Sign in
Sign in
Recover your password.
A password will be e-mailed to you.
നേർച്ച കണ്ടു മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ ആക്രമണം- നാല് പേർക്ക് പരിക്ക്
ചാവക്കാട് : മണത്തല നേർച്ച കണ്ടു മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ ആക്രമണം. ഡി വൈ എഫ് ഐ നേതാക്കൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. ഇന്ന് പുലർച്ച രണ്ടു മണിയോടെ ചാവക്കാട് വഞ്ചിക്കടവ് പരിസരത്ത് വെച്ചാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ…
മണത്തല നേർച്ച – രണ്ടിടത്ത് ആനയിടഞ്ഞു
ചാവക്കാട് : മണത്തല നേർച്ചയിൽ ഇന്നലെ രണ്ടിടത്ത് ആന ഇടഞ്ഞു. ബ്ലാങ്ങാടും, കോട്ടപ്പുറത്തുമാണ് ആന ഇടഞ്ഞത്.
ബ്ലാങ്ങാട് ബീച്ചിൽ നിന്നും പുറപ്പെട്ട നാട്ടു കാഴ്ചക്കിടെ ആനയിടഞ്ഞതിനെ തുടർന്ന് ജനം വിരണ്ടോടി നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ…
മണത്തല നേർച്ച സമാപിച്ചു
ചാവക്കാട് : ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ ഓർമ പുതുക്കുന്ന 231-ാമത് മണത്തല ചന്ദനക്കുടം നേർച്ച സമാപിച്ചു. രണ്ടു ദിവസമായി നടന്ന നേർച്ച ആഘോഷങ്ങളിൽ മകരം പതിനഞ്ച് ചൊവ്വാഴ്ച യായിരുന്നു പ്രധാന കാഴ്ച്ചകൾ.…
മണത്തല നേർച്ച തുടങ്ങി
ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ ഓർമ പുതുക്കുന്ന 231-ാമത് മണത്തല ചന്ദനക്കുടം നേർച്ചക്ക് തുടക്കം കുറിച്ചു. നാളെയാണ് പ്രധാന ചടങ്ങുകൾ.
നേർച്ചയുടെ ഭാഗമായി ഞായറാഴ്ച അസർ നമസ്‌കാരത്തിന് ശേഷം മൗലീദ് പാരായണം, ഖത്തം…
പ്രണയം നടിച്ച് പീഡനം – യുവാവ് അറസ്റ്റിൽ
പാവറട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവിനെ പോക്സോ നിയമപ്രകാരം പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് മുതുവട്ടൂർ സ്വദേശി കണ്ടംപുള്ളി വീട്ടിൽ വിഷ്ണു (24)വിനെയാണ് ഗുരുവായൂർ എ.സി.പി. പി.എ.…
മന്ദലാംകുന്ന് ബൈപ്പാസ് – നഷ്ടമാകുന്നത് എഴുപത് വീടുകൾ
ചാവക്കാട്: ദേശീയപാത വികസനത്തിന്റെ പേരിൽ മന്ദലാംകുന്നിൽ വരുന്ന ബൈപ്പാസിൽ എഴുപത് വീട്ടുകാർ കുടിയിറങ്ങേണ്ടിവരും. കളക്ടർ വിളിച്ചു ചേർത്ത ജന പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ ഉന്നത തല യോഗത്തിൽ ഗുരുവായൂർ എം എൽ എ പങ്കെടുക്കാത്തതിനാലാണ്…
ഒൻപതു വയസ്സുകാരിയെ പീഡനം – മാതാവും കാമുകനും അറസ്റ്റിൽ
ചാവക്കാട്: ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ചു കൊണ്ടിരിക്കെ മാതാവിന്റെ കാമുകനെ കയ്യോടെ പിടികൂടി. ഒൻപത് വയസു കാരിയെ രണ്ട് വർഷമായി പീഡനത്തിന് ഇരയാക്കി വന്ന മധ്യ വയസ്കനെയും പീഡനത്തിന് ഒത്താശ ചെയ്തിരുന്ന പെൺകുട്ടിയുടെ മാതാവിനെയും ചാവക്കാട്…
വാർഷികാഘോഷവും കുടുംബ സംഗമവും
പുന്നയൂർ: കുഴിങ്ങര സി.എച്ച്.എം കലാ സാംസ്കാരിക സമിതി 30ാം വാർഷികാഘോഷത്തിൻറെ ഭാഗമായി കുടുംബ സംഗമവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.
പുന്നയൂർ പഞ്ചായത്ത് പ്രസിഡൻറ് ബുഷറ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീൻ കുന്നംബത്ത് അധ്യക്ഷത വഹിച്ചു.…
ഹോട്ടലുകളില്‍ റെയ്ഡ് – പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു
ചാവക്കാട് : ചാവക്കാട് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയതും, ഉപയോഗ യോഗ്യമല്ലാത്തതുമായ
ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. പഴകിയ ബീഫ്, ചിക്കന്‍ ഫ്രൈ, ചോറ്, മീന്‍കറി, പൊറോട്ട, ചപ്പാത്തി…
മനുഷ്യക്കടത്ത്-91അംഗ സംഘം ഗുരുവായൂരിൽ അഞ്ചു ദിവസം തങ്ങി
ഗുരുവായൂർ : മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 91 അംഗ സംഘം ഗുരുവായൂരിൽ അഞ്ചു ദിവസം തങ്ങിയതായി കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് ഗുരുവായൂരിലെ മൂന്നു ഹോട്ടലുകളില്‍ കൊടുങ്ങല്ലൂർ സി ഐ കെ വി ബൈജു വിന്റെ നേതൃത്വത്തിൽ പോലീസ് പരിശോധന…

