Header

എനോറ ഖത്തർ ഇഫ്‌താർ സംഘടിപ്പിച്ചു

ഖത്തര്‍ : എടക്കഴിയൂർ നോൺ റെസിഡന്റ്‌സ് അസോസിയേഷൻ ( എനോറ ഖത്തർ ) ഇഫ്‌താർ സംഘടിപ്പിച്ചു. ദോഹയിലെ ഗ്രാൻഡ് ഖത്തർ പാലസ് ഹോട്ടലിൽ വെച്ചു നടന്ന ഇഫ്‌താർ സംഗമത്തിൽ അബ്ദുൽ റഷീദ് സഖാഫി റമദാൻ സന്ദേശം നൽകി. ദീർഘകാല പ്രവാസ ജീവിതത്തിനു ശേഷം…

ഊട്ടുതിരുനാള്‍ ഇന്ന്

ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള്‍ ഇന്ന്  ചൊവ്വാഴ്ച ആഘോഷിക്കും. 13ാം ചൊവ്വാഴ്ചയാചരണവും ഇതോടൊപ്പമുണ്ട്. വൈകീട്ട് ആറിന് തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോസ് എടക്കളത്തൂര്‍ കാര്‍മികനാവും. ലദീഞ്ഞ്, നൊവേന,…

ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന കെട്ടിടം – കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനോരുങ്ങി

ചാവക്കാട് : തീരദേശപോലീസ് സേ്റ്റഷന്‍ ഉദ്ഘാടനത്തിന് തിയ്യതി തിരുമാനിച്ച് സ്വാഗതസംഘവും രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഉദ്ഘാടനത്തിന് സേ്റ്റഷന്‍ കെട്ടിടം തന്നെ ഉണ്ടാകുമോയെന്ന ആശങ്ക ശക്തമായി. ഇന്നലെ സ്വാഗതസംഘം രൂപികരിക്കുന്ന…

ചാവക്കാട് തീരദേശ പോലീസ് സേ്റ്റഷന്‍ ഉദ്ഘാടനം 27ന്

ചാവക്കാട് : മുനക്കകടവ് അഴിമുഖത്ത് നിര്‍മിച്ച ചാവക്കാട് തീരദേശ പോലീസ് സേ്റ്റഷന്റെ ഉദ്ഘാടനം 27 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോഫറന്‍സിലുടെ നിര്‍വഹിക്കും . ഉദ്ഘാടനചടങ്ങ് വിജയിപ്പിക്കാനുള്ള സ്വാഗതസംഘത്തിന് നിര്‍ദിഷ്ട…

പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം : കാനകള്‍ വൃത്തിയാക്കുന്നില്ലെന്ന് ആക്ഷേപം

ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ മഴക്കാല രോഗ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം. മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാന്‍ കെ.വി അബ്ദുൽ ഖാദർ എം.എല്‍.എ വിളിച്ചു ചേര്‍ത്ത ആരോഗ്യ വകുപ്പ്…

കൊമ്പന്‍ ജൂനിയര്‍ അച്ചുതന്‍ ചരിഞ്ഞു

ഗുരുവായൂര്‍ : ദേവസ്വത്തിലെ കൊമ്പന്‍ ജൂനിയര്‍ അച്ചുതന്‍ ചരിഞ്ഞു. 33 വയസായിരുന്നു. ഇന്ന്  രാവിലെ 7.30ഓടെ ആനത്താവളത്തിലെ കെട്ടുംതറയിലായിരുന്നു  അന്ത്യം. ദഹനസംബന്ധമായ അസുഖത്തെ തുടര്‍ന്ന്  ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. മണ്ണും…

മത സൗഹാര്‍ദത്തിന്‍റെ ചന്ദനമരം നട്ട് എച്ച് എം സി

ചാവക്കാട് : പരിസ്ഥിതി ദിനത്തില്‍ ചന്ദനത്തിന്റെ സുഗന്ധം പരത്തി ചാവക്കാട് ബീച്ച് എച്ച് എം സിയുടെ വേറിട്ട പ്രവര്‍ത്തനം ശ്രദേയമായി. ചാവക്കാട് മേഖലയിലെ പ്രധാന മത സ്ഥാപനങ്ങളായ മണത്തല മസ്ജിദ്, നാഗയക്ഷി ക്ഷേത്രം, പാലയൂര്‍ ചര്‍ച്ച്…

അനുമോദിച്ചു

തിരുവത്ര : സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ വണ്‍ നേടിയ ഹദ്ന നസ്മിലയെ  ജനാധിപത്യ മഹിളാ അസോസിയേഷന്‍ അനുമോദിച്ചു. സര്‍സയിദ് സ്കൂള്‍ വിദ്യാര്‍ഥിയും തിരുവത്ര പേള സാദി ഭാനുവിന്റെ മകളാണ് ഹദ്ന. അസോസിയേഷൻ ഭാരവാഹികളായ ഹേന…

ഭൂമിക്കായ് ഒരു തണൽ

ചാവക്കാട് : ലോകപരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഡി വൈ എഫ് ഐ കേരളത്തിൽ ഒന്നരലക്ഷം വൃക്ഷത്തൈകൾ നടുന്നതിനോടനുബന്ധിച്ച് ചാവക്കാട് വെസ്റ്റ് മേഖലയിലെ കോട്ടപ്പുറം ഈസ്റ്റ്‌ യൂണിറ്റിൽ വൃക്ഷത്തൈ നടല്‍ മേഖലാ സെക്രട്ടറി എം ജി കിരൺ ഉദ്ഘാടനം…

ഓരോ വീട്ടിലും ഓരോ വൃക്ഷത്തൈ പദ്ധതിയുമായി പാലയൂർ ജൈവ കർഷക സംഘം

പാലയൂര്‍ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പാലയൂർ ജൈവ കർഷക സംഘം "ഓരോ വീട്ടിലും ഓരോ വൃക്ഷ തൈ " എന്ന ആശയം മുൻനിർത്തി പാലയൂർ പ്രദേശ വാസികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും വൃക്ഷ തൈ വിതരണം ചെയ്‌തു. ചാവക്കാട് എ .എസ്‌ ഐ അനിൽ മാത്യു ഡോക്ടർ ഗ്രേസി…