mehandi new

വിദ്യാഭ്യാസ അവാർഡ് ദാനവും സെമിനാറും സംഘടിപ്പിച്ചു

ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ്ദാനവും പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു. മുതുവട്ടൂർ മസ്ജിദ് അങ്കണത്തിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങ് ഗുരുവായൂർ നഗരസഭ മുൻ…

പി പി കുഞ്ഞവറുമാസ്റ്ററെ ആദരിച്ചു

ചാവക്കാട്: കേരള സര്‍ക്കാറിന്റെ അറബിക് ഭാഷാധ്യാപന അവാര്‍ഡ് ജേതാവ് പി പി കുഞ്ഞവറുമാസ്റ്ററെ 'സൗഹൃദം' മന്ദലംകുന്നിന്റെ നേതൃത്വത്തില്‍ ആദരിച്ചു. രക്ഷാധികാരി സുധീര്‍ അല്‍-ഹദീര്‍, ഖജാഞ്ചി സലാം എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു. പ്രസിഡണ്ട്…

ചാവക്കാട് സബ്ജയിലില്‍ യുവാവ് തൂങ്ങിമരിച്ചു

ചാവക്കാട് : പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന യുവാവ് ചാവക്കാട് സബ്ജയിലില്‍ തൂങ്ങി മരിച്ചു. ഒരുമനയൂര്‍ സ്വദേശി രായംമരക്കാര്‍ വീട്ടില്‍ പരേതനായ അബ്ദു മകന്‍  ഉമ്മര്‍ഖത്താബ് (29) ആണ് തൂങ്ങിമരിച്ചത്. നവംബര്‍ ഇരുപത്തിയഞ്ചാം…

പിതാവും മകനും പീഡിപ്പിച്ചു-ആരോപണത്തിന്നു പിന്നിൽ കുടുംബ കലഹവും പ്രണയവും

ചാവക്കാട് : മകനും പിതാവും ഗൾഫിൽ പീഡിപ്പിച്ചതായ യുവതിയുടെ ആരോപണത്തിന് പിന്നിൽ കുടുംബ കലഹവും പ്രണയവും.  ആരോപണ വിധേയനായ തിരുവത്ര കോട്ടപ്പുറം ചിങ്ങാനാത്ത് അബ്ദു സലാമിന്റെ മൂന്നാമത്തെ ഭാര്യയിലുള്ള മകൻ ഷാഫിയും യുവതിയും തമ്മിലുള്ള വഴിവിട്ട…

സിവിൽ സ്റ്റേഷൻ മുതൽ മുല്ലത്തറ വരെ കോൺക്രീറ്റ് കട്ടകൾ വിരിച്ചു തുടങ്ങി

ചാവക്കാട്: ദേശീയപാത മുല്ലത്തറയിൽ കട്ട (ഇന്റർലോക്ക്) വിരിക്കുന്ന ജോലി തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് ആരംഭിച്ചത്. ഇതോടെ മുല്ലത്തറ ഭാഗത്തെ യാത്രാദുരിതത്തിന് പരിഹാരമാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ടാറിട്ട് അധികമാകും മുമ്പേ റോഡ്…

സജ്നയുടെ ദുരൂഹ മരണം – ഭർത്താവും അമ്മായിയമ്മയും അറസ്റ്റിൽ

ഗുരുവായൂർ : ഇരിങ്ങപ്പുറം കറുപ്പം വീട്ടിൽ റഷീദിന്റെ ഭാര്യയും ചേറ്റുവ ചാന്തുവീട്ടില്‍ ബഷീറിന്റെ മകളുമായ ഫാത്തിമ്മ എന്ന സജന (22) യുടെ ദുരൂഹ മരണത്തിൽ ഭർത്താവ് റഷീദ് (30)നെയും റഷീദിന്റെ മാതാവ് അറുപത്തിയഞ്ച് വയസ്സുകാരി ബീവിയെയും ഗുരുവായൂർ…

സിംസാറുൽ ഹഖ് ഹുദവി നാളെ വടക്കേകാട്

വടക്കേകാട് : ഖുർആൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ സിംസാറുൽ ഹഖ് ഹുദവിയുടെ മത പ്രഭാഷണം ഇന്ന് വൈകീട്ട് 6.30 ന് വടക്കേകാട് നാലാംകല്ല് ശംസുൽ ഉലമ നഗറിൽ നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ സെക്രട്ടറി എം എം മുഹ്യുദ്ധീൻ മൗലവി ആലുവ…

മുസ്ലിം ലീഗ് മുൻ ജില്ല വൈസ് പ്രസിഡണ്ട് ആർ.പി മുഹമ്മദുണ്ണി നിര്യാതനായി

പുന്നയൂർ: മുസ്ലിം ലീഗ് മുൻ ജില്ല വൈസ് പ്രസിഡണ്ട് ആർ പി മുഹമ്മദുണ്ണി(77) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്ന അദ്ധേഹത്തിന് അസുഖം കൂടിയതിനെ തുടർന്ന് ഒരു മാസമായി എറണ്ണാംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇന്ന്…

കേരള സോക്കർ ലീഗ് സീസൺ 3 – ഒറവങ്കര എഫ് സി ക്ക് കിരീടം

ദുബായ് : കല ദുബൈയുടെ ആഭിമുഖ്യത്തിൽ അൽ-വാസൽ ഗ്രൗണ്ടിൽ നടന്ന കേരള സോക്കർ ലീഗ് സീസൺ-3 ഫുട്ബോൾ ടൂർണ്ണമെന്റിൽ ഒറവങ്കര എഫ് സി ഏകപക്ഷീയമായ ഒരു ഗോളിന് കൈരളി തലക്കശ്ശേരി പാലക്കാടിനെ പരാജയപ്പെടുത്തി കിരീടം ചൂടി. ദുബൈ അൽവാസലിലെ പുൽമൈതാനിയിൽ…

ഗ്രീൻ ലാൻഡ് റീജൻസി നാളെ പ്രവർത്തനം ആരംഭിക്കും

പുന്നയൂർക്കുളം : പ്രതീക്ഷയോടെ കാത്തിരുന്ന ഗ്രീൻ ലാൻഡ് റീജൻസി നാളെ ആൽത്തറ പുഴിക്കള റോഡിൽ   പ്രവർത്തനമാരംഭിക്കും.  എ സി കോൺഫ്രൻസ് ആൻഡ് ഡൈനിങ് ഹാൾ,  വിശാലമായ പാർക്കിങ് സൗകര്യം,  സീനിയർ സിറ്റിസനു പ്രത്യേക വിശ്രമമുറി,  വൈ ഫൈ,  ലൈവ് വീഡിയോ…