mehandi banner desktop

കരുത്ത് കാട്ടി പെൺ പട – ഉത്സവ പ്രതീതിയിൽ യു ഡി എഫ് തെരഞ്ഞെടുപ്പ് റാലി

ചാവക്കാട്:  തെരഞ്ഞെടുപ്പ് പ്രചരണം ഉത്സവമാക്കി യു ഡി എഫ് പെൺ പെട ചാവക്കാടിന്റെ വീഥികൾ കയ്യടക്കി. യുഡിഎഫ്  സ്ഥാനാർത്ഥി സി എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുതുവട്ടൂരിൽ നിന്നും ആരംഭിച്ച മഹിളാ കോൺഗ്രസ്സ്, വനിതാ ലീഗ് പ്രവർത്തകർ

പ്രഭാഷണ കലയുടെ കുലപതിയെത്തി..തന്റെ പ്രിയപ്പെട്ടവന് വോട്ട് തേടി – സമദാനി ഗുരുവായൂരിൽ

ചാവക്കാട് : മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പൊന്നാനി എം പി യുമായ അബ്ദുസ്സമദ് സമദാനി ഗുരുവായൂരിൽ യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തെരഞ്ഞെടുപ്പ പ്രചാരണത്തിനെത്തി. ചാവക്കാട് ഈസ്റ്റ് സ്ഥാനാർഥി പര്യടനത്തിൽ മമ്മിയൂർ നവ്യ നഗറിൽ സമദാനി

അമൽ ഇംഗ്ലീഷ് സ്കൂളിൽ കുരുന്നുകളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

ചമ്മന്നൂർ: അമൽ ഇംഗ്ലീഷ് സ്കൂളിലെ യുകെജി വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ ചടങ്ങ് വർണ്ണാഭമായ ചടങ്ങുകളോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. അഡ്വ. ഫരീത അൻസാരി മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂൾ വൈസ് ചെയർമാൻ അബ്ദുൽ റസ്സാക്ക് പാറയിൽ, സിസിഎ കോർഡിനേറ്റർ

വേനലവധിക്ക് തുടക്കമായി; ഇനി ആഘോഷത്തിന്റെ നാളുകൾ

ചാവക്കാട് : സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ അധ്യയന വർഷത്തിന് സമാപ്തി കുറിച്ച് മധ്യവേനലവധിക്ക് തുടക്കമായി. പരീക്ഷകൾ പൂർത്തിയാക്കി ഏപ്രിൽ, മെയ് മാസങ്ങളിലെ കഠിനമായ ചൂടിൽ നിന്ന് ആശ്വാസം തേടി ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് അവധിക്കാലത്തേക്ക്

കഴിഞ്ഞ പത്ത് വർഷമായി ബി ജെ പിക്ക് അനുകൂലമായ മണ്ണൊരുക്കുകയാണ് പിണറായി സർക്കാർ – വെൽഫയർ പാർട്ടി

ചാവക്കാട് : സംഘ്പരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയത്തെയും പിണറായിയുടെ ദുരധികാര ഡീലുകളെയും തകർത്തെറിയുന്ന വിധിയെഴുത്തായിരിക്കും കേരളത്തിലുണ്ടാവുകയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രതിനിധിസഭാ അംഗം റിയാസ് ഖാലിദ് അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി

ചാവക്കാട് തീരത്ത് കടലാമകൾ ചത്തടിയുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ

​ചാവക്കാട്: ചാവക്കാട് തിരുവത്ര ചീനിച്ചുവട് പടിഞ്ഞാറ് ഭാഗത്തെ കടൽത്തീരത്ത് ഒലീവ് റിഡ്ലി ഇനത്തിൽപ്പെട്ട കടലാമയെ ചത്ത നിലയിൽ കണ്ടെത്തി. ഏകദേശം ഒരാഴ്ചയോളം പഴക്കം തോന്നിക്കുന്ന കടലാമയുടെ ജഡം കാക്കകൾ കൊത്തിവലിക്കുന്ന നിലയിലായിരുന്നു. ​ഈ

പന്തും കാലും ഞങ്ങളുടേത് കളിയും ജയവും ഞങ്ങളുടെത് – പുത്തൻകടപ്പുറം എച്ച് ഐ എൽ പി സ്കൂളിൽ…

തിരുവത്ര : പുത്തൻകടപ്പുറം എച്ച് ഐ എൽ പി സ്കൂളിൽ ലോകകപ്പ് ആവേശം നെഞ്ചിലേറ്റിക്കൊണ്ട് ലോകകപ്പ് വിളംബരജാഥയും കിക്ക് ഓഫ് മത്സരവും നടന്നു. ഹെഡ്‌മാസ്റ്റർ വി.എൻ മുഹമ്മദ് അഷ്‌റഫ് സ്വാഗതം ആശംസിച്ചു പി.ടി.എ പ്രസിഡൻ്റ് സുബിന കെ.ബി കിക്ക് ഓഫ്

ഓശാന ഞായർ – വിശുദ്ധവാരത്തിന്റെ തുടക്കം കുറിച്ച് പാലയൂർ തീർത്ഥ കേന്ദ്രം

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ ഓശാന ഞായർ ആഘോഷിച്ചു. ഓശാന ഞായർ എന്നത് ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ്. ക്രിസ്തീയ വിശ്വാസികൾ കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന

ജനഹൃദയങ്ങളിലേക്ക് നടന്നു കയറി യു ഡി എഫ് സ്ഥാനാർത്ഥി; പുന്നയൂരിൽ ‘മോണിംഗ് വോക്ക് വിത്ത് സി…

ചാവക്കാട് : അകലാട് നെഹ്റു കരുണാലയം കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ 'മോണിംഗ് വോക്ക് വിത്ത് സി.എച്ച്' സംഘടിപ്പിച്ചു. ഗുരുവായൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച് റഷീദുമായി പുന്നയൂർ പഞ്ചായത്ത് പരിസരത്ത് നിന്നാരംഭിച്ച മോണിംഗ്

യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ നിയോജക മണ്ഡലം പര്യടന പരിപാടിക്ക് വടക്കേക്കാട് തുടക്കം…

വടക്കേക്കാട് : യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ നിയോജക മണ്ഡലം പര്യടന പരിപാടിക്ക് വടക്കേക്കാട് തുടക്കം കുറിച്ചു അഞ്ഞൂരിൽ വെച്ച് കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്ദുൾ റഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് മണ്ഡലം യു ഡി എഫ് ചെയർമാൻ