Sign in
Sign in
Recover your password.
A password will be e-mailed to you.
താലൂക്ക് ആശുപത്രിയിൽ ആക്രമണം. നിരവധി പേർക്ക് പരിക്ക്
ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവർക്കുനേരെ ആക്രമണം. നിരവധി പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 12.10 ഓടെയാണ് സംഭവം. ഇന്നലെ രാത്രിയിൽ കടപ്പുറം അഞ്ചങ്ങാടിയിലെ രണ്ട് ക്ലബ്ബുകൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരാണ്…
എടക്കഴിയൂർ മഹല്ല് കമ്മിറ്റി നബിദിന റാലി സംഘടിപ്പിച്ചു
ചാവക്കാട് : എടക്കഴിയൂർ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലി സംഘടിപ്പിച്ചു. എടക്കഴിയൂർ ജുമാ മസ്ജിദ് ഖത്തീബ് ടി മുഹമ്മദ് ദാരിമി അരിമ്പ്ര പ്രാർത്ഥനക്ക് നേതൃത്വം നൽകി. മഹല്ല് മുദരിസ് ബഷീർ മദനി നീലഗിരി, മഹല്ല് പ്രസിഡന്റ് എൻ കെ…
ഇരിങ്ങാലക്കുടക്ക് ഓവറോൾ – ചാവക്കാട് മൂന്നാം സ്ഥാനത്ത്
ഗുരുവായൂർ : റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ 835 പോയിൻറ് നേടി ഇരിങ്ങാലക്കുട ഉപജില്ല ഓവറോൾ ചാമ്പ്യൻമാരായി. തൊട്ടുപിന്നിൽ 826 പോയിൻറ് നേടി തൃശൂർ ഈസ്റ്റ് രണ്ടാമതായി. 788 പോയിൻറ് വീതം നേടിയ ചാവക്കാട് ഉപജില്ലയും തൃശൂർ വെസ്റ്റും മൂന്നാം…
അറബി സംഘഗാനത്തിൽ മണത്തല ഗവ ഹൈസ്കൂളിന് ഒന്നാം സ്ഥാനം – വിദ്യാർത്ഥികളെ ആദരിച്ചു
ചാവക്കാട് : തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ അറബി സംഘഗാനത്തിൽ ഒന്നാം സ്ഥാനം നേടി മണത്തല ഗവ ഹൈസ്കൂൾ സംസ്ഥാന കലോത്സവത്തിലേക്ക്. ഹൈസ്കൂൾ വിഭാഗത്തിലെ ഏഴ് അംഗ വിദ്യാർത്ഥികളാണ് അർഹത നേടിയത്.
തിരുവത്ര പുത്തൻ കടപ്പുറം മേഖലയിലെ വിദ്യാർത്ഥികളായ…
കലോത്സവത്തിലെ കലവറപ്പെരുമ
ശ്രുതി കെ എസ്
ഗുരുവായൂർ : കലാപരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികളുടെ വയറും മനസ്സും നിറയ്ക്കാൻ കൈലാസത്തിൽ ഊട്ടുപുര സജ്ജമാണ്. തൃശൂർ ജില്ലാ റവന്യു സ്കൂൾ കേരള കലോത്സവത്തിന്റെ ഭാഗമായി പരിപാടികൾക്ക് വരുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും…
ജില്ലാ മീലാദ് കോൺഫ്രൻസ് നാളെ – ഇന്ത്യൻ ഗ്രാൻറ് മുഫ്തി ഉദ്ഘാടനം ചെയ്യും
തൃശൂർ : മുഹമ്മദ് നബി സ്ര)യുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഘടകം തൃശൂരിൽ സംഘടിപ്പിക്കുന്ന മീലാദ് കോൺഫ്രൻസ് ഇന്ത്യൻ ഗ്രാൻറ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും
കേരള മുസ്ലിം ജമാഅത്ത്…
നൃത്തമത്സരങ്ങളിൽ തിളങ്ങി ജസ്നിയ
ഗുരുവായൂർ : അഭിനയത്തിലും കലോത്സവത്തിലും ഒരുപോലെ മുന്നേറി ജസ്നിയ ജയതീഷ്. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കഡറി വിഭാഗം കുച്ചിപ്പുടിയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടിയ ജസ്നിയ മുല്ലശ്ശേരി…
അക്ഷരപ്പെരുമഴ തീർത്ത് മൊയ്നുദ്ദീൻ
ഗുരുവായൂർ : റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ അറബി അക്ഷരശ്ലോകം യു.പി വിഭാഗം ഒന്നാം സ്ഥാനം പി.എ. മൊയ്നുദ്ദീന്. 21 അറബി അക്ഷരങ്ങൾ കൊണ്ട് 30 റൗണ്ട് വരെ നീണ്ട ശക്തമായ മത്സരമായിരുന്നു അക്ഷരശ്ലോക വിഭാഗം കാഴ്ച വെച്ചത്. പെരുമ്പിലാവ്…
കൈയടി നേടി എൻ.എസ്.എസ് യൂണിറ്റിന്റെ ഗ്രീൻ പ്രോട്ടോകോൾ
ഗുരുവായൂർ : റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ സമൂഹ സേവന യജ്ഞവുമായി വിദ്യാർഥികൾ ശ്രദ്ധേയമായി. ഹരിത പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മുക്ത കലോത്സവം എന്ന ക്യാമ്പയിനുമായി മുന്നോട്ട് വന്നിരിക്കുന്നത് കലോത്സവം അരങ്ങേറുന്ന…
ഒപ്പനയിൽ കന്നി നേട്ടവുമായി തൃശൂർ മാർത്തോമ്മാ ഗേൾസ് സ്കൂൾ
ഗുരുവായൂർ :റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഒപ്പനയ്ക്ക് തൃശൂർ മാർത്തോമ്മാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് ഒന്നാം സ്ഥാനം. ആദ്യമായാണ് തൃശൂർ മാർത്തോമാ സ്കൂൾ ഒപ്പന വിഭാഗത്തിൽ പങ്കെടുക്കുന്നത്. ഇവർക്ക് വേണ്ടി ഒപ്പന…

