയിൽ കുളിക്കാനിറങ്ങിയ തിരുവത്ര സ്വദേശികളായ മൂന്നു വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു

ചാവക്കാട് : എരുമപ്പെട്ടി മങ്ങാട് ചെറുചെക്കിച്ചോലയിൽ കുളിക്കാനിറങ്ങിയ ചാവക്കാട് തിരുവത്ര സ്വദേശിയായ വിദ്യാർത്ഥി മുങ്ങിമരിച്ചു. എക്കഴിയൂർ സീതി സാഹിബ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും തിരുവത്ര മേപ്പുറത്ത് ഷംസുദ്ദീന്റെ മകനുമായ ഹാദിയെന്ന ഷഫാഹ്

പൊന്നാനി കടലിൽ നിന്നും ലഭിച്ച മൃതദേഹം എടപ്പാളിലെ ജെസിബി ഒപ്പറേറ്ററുടേത്

പൊന്നാനി : പൊന്നാനി കടലിൽ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. എടപ്പാൾ ശുഖപുരത്ത് ജെ സി ബി ഓപ്പറേറ്ററായി പ്രവർത്തിച്ചിരുന്ന തമിഴ്നാട് കൃഷ്ണഗിരി സ്വദേശി തിരുപ്പതി (35)യുടേതാണ് മൃതദേഹം. അഴീക്കൽ ലൈറ്റ്ഹൗസിന് സമീപത്തെ കടലിൽ നിന്നും

പൊന്നാനി കടലിൽ യുവാവിന്റെ മൃതദേഹം – ആളെ തിരിച്ചറിഞ്ഞില്ല

പൊന്നാനി : പൊന്നാനി കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി അഴീക്കൽ ലൈറ്റ്ഹൗസിന് സമീപത്തെ കടലിൽ നിന്നും മത്‍സ്യത്തൊഴിലാളിക്കൾക്കാണ് മൃതദേഹം ലഭിച്ചത്. പച്ച ഷർട്ടും, കറുപ്പ് ജീൻസ് പാൻ്റും ധരിച്ച 40 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ

സ്ത്രീ സുരക്ഷക്ക് സ്വയം പ്രതിരോധ മാർഗങ്ങൾ – മൂന്നു ദിവസത്തെ പരിശീലനം ആരംഭിച്ചു

കടപ്പുറം : ഗ്രാമപഞ്ചായത്ത്, സ്നേഹിത സബ് സെന്റർ കടപ്പുറം, ജെൻഡർ റിസോഴ്സ് സെന്റർ, സിഡിഎസ് കടപ്പുറം, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തൃശ്ശൂർ സിറ്റി പോലീസുമായി സഹകരിച്ച് അർദ്ധദിന ട്രെയിനിങ്ങ് പ്രോഗ്രാം ഉദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത്

ചാവക്കാട് ഹർത്താൽ പൂർണ്ണം – വാഹനങ്ങൾക്ക് നേരെ ആക്രമണം നാലു പേർ അറസ്റ്റിൽ

ചാവക്കാട്: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ ചാവക്കാട് മേഖല നിശ്ചലമായി. ചാവക്കാട്, വടക്കേകാട്, പുന്നയൂർ, പുന്നയൂർക്കുളം, കടപ്പുറം മേഖലകളിൽ ഹർത്താൽ ദിനത്തിൽ കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു. റോഡുകൾ വിജനമായി. എടക്കഴിയൂർ,

പോപ്പുലർ ഫ്രണ്ടിനെ അടിച്ചമർത്താൻ കൂട്ട റെയ്ഡ് – നൂറോളം പേർ അറസ്റ്റിൽ ചാവക്കാട് ഓഫീസിലും എൻ ഐ…

ചാവക്കാട്: പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫീസിൽ എൻ.ഐ.എ റെയ്ഡ്. ചാവക്കാട് തെക്കഞ്ചേരിയിലെ യൂണിറ്റി സെന്ററിലാണ് ഇന്ന് പുലർച്ചെ സംഘം എത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും പരക്കെ റെയ്ഡ്

ജെൻഡർ ന്യൂട്രാലിറ്റി സ്ത്രീ വിരുദ്ധം

ചാവക്കാട്: സ്ത്രീയുടെ പേര് പറഞ്ഞ് നടപ്പാക്കാൻ ശ്രമിക്കുന്ന ജെൻഡർ ന്യൂട്രാലിറ്റി അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ആശയമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം പ്രസ്താവിച്ചു. ഇത് ഫെമിനിസ്റ്റുകൾ വരെ ചൂണ്ടിക്കാട്ടിയ

മദ്യം വാങ്ങാൻ പണം നൽകിയില്ല – ചെമ്മന്നൂരിൽ മകൻ അമ്മയെ തീകൊളുത്തി

പുന്നയൂർക്കുളം: മദ്യം വാങ്ങാൻ പണം നൽകാത്തതിനുള്ള തർക്കത്തെ തുടർന്ന് പുന്നയൂർക്കുളത്ത് മകൻ അമ്മയെ തീ കൊളുത്തി. ചമ്മന്നൂർ തലക്കോട്ട് കുട്ടൻ ഭാര്യ ശ്രീമതി (75) യെയാണ് മകൻ മനോജ്(55) തീ കൊളുത്തിയത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.

മാജിക്കൽ മാൻഗ്രൂവ് കാംപയിൻ – കണ്ടലുകൾക്കായി കണ്ടൽക്കൂട്ടായമ

ഗുരുവായൂർ : മാജിക്കൽ മാൻഗ്രൂവ് കാംപയിന്റെ ഭാഗമായി കണ്ടൽക്കൂട്ടായമ സംഘടിപ്പിച്ചു. സംസ്ഥാന വനം – വന്യജീവി വകുപ്പിന്‍റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം ഡെപ്യൂട്ടി കൺസർവേറ്റർ ബി. സജീവ് കുമാർ ഉദ്ഘാടനം ചെയ്തു.WWF ( World Wide Fund for Nature) -