Sign in
Sign in
Recover your password.
A password will be e-mailed to you.
സ്കൂട്ടർ ബസ്സിനടിയിൽപെട്ട് ദമ്പതികൾക്ക് പരിക്ക്
ചാവക്കാട് :ചാവക്കാട് ബൈപാസിൽ സ്‌കൂട്ടർ ബസ്സിനടിയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. കുരഞ്ഞിയൂർ സ്വദേശി വെള്ളറ ജിജു (32) വിനും ഭാര്യ ജിയ(28)ക്കുമാണ് പരിക്കേറ്റത്.
ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് അപകടം. പരിക്കേറ്റ ഇരുവരെയും…
ശക്തമായ കാറ്റിൽ വ്യാപകമായ നാശനഷ്ടങ്ങൾ
ചാവക്കാട്: ചാറ്റൽ മഴക്കൊപ്പം അപ്രതീക്ഷിതമായി ആഞ്ഞടിച്ച ശക്തമായ കാറ്റിൽ കടപ്പുറം മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ. മുനക്കക്കടവ് ഹാർബറിൽ കെട്ടിയിട്ട രണ്ട് ബോട്ടുകൾക്ക് ഫിഷ് ലാൻറിങ് സെൻററിൻറെ മേൽകൂരക്കും കേട് പറ്റി. സമീപത്തെ ബോട്ട് റിപ്പയറിങ്…
വടക്കേകാട് സ്വദേശി സൗദിഅറേബിയയിൽ തൂങ്ങി മരിച്ചു
വടക്കേകാട്: വടക്കേകാട് മൂന്നാംകല്ല് സ്വദേശി ദമാമിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ചു. കല്ലൂർ മൂന്നാംകല്ല് സ്വദേശിയായ രെജു മാധവനെയാണ് (43) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്കാണ് സംഭവം. ആറ് വർഷമായി ദമാം അനൂദിലെ ഖമർ ഗോൾഡ്…
സരസ മേളക്ക് കോപ്പറേറ്റീവ് കോളേജ് അലുംനി തുക കൈമാറി
കുന്നംകുളം : മാർച്ച് 28 മുതൽ ആരംഭിച്ച അഖിലേന്ത്യാ സരസ മേളയുടെ നടത്തിപ്പിലേക്കു കുന്ദകുളം കോപ്പറേറ്റീവ് കോളേജ് അലുംനി അസോസിയേഷൻ സ്വരൂപിച്ച തുക കൈമാറി. സി ഡി എസ് ചെയർപേഴ്സൺ സൗമ്യ അനിലൻ ഏറ്റുവാങ്ങി. അസോസിയേഷൻ ഭാരവാഹികളായ സകരിയ…
ആമ്പുലൻസ് ബൈക്കിനു മുകളിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്ക്
അണ്ടത്തോട് : ആമ്പുലൻസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു ബൈക്ക് യാത്രികൻ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടാമ്പി സ്വദേശി അബ്ദുൽ ഗഫൂർ (43) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ വെളിയങ്കോട് ബീവിപ്പടിയിൽ വെച്ചാണ് അപകടം.…
എനോറ ഫാം ഫൺഡേ പിക്നിക് വെള്ളിയാഴ്ച
അബുദാബി : എനോറ ഫാം ഫൺഡേ പിക്നിക് വെള്ളിയാഴ്ച അബുദാബിയിലെ ‘അല്‍റഹബ’ ഫാം റിസോര്‍ട്ടില്‍ നടക്കുമെന്ന് എനോറ യു.എ.ഇ ഭാരവാഹികൾ അറിയിച്ചു. യു എ ഇ യിലെ എനോറ അംഗങ്ങള്‍ക്കായാണ് ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്. വിപുലമായ ആഘോഷങ്ങളാണ്…
നന്മയുടെ കുടിനീർ മൂന്നാം വർഷം
ചാവക്കാട് : തിരുവത്ര പുത്തൻകടപ്പുറം ' നന്മ ഷാഫി നഗർ ' കുടിവെള്ള വിതരണം ആരംഭിച്ചു. ചാവക്കാട് നഗരസഭയിലെ കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലകളിൽ മൂന്നു വർഷമായി ഡ്രോപ്‌സ് ഓഫ് നന്മ എന്ന പേരിൽ സൗജന്യ കുടിനീർ വിതരണം തുടരുന്നു.
ചാവക്കാട്…
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ചാവക്കാട് : ബൈക്കും ലോറിയും കൂട്ടിയിടിയിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അജയ്കുമാറിന്റെ മകൻ ശ്രാവൺ ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ പാലപ്പെട്ടി കാപ്പിരിക്കാട് സെന്റെറിൽ…
തൊഴിയൂരിൽ യുവാവിന് സൂര്യാഘാതമേറ്റു
ഗുരുവായൂർ : തൊഴിയൂരിൽ യുവാവിനു സൂര്യാഘാതമേറ്റ് ശരീരത്തിൽ ആറിടങ്ങളിൽ പൊള്ളൽ. ട്രാവലർ ഡ്രൈവാറായ ചോഴിയാട്ടിൽ സജി (36) ക്കാണ് സൂര്യാഘാതമേറ്റത്. ഇന്ന് ഉച്ചക്കാണ് സംഭവം.
കുട്ടികളെ സ്കൂളിൽ വിട്ട് വണ്ടിയുമായി തിരിച്ച് വീട്ടിലെത്തി പാർക്ക്…
വോട്ട് ചോദിച്ച് ഈ പടി കടക്കരുത് – ദേശീയപാതാ ഇരകൾ
ചാവക്കാട്: ദേശീയപാത വിഷയത്തിൽ സർക്കാരിൻ്റെ ജനദ്രോഹ നിലപാടിൽ പ്രതി ഷേധിച്ച് ദേശീയ പാത ഇരകൾ വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്ക്കരിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി വീടുകൾക്കു മുന്നിൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. ദേശീയപാതാ ഇരകൾക്ക്…
