mehandi new

കോവിഡ് ബാധിതനായിരുന്ന തിരുവത്ര സ്വദേശിക്ക് നെഗറ്റീവ് – ആശുപത്രി വിട്ടു ഇനി ഹോം ക്വറന്റയിൻ

ഈ മാസം പതിനൊന്നിനായിരുന്നു പ്ലംബറും സാമൂഹ്യപ്രവർത്തകനുമായ ഇദ്ദേഹം ഉൾപ്പെടെ താലൂക്ക് ആശുപത്രിയിലെ അഞ്ചു ജീവനക്കാർക്ക് കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ചത്.

മദ്റസ പാഠപുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്തു

ചാവക്കാട്: കടപ്പുറം ആറങ്ങാടി ഇർഷാദുൽ അനാം മദ്റസ വിദ്യാർത്ഥികൾക്ക് മദ്റസ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സൗജന്യമായി പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. തുടർച്ചയായ മൂന്നാം വർഷമാണ് ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും

സംസ്ഥാനത്തിന്റെ സൽപ്പേരിനു വേണ്ടി പ്രവാസികളെ മരണത്തിനു വിട്ടുകൊടുക്കാനുള്ള ശ്രമം ചെറുത്ത്…

പ്രവാസികൾ കേരളത്തിന്റെ നട്ടെലാണെങ്കിൽ ആ നട്ടെല്ല് തകർത്ത മുഖ്യനായി പിണറായി എഴുതി വെക്കപ്പെടും

കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ കോവിഡ് 19 ഫലം നെഗറ്റീവ്

ചാവക്കാട് : കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ കോവിഡ് 19 ഫലം നെഗറ്റീവ്. മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനാ ഫലം വെള്ളിയാഴ്ച വെെകിട്ടാണ് പുറത്ത് വന്നത്. ചാവക്കാട് മേഖലയിൽ കോവിഡ് സ്ഥിരീകരിച്ച

വൈദ്യുതി ബില്ലില്‍ ഇളവ്; 40 യൂനിറ്റ് വരെ സൗജന്യം, മറ്റുള്ളവര്‍ക്ക് അധിക…

ലോക്ക്ഡൗണ്‍ കാലത്ത് യഥാസമയം മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മുന്‍മാസങ്ങളിലെ ശരാശരി കണക്കാക്കി സംസ്ഥാനത്ത് വൈദ്യുതി ബില്‍ നല്‍കിയതിലുണ്ടായ അപാകതകള്‍

ധീര ജവാൻമാർക്ക് സംസ്ക്കാര സാഹിതിയുടെ ആദരാജ്ഞലി

ചാവക്കാട് : സംസ്ക്കാര സാഹിതി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാജ്ഞലി അർപ്പിച്ചു. ഗുരുവായൂർ ഗാന്ധി സ്ക്വയറിൽ മൊഴുകുതിരി തെളിയിച്ച് നടന്ന ചടങ്ങിൽ നിയോജക മണ്ഡലം ചെയർമാൻ വി.മുഹമ്മദ്…

ചാവക്കാട് കണ്ടെയ്ന്‍മെന്റ് സോൺ നിയന്ത്രണം തുടരും

ചാവക്കാട് :  താലൂക്കിലെ  ഏങ്ങണ്ടിയൂര്‍, വാടാനപ്പള്ളി പഞ്ചായത്തുകളിലും ചാവക്കാട് മുനിസിപ്പാലിറ്റിയും കണ്ടെയിന്മെന്റ് സോണായി തുടരും. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഒൻപതു പേരൊഴികെയുള്ള എല്ലാ ജീവനക്കാരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്…

മഹാമാരിക്കിടയിലെ കുടിയൊഴിപ്പിക്കൽ നീക്കം പൈശാചികം – എൻ എച്ച് ആക്ഷൻ കൗൺസിൽ

ചാവക്കാട് : കോവിഡ് മഹാമാരിയിൽ നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കലിന് അണിയറ നീക്കം നടത്തുന്ന സർക്കാർ നടപടി അങ്ങേയറ്റം പൈശാചികമാണെന്ന് എൻ എച്ച് ആക്ഷൻ കൗൺസിൽ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ മീറ്റിങ്ങിൽ…

ചരമം – വൈലത്തൂർ കണ്ണത്ത് എൻ എ അബ്ദുട്ടി (60)

വടക്കേക്കാട് : വൈലത്തൂർ പരേതനായ പുതുവാക്കേൽ ആലു ഹാജി മകൻ കണ്ണത്ത് എൻ എ അബ്ദുട്ടി (60) നിര്യാതനായി. ഭാര്യ : നൗഷജ. മക്കൾ: റാഷിദ്‌, നസ്‌റു, ഹബീബ.

ഗുരുവായൂർ ക്ഷേത്രം – പുറത്തുനിന്നുള്ള ദർശന നിയന്ത്രണങ്ങളിൽ അയവ് വരുത്തി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കിഴക്കേ നടയിൽ ദീപസ്തംഭത്തിന് സമീപത്തുനിന്ന് ദർശനം നടത്തുന്നതിനുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്തി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഭക്തജനങ്ങൾക്ക് കിഴക്കും തെക്കും പടിഞ്ഞാറും നടകളിലൂടെ വരാനും…