mehandi new

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചാവക്കാട് : ബൈക്കും ലോറിയും കൂട്ടിയിടിയിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അജയ്കുമാറിന്റെ മകൻ ശ്രാവൺ ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ പാലപ്പെട്ടി കാപ്പിരിക്കാട് സെന്റെറിൽ…

തൊഴിയൂരിൽ യുവാവിന് സൂര്യാഘാതമേറ്റു

ഗുരുവായൂർ : തൊഴിയൂരിൽ യുവാവിനു സൂര്യാഘാതമേറ്റ് ശരീരത്തിൽ ആറിടങ്ങളിൽ പൊള്ളൽ. ട്രാവലർ ഡ്രൈവാറായ ചോഴിയാട്ടിൽ സജി (36) ക്കാണ് സൂര്യാഘാതമേറ്റത്. ഇന്ന് ഉച്ചക്കാണ് സംഭവം. കുട്ടികളെ സ്കൂളിൽ വിട്ട് വണ്ടിയുമായി തിരിച്ച് വീട്ടിലെത്തി പാർക്ക്…

വോട്ട് ചോദിച്ച് ഈ പടി കടക്കരുത് – ദേശീയപാതാ ഇരകൾ

ചാവക്കാട്: ദേശീയപാത വിഷയത്തിൽ സർക്കാരിൻ്റെ ജനദ്രോഹ നിലപാടിൽ പ്രതി ഷേധിച്ച് ദേശീയ പാത ഇരകൾ വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്ക്കരിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി വീടുകൾക്കു മുന്നിൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. ദേശീയപാതാ ഇരകൾക്ക്…

കൊലപാതക ശ്രമം – 8 ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ

വടക്കേകാട് : എടക്കര യുവധാര ക്ലബ്ബിൽ കയറി സിപിഎം പ്രവര്‍ത്തകനെ ദണ്ഡകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ എട്ടു ആര്‍എസ്എസ് പ്രവര്‍ത്തകരെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു. എടക്കര ചെട്ടിവിളയില്‍ ചന്ദ്രന്റെ മകന്‍ അജിത്ത്…

കെ വി അബ്ദുൽ കാദർ എംഎൽഎയുടെ മാതാവ് നിര്യാതയായി

ചാവക്കാട് : കെ വി അബ്ദുൽ കാദർ എംഎൽഎയുടെ മാതാവ് കറുപ്പം വീട്ടിൽ കെ വി പാത്തു (74) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ത്രിശൂർ മദർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് പരേതനായ കെ വി അബു. മറ്റുമക്കൾ: ഹാഷിം (ടേണിംങ്ങ്…

യുവധാര ക്ലബ്ബിനു നേരെ ആർ എസ് എസ് ആക്രമണം സി പി എം പ്രവർത്തന് പരിക്ക്

പുന്നയൂര്‍ : എടക്കരയിലെ യുവധാരക്ലബ്ബിൽ ആർ എസ് എസ് ആക്രമണം. സിപിഎം പ്രവര്‍ത്തകനായ മഠത്തിലകായില്‍ അശോക(42)ന് തലക്ക് അടിയേറ്റു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. ഗുരുതരമായ പരിക്കുകളോടെ അശോകനെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍…

പോലീസ് വിലങ്ങുവെച്ച കവർച്ചക്കേസിലെ പ്രതി വിലങ്ങോടെ രക്ഷപ്പെട്ടു

ഗുരുവായൂർ:പൂരപ്പറമ്പിൽനിന്ന്‌ അറസ്റ്റുചെയ്ത് വിലങ്ങു വെച്ച പ്രതിയെ പോലീസിനെ ആക്രമിച്ച് മോചിപ്പിച്ചു. സംഘത്തിലെ ഒരാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. രക്ഷപെട്ട പ്രതിയെ പിടികൂടാനായില്ല. ചാലക്കുടി ഹൈവേയിൽ പിടിച്ചുപറി കേസിലെ പ്രതി…

ഭർത്താവിന് പിറകെ ഭാര്യയും ദുബായിൽ മരിച്ചു

വടക്കേകാട് : കഴിഞ്ഞ ദിവസം ദുബായിൽ മരിച്ച വടക്കേകാട് നാറാണത്ത് യൂസുഫ്(60) ന്റെ ഭാര്യ ആരിഫ (50)നിര്യാതയായി. ദുബായി ആശുപത്രിയിൽ ചികിത്‌സയിലിരിക്കെ ശനിയാഴ്ചയാണ് യൂസുഫ് മരിച്ചത്. ഇന്നലെ മൃതദേഹം നാട്ടിൽ എത്തിച്ചു ഖബറടക്കി. ചികിത്‌സയിൽ…

ഉത്സവത്തിൽ കുഴഞ്ഞ് വീണ് മരിച്ചു

ഗുരുവായൂർ : കാരക്കാട് പരേതനായ പുന്ന ശങ്കുരു മകൻ സത്യൻ (51) കോതകുളങ്ങര ക്ഷേത്രം താഴെ കാവ് ഉത്സവത്തിൽ ചെണ്ടമേളത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു. സംസ്കാരം നാളെ ബുധൻ ഉച്ചയ്ക്ക് 11 മണിയ്ക്ക് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ. മാതാവ് : അമ്മു. ഭാര്യ:…

ഉത്സവത്തിനിടെ സംഘര്‍ഷം-യുവാവിന് കുത്തേറ്റു

വടക്കേക്കാട് : കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലക്കിടെ യുവാവിന് കുത്തേറ്റു.കൗക്കാനപ്പെട്ടി ആണ്ടത്ത് പറമ്പില്‍ ഷെഫീര്‍ (22) നാണ് കുത്തേറ്റത്. പരുക്കേറ്റ ഷഫീറിനെ കുന്നംകുളം റേയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കേക്കാട്…