mehandi new

മൊബൈൽ ടവറിനെതിരെ പന്തം കൊളുത്തി പ്രകടനം

ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്ത്‌ ഒന്നാം വാർഡിലെ ജനവാസ കേന്ദ്രത്തിൽ മൊബൈൽ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമര സമിതി പന്തംകൊളുത്തി പ്രകടനം നടത്തി.ഗഫൂർ എം.വി, ഷാജി കെ.വി,മണി വി.കെ, ബാബു പി.വി,ആനന്ദൻ ഓ.കെ,ഷിഹാബ് ഒരുമനയൂർ തുടങ്ങിയവരുടെ…

എടക്കഴിയൂര്‍ ബൈക്കപകടം – ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ചാവക്കാട് : എടക്കഴിയൂര്‍ അതിര്‍ത്തിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വെളിയങ്കോട് സ്വദേശി കുറ്റ്യാട്ടില്‍ പരേതനായ ശംസുദ്ധീന്‍ മകന്‍ ശുക്കൂര്‍…

ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ – ജീവന്‍ തന്നെ അപകടത്തിലായേക്കും

ചാവക്കാട് : ഹൃദയ ചികിത്സാ രംഗത്ത് എട്ടുവര്‍ഷംകൊണ്ട് തന്നെ അറിയപ്പെടുന്ന ഭിഷഗ്വരനായി മാറിയ ചാവക്കാട് സ്വദേശി ഡോ.ഷൌജാദ് മുഹമ്മദിനും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ആശുപത്രിക്കെതിരെയുമുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതോടെ നഷ്ടം നേരിട്ടത്…

സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കപ്പടിച്ച് രാജാ സ്കൂള്‍

ചാവക്കാട് :  സി ബി എസ് ഇ സ്കൂള്‍ സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ചാവക്കാട് രാജാ സ്കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ചാലക്കുടി സി കെ എം എന്‍ എസ് എസ് സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന മത്സരത്തില്‍ വിവിധ വ്യക്തിഗത, ഗ്രൂപ്പ്…

ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു രണ്ടു പേർക്ക് പരിക്കേറ്റു

ചാവക്കാട് :  ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ്  മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. വെളിയംങ്കോട് കറുപ്പം വീട്ടിൽ മുഹമ്മദ് റൈസ് (21) ആണ് മരിച്ചത്. പരിക്കേറ്റ   വെളിയങ്കോട് കുട്ട്യാട്ടിൽ ശുക്കൂർ (23)നെ  തൃശൂർ അശ്വിനി ഹോസ്പിറ്റലിലും,   …

തുടര്‍ച്ചയായി അഞ്ചാം തവണയും ടൈറ്റില്‍ ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട്‌ ട്രിപ്പില്‍ എച്ച്

ചാവക്കാട് : തൃശൂര്‍ ജില്ലാ ശരീര സൌന്ദര്യ മത്സരത്തില്‍ ടൈറ്റില്‍ ചാമ്പ്യന്‍ഷിപ്പും ഓവറോള്‍ കിരീടവും ചാവക്കാട് ട്രിപ്പിള്‍ എച്ച് ഫിറ്റ്നസ് സെന്‍റര്‍ കരസ്ഥമാക്കി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ട്രിപ്പിള്‍ എച്ച് ഈ നേട്ടം കൈവരിക്കുന്നത്.…

ഡിസിസി സെക്രട്ടറി കെ അബൂബക്കര്‍ അന്തരിച്ചു

ചാവക്കാട് : കോണ്ഗ്രസ് നേതാവും ഡി സി സി സെക്രട്ടറിയുമായിരുന്ന കെ അബൂബക്കര്‍ (75) നിര്യാതനായി. കബറടക്കം നാളെ ശനിയാഴ്ച രാവിലെ പത്തുമണിക്ക് എടക്കഴിയൂര്‍ പള്ളി കബര്‍സ്ഥാനില്‍. പിതാവ് : പരേതനായ കാരക്കായില്‍ മൊയ്തു മാഷ്‌. ഭാര്യ : പരേതയായ…

സെന്റ് ജോസഫ് കപ്പേള ബിഷപ് മാര്‍ ജോസഫ് പാസ്റ്ററല്‍ നീലങ്കാവില്‍ ആശീര്‍വദിച്ചു

ഗുരുവായൂര്‍: സെന്റ് ആന്റണീസ് പള്ളിയുടെ നവീകരിച്ച സെന്റ് ജോസഫ് കപ്പേള ബിഷപ് മാര്‍ ജോസഫ് പാസ്റ്ററല്‍ നീലങ്കാവില്‍ ആശീര്‍വദിച്ചു. ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്ക് ശേഷമായിരുന്നു കപ്പേള ആശീര്‍വാദം. വികാരി ഫാ. ജോസ്…

മാലിന്യം മാലിന്യമല്ല സമ്പത്താണ് എന്ന നയം വേണം – കലക്ടര്‍

ചാവക്കാട്: മാലിന്യം മാലിന്യമല്ല,സമ്പത്താണ് എന്ന നയമാണ് വേണ്ടത്. മാലിന്യം കൈകാര്യം ചെയ്യുന്നവര്‍ക്ക് അതൊരിക്കലും നഷ്ടമാകരുത്. അതൊരു വരുമാന മാര്‍ഗമായി മാറണം, എന്നാലേ മാലിന്യസംസ്‌ക്കരണം ഫലപ്രദമായി നടപ്പാക്കാനാവൂവെന്ന് കളക്ടര്‍ കൗശികന്‍…

സെന്റ് ആന്റണീസ് പള്ളിയിലെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഫെബ്രുവരി 14ന്

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് പള്ളിയിലെ ഫ്രാന്‍സിസ്‌കന്‍ അത്മായ സഭയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഫെബ്രുവരി 14ന് സീറോ മലബാര്‍ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍…