mehandi new

അജ്ഞാത വാഹനമിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

ചാവക്കാട് : അജ്ഞാത വാഹനമിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. അവിയൂർ താമസിക്കുന്ന ചക്കംകണ്ടം സ്വദേശി കറുപ്പം വീട്ടിൽ ബഷീർ (59) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 6.30 നു എടക്കഴിയൂർ നാലാം കല്ലിലാണ് അപകടം. ബഷീർ സഞ്ചരിച്ചുരുന്ന സൈക്കിളിൽ ഇടിച്ച…

സംസ്ഥാന കേരളോത്സവം: ജില്ലയുടെ അഭിമാനമായി റിലേ ടീം 

എരമംഗലം: തിരുനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവത്തിൽ ജില്ലയുടെ അഭിമാനമായി വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് റിലേ ടീം. സംസ്ഥാന കേരളോത്സവത്തിൽ മിന്നുന്ന പ്രകടനവുമായി വെളിയങ്കോട് പഞ്ചായത്തിലെ വി.സി.സി. എരമംഗലം ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ്…

ചന്ദ്രശേഖർ ആസാദിനെ വിട്ടയക്കുക- പിഡിപി ആസാദി നൈറ്റ് സംഘടിപ്പിച്ചു

ചാവക്കാട് : പിഡിപി ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആസാദി നൈറ്റ് സംഘടിപ്പിച്ചു. യു പി പോലീസ് അന്യായമായി തടങ്കലിൽ പാർപ്പിച്ച ബീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു പിഡിപി സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്ത…

കാത്തിരിപ്പിന് പ്രതീക്ഷ – കടലാമ മുട്ടയിടാനെത്തി

ചാവക്കാട് : പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതിക്ക് ആദ്യത്തെ കടലാമ മുട്ടകൾ കിട്ടി. കാലാവസ്ഥ വ്യതിയാനം മൂലം വൈകിയാണ് ഇത്തവണ കടലാമ മുട്ടയിടാനെത്തിയത്. മുൻ കാലങ്ങളിൽ നവംബർ മാസം മുതൽ മുട്ടയിടാൻ തീരത്തെത്തിയിരുന്ന കടലാമ ഇത്തവണ ജനുവരി 6…

മിനി ലോറി കത്തിനശിച്ചു – ഡ്രൈവർ കത്തിക്കരിഞ്ഞ നിലയിൽ

ഗുരുവായൂർ : മിനി ലോറി കത്തിനശിച്ചു ലോറിയിൽ  കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. മറ്റം ആളൂർ റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർത്തിയിട്ട ലോറിയാണ് കത്തിനശിച്ചത്. പുലർച്ചെ മൂന്നു മണിക്കാണ് സംഭവം നടന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ…

പ്രതിഷേധത്തിന്റെ തിരമാല തീർത്ത് ഡിഫി

ചാവക്കാട്: തീരദേശ പതയെ പ്രതിരോധത്തിന്റെ ജീവപാതയാക്കി ഡി വൈഫ് ഐ യൂത്ത് മാർച്ചിൽ യുവാക്കൾ ഒഴുകിയെത്തി. ഇന്ത്യ കീഴടങ്ങില്ല നമ്മൾ നിശബ്ദരാവില്ല സമരമാവുക എന്ന മുദ്യാവാക്യം ഉയർത്തി ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

കടന്നല്‍ കുത്തേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

എടക്കഴിയൂര്‍ : കടന്നല്‍ കുത്തേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. വളയംതോട് താമസിക്കുന്ന വാഴാട്ടുവളപ്പില്‍ വി ആര്‍.കൃഷ്ണനാണ്(73) കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരിക്കെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ വെച്ച് മരിച്ചത്. രണ്ടുദിവസം മുൻപ്…

ചാവക്കാടിന്റെ കൈപുണ്ണ്യത്തിന് അറബിനാടിന്റെ പാചകറാണിപ്പട്ടം

അബുദാബി: അൽ ഹൊസൻ ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നടന്ന ഇമാറാത്തി വിഭവങ്ങളുണ്ടാക്കുന്ന മത്സരത്തിൽ സ്വദേശികളെ പിന്തള്ളി മലയാളി വീട്ടമ്മക്ക് ഒന്നാം സ്ഥാനം. മണത്തല അയ്നിപ്പുള്ളി ചിങ്ങനാത്ത്‌ സെയ്തു മുഹമ്മദ് മകൻ ദുബായിൽ ജോലിയുള്ള റാഷിദിന്റെ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ

ചാവക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. തിരുവത്ര താഴത്ത് അർഷാാദ് (20)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്.…

അറഹ്മ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

ചാവക്കാട്: തിരുവത്ര അല്‍ റഹ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ  ഓഫീസ് കെട്ടിടത്തിന്റെയും ഇ.പി.കുഞ്ഞവറു ഹാജി സ്മാരക ലൈബ്രറിയുടെയും ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിർവഹിച്ചു. കെ.എം.അഷ്‌റഫ് സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് ദാനം നഗരസഭാ…