Sign in
Sign in
Recover your password.
A password will be e-mailed to you.
5 കോടി ചിലവിൽ പുതിയ കെട്ടിടം ഉയരും – കടപ്പുറം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് 28 സെൻ്റ്…
ചാവക്കാട് : കടപ്പുറം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് കെട്ടിട നിർമാണത്തിന് റവന്യു വകുപ്പിൻ്റെ 28 സെൻ്റ് സ്ഥലം അനുവദിച്ചു ഉത്തരവായി. കടപ്പുറം ഗവ വൊക്കേഷണൽ സ്കൂളിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോടി രൂപയുടെ കെട്ടിടത്തിന്!-->…
എൻ എസ് എസ് വോളണ്ടിയേസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ചാവക്കാട് : ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയേസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂർ ഗവണ്മെന്റ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. സ്കൂൾ മാനേജർ പി കെ ജമാലുദ്ധീൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. !-->…

കടൽക്ഷോഭ ദുരിതത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി ജനകീയ സമര സദസ്സ്…
കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ തീരദേശ പ്രദേശങ്ങളിലെ കടൽക്ഷോഭ ദുരിതത്തിന് ശാശ്വത പരിഹാരം കാണുക എന്നാവശ്യപ്പെട്ട് കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി ജനകീയ സമര സദസ്സ് സംഘടിപ്പിക്കുന്നു. 2024 നവംബർ 9 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ!-->…
ബസ് യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് തമിഴ് യുവതികളെ നാട്ടുകാർ പിടികൂടി പോലീസിൽ…
ചാവക്കാട്: പൊന്നാനി റൂട്ടിലോടുന്ന ബസ്സിൽ യാത്ര ചെയ്തിരുന്ന മണത്തലയിൽ താമസിക്കുന്ന 67 കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ് നാടോടി യുവതികളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. തമിഴ് നാട് തൂത്തുക്കുടി അണ്ണാനഗറിൽ താമസക്കാരായ മുരുകൻ ഭാര്യ!-->…

തീരദേശത്തിന് പുതിയ റോഡ് സമ്മാനിച്ച് ചാവക്കാട് നഗരസഭ
ചാവക്കാട്: തിരുവത്ര ബേബി ബീച്ച് റോഡിൽ നിന്നും കിഴക്കോട്ടുള്ള കോൺക്രീറ്റ് റോഡ് നഗരസഭയുടെ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് ഒന്നിൽ നിർമ്മിച്ച തിരുവത്ര ബേബി ബീച്ച് റോഡിൽ നിന്നും കിഴക്കോട്ടുള്ള കോൺക്രീറ്റ് റോഡിന്റെ!-->…
ചാവക്കാട് ബീച്ച് ഫിഷറീസ് കോളനി അംഗണവാടിയുടെ ഉദ്ഘാടനവും പ്രവേശനോത്സവവും സംഘടിപ്പിച്ചു
ബ്ലാങ്ങാട് : ചാവക്കാട് ബീച്ച് ഫിഷറീസ് കോളനി 23-ാം വാർഡിൽ പുനരുദ്ധാരണം നടത്തിയ 92-ാം നമ്പർ അംഗണവാടിയുടെ ഉദ്ഘാടനവും പ്രവേശനോത്സവവും സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ പി. കെ. കബീർ ഉദ്ഘാടനം നിർവഹിച്ചു. എ എൽ എം സി കമ്മറ്റി 60000 രൂപ ചിലവഴിച്ചാണ്!-->…

ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി
പാവറട്ടി : ഡിസ്ട്രിക്ട് ലീഗൽ സർവീസ്സ് അതോറിട്ടിയുടെയും ചാവക്കാട് താലൂക്ക് ലീഗൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പാവറട്ടി ക്രൈസ്റ്റ് കിങ് ഗേൾസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീൻ തെരേസ ഉത്ഘാടനം!-->…
പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വ്യാഴാഴ്ച്ച ഷഷ്ടി മഹോത്സവം
ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ബാലമുരുക ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ഷഷ്ടി മഹോത്സവം നവംബർ 7ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ വിശേഷാൽ ഗണപതി ഹോമം, !-->…

പാത്തുമ്മുവിന് വീടൊരുക്കി – താക്കോൽ ദാനം നടത്തി
ഒരുമനയൂർ: പി.കെ.എം. ബഷീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്ന്റെ നേതൃത്വത്തിൽ ഒരുമനയൂരിൽ പാത്തുമ്മുവിന് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ഡോ. വി.കെ. അബ്ദുൽ അസീസ് (ജനറൽലാപറോസ്കോപിക് & റോബോട്ടിക് സർജൻ ദയ ഹോസ്പിറ്റൽ തൃശൂർ)!-->…
തൃശ്ശൂർ സാഹോദയ ഹാൻഡ് ബോൾ ടൂർണമെന്റിൽ വിജയികളായ ചാവക്കാട് രാജ സ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു
ചാവക്കാട് : സഹോദയ ഹാൻഡ് ബോൾ ടൂർണ്ണമെന്റ് ജേതാക്കളെ അനുമോദിച്ചു. തൃശ്ശൂർ പൂച്ചട്ടി ഭാരതീയ വിദ്യാ ഭവൻസ് സ്കൂളിൽ വച്ച് നടന്ന തൃശ്ശൂർ സാഹോദയ ഹാൻഡ് ബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം!-->…
