Sign in
Sign in
Recover your password.
A password will be e-mailed to you.
പോലീസിന്റെ ആയുധക്കടത്ത് – എസ് ഡി പി ഐ പ്രതിഷേധപ്രകടനം നടത്തി
ചാവക്കാട് : രാജ്യസുരക്ഷയെ അപകടത്തിലാക്കും വിധം പോലീസിന്റെ ഉന്നത തലപ്പത്ത് നടന്നിട്ടുള്ള ആയുധക്കടത്തിലും അഴിമതിയിലും പ്രതിഷേധിച്ചും കുറ്റവാളികളെ ഉടൻ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എസ് .ഡി .പി .ഐ ഗുരുവായൂർ നിയോജകമണ്ഡലം…
ഗുരുവായൂർ ക്ഷേത്രത്തിനകത്ത് തീ പിടുത്തം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനകത്ത് തീ പിടുത്തം. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. ക്ഷേത്രത്തിനകത്ത് തെക്കു ഭാഗത്തെ തിടപ്പള്ളിയോട് ചേർന്നു നിർമിച്ച മച്ചിനാണ് തീ പിടുത്തമുണ്ടായത്.
വിവരമറിഞ്ഞു തൊട്ടടുത്തുള്ള ഫയർ സ്റ്റേഷനിൽ…
കാണാതായ മണത്തല സ്കൂൾ വിദ്യാർത്ഥിയെ കണ്ടുകിട്ടി
ചാവക്കാട് : ഇന്നലെ നാലുമണി മുതൽ കാണാതായ മണത്തല സ്കൂൾ വിദ്യാർത്ഥിയും കിഴക്കേ ബ്ലാങ്ങാട് താമസിക്കുന്ന അയൂബിന്റെ മകനുമായ ബാരികി നെ ഇന്ന് പുലർച്ചെ നാലര മണിക്ക് ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടു കിട്ടി.
ട്രെയിൻ യാത്രക്കാരനായ…
മണത്തല സ്കൂൾ വിദ്യാർത്ഥിയെ കാണ്മാനില്ല
ചാവക്കാട് : മണത്തല സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും കിഴക്കേ ബ്ലാങ്ങാട് താമസിക്കുന്ന അയ്യൂബിന്റെ മകനുമായ ബാരിഖ് (14)നെ ഇന്ന് വൈകീട്ട് നാലുമണി മുതൽ കാണ്മാനില്ല.
ഉമ്മയുമായി വഴക്കിട്ടു സൈക്കിളിൽ വീട് വിട്ടിറങ്ങിയതാണ്. രാത്രിയായിട്ടും…
താമരയൂരിൽ വീട്ടിൽ കയറി വീട്ടമ്മയുടെ മുഖത്തേക്ക് മണൽ എറിഞ്ഞ് മാല കവർന്നു
ഗുരുവായൂർ : വീട്ടിൽ കയറി വീട്ടമ്മയുടെ മുഖത്തേക്ക് മണൽ എറിഞ്ഞ് മാല പൊട്ടിച്ചു. മമ്മിയുരിന് സമീപം താമരയൂരിൽ ഉണ്ണി മാസ്റ്റർ റോഡിൽ കരുവന്നൂർ പടിഞ്ഞാറ്റയിൽ ശ്രീകുമാറിന്റെ ഭാര്യ ജ്യോതിയുടെ കഴുത്തിൽ കിടന്ന മാലയാണ് മോഷ്ടാവ് പൊട്ടിച്ചു കൊണ്ട്…
സൈക്കിളിൽ കാറിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്
ചാവക്കാട് : ഒരുമനയൂർ തങ്ങൾപടിയിൽ സൈക്കിളിൽ കാറിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. ഐ ഡി സി സ്കൂൾ വിദ്യാർത്ഥി മണത്തല ഇത്തിക്കാട്ടുവീട്ടിൽ ഹാഷിം (14)നാണ് പരിക്കേറ്റത്. ചാവക്കാട് ടോട്ടൽകെയർ ആമ്പുലൻസ് പ്രവർത്തകർ ഹയാത്ത് ആശുപത്രിയിൽ…
മനുഷ്യനെ മനുഷ്യനാക്കുന്നതിനാണ് വിദ്യാഭ്യാസം : വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്
ചാവക്കാട് :മാനവികതയ്ക്കാണ് ഇന്ന് സമൂഹം ഏറെ പ്രാധാന്യം കൊടുക്കേണ്ടതെന്നും പരീക്ഷയ്ക്ക് എ പ്ലസ് നേടുന്നതിനുപരി ജീവിതത്തിൽ എ പ്ലസ് നേടി മനുഷ്യനെ മനുഷ്യനാക്കുന്നതിനാണ് വിദ്യാഭ്യാസമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.…
കെ വി അബ്ദുൽഖാദറിന്റെ പ്രവാസം ഓർമ്മ എഴുത്ത് പ്രകാശനം ചെയ്തു
ഗുരുവായൂർ : പ്രവാസി സംഘം സംസ്ഥാന ജന. സെക്രട്ടറിയും ഗുരുവായൂർ എം എൽ എ യുമായ കെ വി അബ്ദുൽ ഖാദർ രചിച്ച ' പ്രവാസം ഓർമ്മ എഴുത്ത് ' പ്രകാശനം ചെയ്തു. ഗുരുവായൂർ രുഗ്മിണി റീജൻസിൽ നടന്ന ചടങ്ങിൽ സിനി സംവിധായകൻ കമൽ പുസ്തകത്തിന്റെ ആദ്യ പ്രതി നടൻ…
വടക്കേകാട് പോലീസ് സ്റ്റേഷൻ വളപ്പിൽ തീ പിടുത്തം – രണ്ട് ബൈക്കുകൾ കത്തി നശിച്ചു
വടക്കേകാട് : വടക്കേകാട് പോലീസ് സ്റ്റേഷൻ വളപ്പിൽ അഗ്നിബാധ രണ്ടു ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു. നിരവധി ബൈക്കുകളിൽ ഭാഗികമായി തീ പടർന്നു. ഇന്ന് പുലർച്ചെയാണ് തീ പിടുത്തം. വൈദ്യുതി കമ്പികൾ കൂട്ടിമുട്ടി തീപ്പൊരി വീണതാവാം അഗ്നിബാധക്ക്…
വടക്കേകാട് മൊബൈൽ ഫോൺ മോഷണം പാവറട്ടി സ്വദേശി അറസ്റ്റിൽ
വടക്കേകാട് : വടക്കേകാട് മണികണ്ഠശ്വരത്തെ മെഡിക്കൽ ഷോപ്പിൽ നിന്നും ലക്ഷം വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പാവറട്ടി സ്വദേശിയെ വടക്കേകാട് പോലീസ് പിടികൂടി. പുതുമനശ്ശേരി തെരുവത്ത് ഫംസീറിനെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചാം തിയതി…
