Sign in
Sign in
Recover your password.
A password will be e-mailed to you.
‘ഞങ്ങളുടെ സ്വന്തം ചാവക്കാട്’ മ്യൂസിക് ആൽബം പ്രകാശനം ചെയ്തു
ചാവക്കാട് : സൈനുദ്ധീൻ ഇരട്ടപ്പുഴ എഴുതി കോളിൻ തോമസ് സംഗീതം നൽകി വൈക്കം വിജയലക്ഷ്മി പാടിയ 'ഞങ്ങളുടെ സ്വന്തം ചാവക്കാട്' മ്യൂസിക് ആൽബം പ്രകാശനം ചെയ്തു. " ചാവക്കാട് സിംഗേഴ്സ് " സ്നേഹ കുടുംബ സംഗമത്തിൽ വെച്ച് നടൻ ശിവജിയും ഇടക്ക കൊട്ടി ഗിന്നസ്…
തെക്കൻ പാലയൂരിൽ മാലിന്യം തള്ളുന്നത് വ്യാപകമായി – കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ
ചാവക്കാട് : ചക്കംകണ്ടം, തെക്കൻ പാലയൂർ പ്രദേശത്ത് വ്യാപകമായി അറവു അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു. ഗുരുവായൂരിൽ നിന്നും…
മത്സ്യത്തൊഴിലാളി തീരദേശ അവകാശ ജാഥക്ക് സ്വീകരണം നൽകി
ചാവക്കാട്: കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ തൊഴിലാളി വിരുദ്ധ സാമ്പത്തിക നയങ്ങൾ തിരുത്തുക, കടലാക്രമണത്തെ പ്രകൃതിദുരന്ത പട്ടികയിൽ ഉൾപ്പെടുത്തുക, പെട്രോൾ, ഡീസൽ, മണ്ണെണ്ണ, ഗ്യാസ് തുടങ്ങിയവയുടെ വില വർദ്ധന തടയുകയും ആവശ്യമായ സബ്സിഡിയും…
വാഹനാപകടം – ബൈക്ക് യാത്രികരായ യുവതികൾക്ക് പരിക്കേറ്റു
ചാവക്കാട് : തിരുവത്ര ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ കാർ ബൈക്കിലിടിച്ച് ചെന്ദ്രാപിന്നി സ്വദേശികളായ സ്ത്രീകൾക്ക് പരിക്കേറ്റു.
അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരായ എടക്കര വീട്ടിൽ സാജിത (46), മതിലകത്ത് വീട്ടിൽ സജ്ന (30) എന്നിവരെ…
വിദ്യാർത്ഥികൾ കനോലി കനാലിൽ മുങ്ങിമരിച്ചു
ചാവക്കാട് : ചാവക്കാട് സ്വദേശികളായ രണ്ടു വിദ്യാർഥികൾ തൃപ്രയാർ കനോലി കനാലിൽ മുങ്ങി മരിച്ചു. ചാവക്കാട് തെക്കഞ്ചേരിയിൽ കളത്തില് ഗോപിയുടെ മകന് ഗോവിന്ദ് (18), കളത്തില് ശശിയുടെ മകന് ഋഷികേശ് (17) എന്നിവരാണ് മുങ്ങി മരിച്ചത്. സഹോദരന്മാരുടെ…
നബിദിന റാലി സംഘടിപ്പിച്ചു
ചാവക്കാട് : മുഹമ്മദ് നബി(സ)അനുപമ വ്യക്തിത്വം എന്ന പ്രമേയം ആസ്പദമാക്കി സമസ്ത തിരുവത്ര മഹല്ല് നബിദിന റാലി സംഘടിപ്പിച്ചു. മർഹും ഉസ്താദ് അബ്ദുല്ല മുസ്ല്യാർ നഗറിൽ നിന്ന് ആരംഭിച്ച നബിദിന റാലി മണത്തല മഹല്ല് മുദരിസ് ജാബിർ യമാനി ഫ്ലാഗ് ഓഫ്…
വാഹനാപകടം – ബൈക്ക് യാത്രികൻ മരിച്ചു
ചാവക്കാട് : എടക്കഴിയൂർ തെക്കെ മദ്രസ്സക്ക് സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു.
പത്തിരി പാല പേരൂർ റോഡ് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ആഞ്ഞില കടവത്ത് അഹമ്മദ് കുട്ടി മകൻ സിദ്ധീഖ് (45) ആണ്…
മദ്രസ അധ്യാപകരെ ആദരിച്ചു
തിരുവത്ര : മഅ്ദനുൽ ഉലൂം മദ്രസ്സ വാട്സപ്പ് കൂട്ടായ്മ "മഅ്ദനുൽ ഇഖ്വാന്റെ'' നേതൃത്വത്തിൽ മദ്രസയിൽ 34 വർഷം പൂർത്തിയാക്കിയ യൂസഫ് ഉസ്താദിനെയും, 22 വർഷം പൂർത്തിയാക്കിയ അബ്ദുറഹ്മാൻ ഉസ്താദിനെയും ആദരിച്ചു. മീലാദാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതു…
വിവാഹ വാഗ്ദാനം നൽകി പീഡനം യുവാവ് അറസ്റ്റിൽ
ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.
ഒരുമനയൂർ മൂന്നാം കല്ല് സ്വദേശി രായംമരക്കാർ വീട്ടിൽ ഉമ്മർ ഖത്താബ് (29) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു മാസമായി പരാതിക്കാരിയുടെ…
ചാവക്കാട്ടുകാരന് ബ്രിട്ടനിൽ രുചി അവാർഡ്
ബ്രിട്ടൻ : ഏഷ്യന് ഷെഫ് ഓഫ് ദി ഇയര് അവാര്ഡ് ജേതവായി ചാവക്കാട്ടുകാരൻ ആശിഷ്. ആലപ്പുഴ സ്റ്റൈല് മീനും, നാടന് ചിക്കന് കറിയും വെച്ചാണ് ആശിഷ് അവാര്ഡ് നേടിയത്. ചാവക്കാട് തിരുവത്ര കോട്ടപ്പുറം സ്വദേശിയും നായർശേരി അരവിന്ദാക്ഷൻ ബേബി…
