mehandi new

മഴയും ചൂടും ചതിച്ചില്ല – 132 കടലാമ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി

ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി കടൽ തീരത്തെ കടലാമ ഹാർച്ചറിയൽ നിന്നും 132 കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. നീണ്ട നാല്പത്തിയഞ്ചു നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ അർദ്ധരാത്രി മുതലാണ് കുഞ്ഞുങ്ങൾ മണൽ കൂട്ടിൽ നിന്നുംപുറത്ത് വരാൻ തുടങ്ങിയത്.…

ചാവക്കാട് നിരീക്ഷണത്തിൽ ഇരുന്ന ആർക്കും കൊറോണ ഇല്ല

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന ഒൻപതു പേരിൽ ആർക്കും കോവിഡ് 19 വയറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. നാലുപേരുടെ റിസൾട്ട് മുൻപ് വന്നിരുന്നു ബാക്കി അഞ്ചു പേരുടെ റിസൾട്ടാണ് ഇന്ന് വന്നത്. കോവിഡ്…

വീട്ടുകാർ ഉറങ്ങിക്കിടക്കവെ പുറത്ത് നിന്നും പൂട്ടി വീടിനു തീവെച്ചു

എടക്കഴിയൂർ : വീട്ടുകാർ ഉറങ്ങിക്കിടക്കവെ പുറത്ത് നിന്നും പൂട്ടി വീടിനു തീവെച്ചു. അകത്തു കിടന്നിരുന്ന അമ്മയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. അകലാട് ഒറ്റയിനി ബീച്ചിൽ കാരാട്ട് നസീമയുടെ വീടാണ് രാത്രിയിൽ അജ്ഞാതർ അഗ്നിക്കിരയാക്കിയത്.…

ആ അമ്മ മരിച്ചു – മകന്റെ ക്രൂരതകൾക്കിരയാവാൻ വള്ളിയമ്മു ഇനിയില്ല

പാവറട്ടി  :  മകന്‍ തീ കൊളുത്തിയ ആ അമ്മ മരിച്ചു.    മുല്ലശ്ശേരി മാനിനക്കുന്ന് താണവീഥി അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപം ഗുരുജി നഗറിൽ വാഴപ്പുള്ളി അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മുആണ് (85) മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ചയാണ് മകന്‍…

അമ്മയോടൊപ്പം ചേറ്റുവ പുഴയിൽ ചാടിയ മകളുടെ മൃതദേഹവും കണ്ടെത്തി

ചേറ്റുവ : അമ്മയോടൊപ്പം ചേറ്റുപുഴയിൽ ചാടിയ മകളുടെ മൃതദേഹവും കണ്ടെത്തി. നെല്ലുവായ് മുരിങ്ങാത്തേരി മുല്ലയ്ക്കൽ രജനി(44)യുടെ മകൾ ശ്രീഭദ്രയുടെ മൃതദേഹമാണ് ഇന്നു രാവിലെ 7.45 ഓടെ കണ്ടെത്തിയത്. രജനിയുടെ മൃതദേഹം ഇന്നലെ തന്നെ ലഭിച്ചിരുന്നു.…

മകളോടൊപ്പം ചേറ്റുവ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ചേറ്റുവ : മകളോടൊപ്പം ചേറ്റുവ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെല്ലുവായ് സ്വദേശി രജനി (44) യുടെ മൃതദേഹമാണ് ലഭിച്ചത്. മകൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ചേറ്റുവ പാലത്തിനടിയിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ബാഗും രണ്ടു ജോഡി…

പാവറട്ടിയിൽ മകന്‍ അമ്മയെ തീകൊളുത്തി

പാവറട്ടി : പാവറട്ടി മുല്ലശ്ശേരിയില്‍  കുടുംബവഴക്കിനെത്തുടര്‍ന്ന് മകന്‍ അമ്മയെ തീ കൊളുത്തി. പരേതനായ വാഴപ്പുള്ളി അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളയമ്മു (82)വിനെയാണ് മകന്‍ മുല്ലശ്ശേരി മാനിന സ്വദേശി വാഴപ്പുള്ളി ഉണ്ണിമോൻ എന്ന ഉണ്ണികൃഷ്ണന്‍ (60)…

പാലയൂർ കൺവൻഷൻ മാറ്റിവെച്ചു. ഗുരുവായൂർ ഉത്സവം ചടങ്ങുകൾ മാത്രം ആഘോഷങ്ങൾ നിർത്തി

ചാവക്കാട് : ലോകം മുഴുവൻ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കേരള സർക്കാരിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നിർദ്ദേശമനുസരിച്ച് മാർച്ച് 18 മുതൽ 22 വരെ പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ നടത്താനിരുന്ന പാലയൂർ കൺവെൻഷൻ…

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂൾ വികസനത്തിന് എഴുപത് ലക്ഷത്തിന്റെ പദ്ധതി തയ്യാറായതായി കെ വി അബ്ദുൾ…

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനു എഴുപത് ലക്ഷം രൂപയുടെ പദ്ധതി തയ്യാറായതായി ഗുരുവായൂർ എം.എൽ.എ കെ.വി അബ്ദുൾ കാദർ പറഞ്ഞു. സ്‌കൂളിന്റെ തൊണ്ണൂറ്റി ഏഴാം വാർഷിക ഉദ്ഘാടനവും അവാർഡ് ദാനവും…

കോവിഡ് -19 : ഇറ്റലിയിൽ നിന്നും വന്നവർ ഉൾപ്പെടെ മൂന്ന് പേർ ചാവക്കാട് നിരീക്ഷണത്തിൽ

ചാവക്കാട് : കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ നിന്നും എത്തിയ യാത്രക്കാരൻ ഉൾപ്പെടെ മൂന്ന് പേർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ. കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടു പേരെ കഴിഞ്ഞ ദിവസങ്ങളിലായി ഡിസ്ചാർജ്…