mehandi new

ചാവക്കാട് തഹസിൽദാർ വിരമിക്കുന്നു- സൗഹൃദ സംഗീത സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : സേവനത്തിൽ നിന്നും വിരമിക്കുന്ന ചാവക്കാട് തഹസിൽദാർ കെ പ്രേംചന്ദിന്റെ ബഹുമാനാർത്ഥം ചാവക്കാട് താലൂക്ക് മ്യൂസിക്‌ ക്ലബ് സൗഹൃദ സംഗീത സദസ്സ് സംഘടിപ്പിച്ചു.  ചാവക്കാട് ശിക്ഷക് സദനിൽ നടന്ന ചടങ്ങ് ഡെപ്യൂട്ടി കളക്ടർ എം.ബി.ഗിരീഷ്…

ഗുരുവായൂരിൽ സൗജന്യ Wi-Fi മൂന്നിടത്ത്

ഗുരുവായൂർ : കേരള സര്‍ക്കാരിന്റെ ഫ്രീ വൈഫൈ സംവിധാനം ഗുരുവായൂര്‍ നഗരത്തില്‍ മൂന്നിടങ്ങളിലായി ലഭിച്ചു തുടങ്ങി. കേരള ഫ്രീ വൈഫൈ പ്രൊജക്റ്റ് വഴി ഗുരുവായൂര്‍ നഗരസഭ കാര്യാലയം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആര്‍.ടി ഓഫീസ് എന്നിവിടങ്ങളിലായി രണ്ടു വീതം…

അലങ്കാര മത്സ്യങ്ങൾ മോഷണം പോയി

പുന്നയൂര്‍ക്കുളം :  ചമ്മന്നൂര്‍ മാഞ്ചിറ ക്ഷേത്രം സമീപം അലങ്കാര  മത്സ്യങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് മോഷണം. ചെമ്പലക്കാട്ടില്‍ മുസ്തഫയുടെ കടയില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയും 3000 രൂപ വില വരുന്ന മത്സ്യങ്ങള്‍ മോഷണം പോയത്. വടക്കേകാട്…

അശാസ്ത്രീയ കെട്ടിട നിർമ്മാണം സമീപത്തെ വീടുകൾ അപകടാവസ്ഥയിൽ

ചാവക്കാട് : ചേറ്റുവ റോഡില്‍ പഴയ ദര്‍ശന തിയ്യേറ്റര്‍ നിന്നിരുന്ന സ്ഥലത്തെ അശാസ്ത്രീയമായ രീതിയിലുള്ള ബഹുനില കെട്ടിട നിര്‍മ്മാണം വീടിനും തൊട്ടടുത്ത കെട്ടിടത്തിനും അപകടാവസ്ഥ സൃഷ്ടിക്കുന്നതായി കാട്ടി പ്രവാസി രംഗത്ത്. ചാവക്കാട്…

സാക്ഷരതാ പഠിതാക്കളുടെ നേതൃത്വത്തിൽ “മുറ്റത്തൊരു പച്ചക്കറി തോട്ടം”

പുന്നയൂർക്കുളം : പഞ്ചായത്തിലെ സാക്ഷരതാ പഠിതാക്കളുടെ നേതൃത്വത്തിൽ "മുറ്റത്തൊരു പച്ചക്കറി തോട്ടം" പദ്ധതി നടപ്പിലാക്കുന്നു. തീരദേശ മേഖലയിൽ നടന്നുവരുന്ന അക്ഷര സാഗരം പദ്ധതിയിലെ അമ്മമാരായ പഠിതാക്കളാണ് പഠനത്തോടൊപ്പം മുറ്റത്തൊരു പച്ചക്കറി…

നൂറിൻ ശരീഫ് നായിക-മങ്കിബസാര്‍ ചാവക്കാടിന്‍റെ കഥ

ചാവക്കാട് : നൂറിൻ ശരീഫ്, റോഷൻ ബഷീർ (ദൃശ്യം ഫെയിം ) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന  ചാവക്കാടിന്‍റെ കഥ പറഞ്ഞ് ബിനോഷ് മുസ്തഫ സംവിധായകന്‍റെ മേലങ്കി അണിയുന്നു. 'മങ്കി ബസാർ 1965' എന്ന പേരിൽ എഫ് ബി ക്രിയേഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന…

പാതിരാത്രിയിൽ പലചരക്കു കടക്ക് തീ പിടിച്ചു

ചാവക്കാട് : കടപ്പുറം തൊട്ടാപ്പ് ബദർപള്ളിക്കടുത്ത് പലചരക്ക് കട കത്തിയമർന്നു. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. തൊട്ടാപ്പ് പുത്തൻപുരയിൽ നാസറിന്റെ ഉടമസ്ഥതയിലുള്ള കടയാണ് കത്തിച്ചാമ്പലായത്. തീ ആളിപ്പടരുന്നത് കണ്ട് പരിസരവാസികൾ അണക്കാൻ…

കേന്ദ്ര തൊഴിൽ പരിഷ്ക്കാര ഭേദഗതിക്കെതിരെ പ്രതിഷേധം

പാവറട്ടി: കേന്ദ്ര തൊഴിൽ പരിഷ്ക്കാര ഭേദഗതിക്കെതിരെ സി.ഐ.ടി.യു. മണലൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. പാവറട്ടി സെന്ററിൽ നടന്ന പ്രതിഷേധ യോഗം സി.പി.എം.ഏരിയ സെക്രട്ടറി സി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ടി.ഐ.…

അനാഥന് ജീവകാരുണ്യ പ്രവർത്തകർ സംരക്ഷണമൊരുക്കി

ചാവക്കാട് : എടക്കഴിയൂർ പഞ്ചവടി കടപ്പുറത്ത് പ്രത്യക്ഷപ്പെട്ട അനാഥന് ജീവകാരുണ്യ പ്രവർത്തകർ സംരക്ഷണമൊരുക്കി.  മനോവൈകല്യമുള്ള സംസാര ശേഷിയും , കേൾവിയും നഷ്ടപ്പെട്ടയാൾ  ഏതാനും നാൾ മുമ്പാണ് പഞ്ചവടിയിൽ പ്രത്യക്ഷപ്പെട്ടത്. സെന്ററിലെ…

റിട്ടയേർഡ് അധ്യാപകനെ മർദിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ

പാവറട്ടി : എളവള്ളി വാകയിൽ റിട്ടയേർഡ് അധ്യാപകനെ കൂട്ടം ചേർന്ന് മർദിച്ച കേസിൽ പരിസരവാസികളായ ആറ് പേർ അറസ്റ്റിൽ. വീട്ടുവളപ്പിലെ മതില്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മർദ്ധനത്തിൽ കലാശിച്ചത്. എളവള്ളി വാക സ്വദേശികളായ വടാശേരി വീട്ടിൽ…