mehandi new

ഗുരുവായൂരിൽ പൂക്കോട്, കപ്പിയൂർ മേഖല കണ്ടയിൻമെന്റ് സോൺ

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ 33, 34 ഡിവിഷനുകൾ കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. പൂക്കോട്, കപ്പിയൂർ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് കണ്ടയിന്മെന്റ് സോൺ. ഗുരുവായൂരിൽ ഇന്ന് രണ്ടു യുവാക്കൾക്ക് കൂടെ കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് – ഗുരുവായൂരും വടക്കേക്കാടും അമല ക്ലസ്റ്റർ ആന്റിജൻ പരിശോധനയിൽ എല്ലാ ഫലവും നെഗറ്റീവ്

ചാവക്കാട് : ഗുരുവായൂർ ടൗൺ ഹാളിലും വടക്കേകാട് ടി എം കെ റീജൻസിയിലും ഇന്ന് നടത്തിയ അമല ക്ലസ്റ്റർ ആന്റിജൻ പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവ്. വടക്കേക്കാട് റ്റി.എം.കെ റീജൻസിയിൽ പ്രത്യേകം സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്

കടലിൽ മുങ്ങി താഴ്ന്ന 15 കാരനെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ സി പി ഐ എം ആദരിച്ചു.

ചാവക്കാട്: പുത്തൻകടപ്പുറം കടലിൽ മുങ്ങി താഴ്ന്ന ഉവൈസ് (15) എന്ന വിദ്യാർത്ഥിയെരക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ സി പി ഐ എം ആദരിച്ചു. സി പി ഐ എം പുത്തൻകടപ്പുറം ഇ എം എസ് നഗർ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിലാണ് ആദരിച്ചത്. ചാവക്കാട് നഗരസഭ

കോവിഡ് – ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത് 19 പേർ

ചാവക്കാട് : തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് (ആഗസ്റ്റ് 20) 72 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 35 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 720 ആണ്. ഇതിൽ 19 പേർ ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ്. ഇതുവരെ

റുമൈസ ഫാത്തിമക്ക് അഗ്നിശമന സേനയുടെ ആദരം

ഗുരുവായൂർ : സിവില്‍ സര്‍വീസ് പരീക്ഷയില്‍ 185-ാം റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയ ഗുരുവായൂര്‍ സ്വദേശിനി റുമൈസ ഫാത്തിമയെ ഗുരുവായൂര്‍ അഗ്നിശമന സേനയും സിവില്‍ ഡിഫന്‍സും ചേർന്ന് സ്‌നേഹോപഹാരം

പോലീസ്, ആരോഗ്യം, നഗരസഭാ ജീവനക്കാരൻ – ഗുരുവായൂരിൽ നാല് പേർക്ക് കൂടെ കോവിഡ്

ഗുരുവായൂർ : നഗരസഭയുമായി ബന്ധപ്പെട്ട കോവിഡ് പരിശോധനയിൽ 4 പേർക്ക് കൂടി കോവിഡ്. ഒരു പോലീസുകാരൻ, രണ്ട് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, മറ്റൊരു നഗരസഭാ ജീവനക്കാരനും ഉൾപ്പെടെ നാല് പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

എം വി അബൂബക്കർ സാഹിബ്‌ സ്മാരക നാലാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവത്ര : എം വി അബൂബക്കർ സാഹിബ്‌ സ്മാരക നാലാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് തിരുവത്ര കുഞ്ചേരിയിൽ ടി എൻ പ്രതാപൻ എം. പി ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ.വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്സ്

ഗുരുവായൂർ നഗരസഭയിലെ നാല് ജീവനക്കാർക്ക് കോവിഡ്

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ നാല് ജീവനക്കാർക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്കത്തിലുണ്ടായിരുന്ന 16 പേരുടെ പരിശോധനയിലാണ് 4 ജീവനക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരിച്ചത്.

നവീകരിച്ച തിരുവെങ്കിടം എ.എല്‍.പി. സ്‌കൂളിൻറെ ഉദ്ഘാടനം നാളെ വൈകീട്ട് 3 ന്

ഗുരുവായൂർ : സമഗ്ര നവീകരണം പൂര്‍ത്തിയാക്കിയ തിരുവെങ്കിടം എ.എല്‍.പി. സ്‌കൂളിൻറെ ആശീര്‍വാദവും ഉദ്ഘാടനവും ഓഗസ്റ്റ് 15 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ്