mehandi new

കോൺഗ്രസ്സ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ജന്മവാർഷികം ആചരിച്ചു

പുന്നയൂർക്കുളം: കോൺഗ്രസ്‌ പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം ദേശീയ സദ്ഭാവന ദിനമായി ആചരിച്ചു. മുതിർന്ന കോൺഗ്രസ്‌ നേതാവ് പി.ഗോപാലൻ ഉദ്ഘാടനം ചെയ്തു. പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന

ലഹരി, സൈബർ കുറ്റകൃത്യങ്ങൾ – ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ബോധവൽക്കരണ ക്ലാസ്…

ചാവക്കാട് : ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം  അർദ്ധ വാർഷികയോഗത്തോടനുബന്ധിച്ച് ലഹരി, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചാവക്കാട് മുൻസിപ്പൽ ഹാളിൽ  നടന്ന യോഗം ചാവക്കാട് പോലീസ് സ്റ്റേഷൻ  സബ് ഇൻസ്പെക്ടർ

സിപിഐഎം നേതൃത്വത്തിൽ തിരുവത്രയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

ചാവക്കാട് : സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു തിരുവത്ര ടി. എം. ഹാളിൽ നടത്തിയ കൂട്ടായ്മ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. വി. അബ്ദുൽ കാദർ ഉദ്ഘാടനം ചെയ്തു. തിരുവത്ര ലോക്കൽ സെക്രട്ടറി

ഗുരുദേവജയന്തി ആഘോഷവും മെറിറ്റ് ഡേയും സംഘടിപ്പിച്ചു

പാവറട്ടി : ശ്രീനാരായണ ഗുരുദേവന്റെ 170ാം  ജയന്തി, എസ്എൻഡിപി യോഗം പാവറട്ടി ശാഖയുടെ ആഭിമുഖ്യത്തിൽ മരുതയൂർ ഗുരുമന്ദിരത്തിൽ വെച്ച് വിപുലമായി ആഘോഷിച്ചു. പ്രസിഡൻ്റ് സുകുമാരൻ അമ്പാടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  അഡ്വ. സുജിത് അയിനിപ്പുള്ളി

നാളെ ഭാരത് ബന്ദ് – കേരളത്തിൽ ഹർത്താൽ

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച്‌ സംവരണാനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആര്‍മിയും വിവിധ ദലിത് - ബഹുജന്‍ പ്രസ്ഥാനങ്ങളും ബുധനാഴ്ച രാജ്യത്ത് ഭാരത്

ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ സദ്ഭാവനാദിനം ആചരിച്ചു

ചാവക്കാട് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനത്തിൽ ചവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ ദേശീയ സദ്ഭാവനാദിനം ആചരിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.വി. യൂസഫലി അധ്യക്ഷത വഹിച്ചു. ഗുരുവായൂർ

ശ്രീനാരായണ ഗുരുവിന്റെ 170-ാം ജയന്തി ആഘോഷിച്ചു

ചാവക്കാട് : എസ്എൻഡിപി പുന്ന 5001 ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 170-ാം ജയന്തി ആഘോഷിച്ചു . പുന്നാ ശാഖ പ്രസിഡന്റ് ടി കെ ദാസൻ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് മെമ്പർ ഇ. വി ശശി, രേഖ അനിൽ, വനജ

രാജീവ്‌ ഗാന്ധി ജന്മദിനം – കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ദേശീയ സദ്ഭാവന ദിനമായി ആചരിച്ചു

കടപ്പുറം : മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡൻ്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 80-ാം ജന്മവാർഷിക ദിനമായ ഇന്ന് കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ദേശീയ സദ്ഭാവന ദിനമായി ആചരിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ നടന്ന

രാജീവ്‌ ഗാന്ധി ജന്മദിനം ദേശീയ സദ്ഭാവനാ ദിനമായി ആചരിച്ചു

ചാവക്കാട് : രാജീവ്‌ ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20 ദേശീയ സദ്ഭാവനാ ദിനമായി ആചരിച്ചു. ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജീവ്‌ ഗാന്ധി 80-ാം ജന്മദിന പരിപാടികൾ മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ രവികുമാർ

ചാവക്കാട്ടെ ഓട്ടോ തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകി

ചാവക്കാട്: ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ(CITU) ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ദിവസത്തെ വേതനം വയനാട്ടിലെ ദുരിതമനുഭവിക്കുന്ന ജനതയെ സഹായിക്കാൻ ദുരിതാശ്വാസനിധിയിലേക്ക് നൽകി.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ