Sign in
Sign in
Recover your password.
A password will be e-mailed to you.
സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ പ്രവേശനത്തിന് കര്‍ശന…
ഗുരുവായൂർ : മാര്‍ജിന്‍ഫ്രീ ഉള്‍പ്പെടെയുളള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നൂറ് ചതുരശ്രമീറ്ററിന് ആറ് പേര്‍ എന്ന നിലയില്‍മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്ന്!-->…
ആഗസ്റ്റ് 7- ഹനീഫ രക്തസാക്ഷി ദിനമായി ആചരിക്കും
ചാവക്കാട് : ആഗസ്റ്റ് 7 എ.സി ഹനീഫയുടെ രക്തസാക്ഷി ദിനമായി ആചരിക്കും.
അന്നേദിവസം ഹനീഫ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് സെൻ്ററിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ വി മുഹമ്മദ് ഗൈസ് അറിയിച്ചു.
കോണ്ഗ്രസ്!-->!-->!-->!-->!-->…
പുന്നയുർ വിക്ടറി കലാ കായിക വേദി എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ ആദരിച്ചു
പുന്നയൂർ : എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ പുന്നയുർ വിക്ടറി കലാ കായിക വേദി ആദരിച്ചു. വടക്കേകാട് സി ഐ സുരേന്ദ്രൻ ഉദ്‌ഘാടനം നിർവ്വഹിച്ചു.
പ്ലസ്ടുവിൽ ഉന്നത വിജയം കൈ വരിച്ച ഷമൽ, സഫ്‌വാന എന്നിവർക്കും പത്താം ക്ലാസ്സിൽ മുഴുവൻ വിഷയത്തിനും എ!-->!-->!-->…
കോൺഗ്രസിൽ ഉറച്ചുനിന്ന പാരമ്പര്യമുള്ളവരെ പുകച്ച് പുറത്ത് ചാടിക്കാൻ ചിലർ ശ്രമിക്കുന്നു
ഗുരുവായൂർ : എല്ലാ കാലത്തും കോൺഗ്രസിൽ ഉറച്ചുനിന്ന പാരമ്പര്യമുള്ളവരെ പുകച്ച് പുറത്ത് ചാടിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്ന് കൗൺസിലർ എ.ടി. ഹംസ ആരോപിച്ചു. കോൺഗ്രസിൽ ഉറച്ച് നിന്ന പാരമ്പര്യം ഇല്ലാത്തവരെ അടിവരയിട്ട് ചൂണ്ടിക്കാണിച്ചാണ്!-->…
ശക്തമായ കാറ്റിൽ തീരദേശ മേഖലയിൽ വ്യാപക നാശം
ചാവക്കാട് : ശക്തമായ കാറ്റിൽ തീരദേശ മേഖലയിൽ വ്യാപക നാശം. നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു, മരങ്ങൾ വീണു ഗതാഗതം സ്തംഭിച്ചു. ഇന്ന് പുലർച്ചെയാണ് മേഖലയിൽ ശക്തമായ കാറ്റ് വീശിയത്.
ഇരട്ടപ്പുഴകോളനി പടിയിൽ കനത്ത നാശമുണ്ടായി. മഹർ ഹബ ചിക്കൻ!-->!-->!-->…
വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു – അപകടം വീടിനു മുന്നിൽ
കടപ്പുറം : വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു. കടപ്പുറം ആശുപത്രിപ്പടി സ്വദേശി ആനേംകടവിൽ പരേതനായ അബ്ദുള്ളക്കുട്ടി ഭാര്യ ഖദീജയാണ് മരിച്ചത്. വീടിനു മുന്നിൽ വെച്ച് ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം.
ബൈക്ക് യാത്രികനെ ഗുരുതരമായ പരിക്കുകളോടെ!-->!-->!-->…
സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേടിയ റുമൈസ ഫാത്തിമയെ കോണ്ഗ്രസ് പ്രവർത്തകർ അനുമോദിച്ചു
ഗുരുവായൂർ : ഇക്കഴിഞ്ഞ സിവിൽ സർവ്വീസ് പരീക്ഷയിൽ 185-ാം റാങ്ക് നേടി ഗുരുവായൂരിന് അഭിമാനമായി മാറിയ കുമാരി റുമൈസ ഫാത്തിമയെ നഗരസഭ കോൺഗ്രസ്സ് കൗൺസിലർമാരും യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയും സംയുക്തമായി വീട്ടിൽ ചെന്ന് അനുമോദിച്ചു.
യൂത്ത്!-->!-->!-->…
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
വടക്കേകാട് : ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വടക്കേകാട് ജനമൈത്രി പോലീസും യൂത്ത് ഫോഴ്സ് ക്ലബ്ബ് കല്ലൂരും ചേർന്നു അനുമോദിച്ചു.വടക്കേകാട് പഞ്ചായത്ത് പരിധിയിൽ വരുന്ന തിരുവളയന്നൂർ, ഐ സി എ, കൊച്ചനൂർ എന്നീ സ്‌കൂളുകളിലെയും, വടക്കേകാട്!-->…
വെള്ളക്കെട്ട് – യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഞാറ് നട്ടു പ്രതിഷേധിച്ചു
ചാവക്കാട്: കാനകൾ ഇല്ല, വർഷങ്ങളായി മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാകുന്ന തെക്കൻ പാലയൂരിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഞാറ് നട്ടു പ്രതിഷേധിച്ചു. ചാവക്കാട് നഗരസഭ 13, 14 വാർഡുകളിലെ റോഡിലെ വെള്ളക്കെട്ടിലാണ് ഞാറ് നട്ടത്.
മഴവെള്ളം!-->!-->!-->…
ജൂബിലേഷൻ-2020 വിദ്യഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
ചാവക്കാട്: ചാവക്കാട് നഗരസഭ പരിധിയിലെ എസ് എസ് എൽ സി, പ്ലസ് ടു, സി ബി എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുക്കുന്നതിന് വേണ്ടി മുസ്ലിം ലീഗ്, എം എസ് എഫ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ!-->…
