Sign in
Sign in
Recover your password.
A password will be e-mailed to you.
വസൂരി – മണത്തലയില്‍ പതിമൂന്ന് ആടുകള്‍ ചത്തു
ചാവക്കാട്: വസൂരി ബാധിച്ച് ആടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കഴിഞ്ഞ ദിവസം മണത്തല സഹൃദയ നഗറില്‍ പതിമൂന്ന് ആടുകള്‍ ചത്തു.
മണത്തല സഹൃദയ നഗർ പുതുവീട്ടിൽ അൻവറിന്‍റെ ഏഴ് ആടുകളും, പുതുവീട്ടിൽ സാവൻ അലിയുടെ 6 ആടുകളുമാണ് ചത്തത്. കൂടുതല്‍ …
‘വിഷരഹിത ജൈവപച്ചക്കറി വികസനം ‘-ടി.ഇ. ജെയിംസ് അവാര്‍ഡ് ഏറ്റുവാങ്ങി
ചാവക്കാട്: പച്ചക്കറിവികസനപദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമേധാവികള്‍ക്ക് ഏര്‍പ്പെടുത്തിയ വിധിനിര്‍ണ്ണയത്തില്‍ മൂന്നാംസ്ഥാനം നേയ ഒരുമനയൂര്‍ ഇസ്ലാമിക് ഹൈസ്‌കൂളിലെ പ്രധാനാധ്യാപകന്‍ ടി.ഇ. ജെയിംസ് മന്ത്രി വി.എസ്. സുനില്‍കുമാറില്‍നിന്ന്…
ദുക്‌റാനാ ഊട്ടുതിരുനാളിന് പതിനായിരങ്ങളെത്തി
ചാവക്കാട്: പാലയൂര്‍ മാര്‍തോമ അതിരൂപതാ തീര്‍ഥകേന്ദ്രത്തില്‍ നടന്ന ദുക്‌റാനാ ഊട്ടുതിരുനാളിന് പതിനായിരങ്ങളെത്തി. പ്രതികൂല കാലാവസ്ഥയിലും ഊട്ടുതിരുനാളിന് പതിനായിരങ്ങള്‍ പാലയൂരിലെത്തി വിശുദ്ധന്റെ അനുഗ്രഹം തേടി. രാവിലെ തര്‍പ്പണത്തിരുനാള്‍…
സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം
ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിര്‍ധനരായ വൃക്കരോഗികള്‍ക്കുള്ള സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം നടന്നു. അഡ്വ.ബഷീര്‍ കെ എസ് എ ഉദ്ഘാടനം ചെയ്തു. കണ്‍സോള്‍ പ്രസിഡന്റ് പി.പി.അബ്ദുള്‍സലാം അധ്യക്ഷത വഹിച്ചു. സി.എം.…
സി.എ. ഗോപപ്രതാപന്‍ താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ട്
ചാവക്കാട്: താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റായി സി.എ. ഗോപപ്രതാപനെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച രഹസ്യബാലറ്റിലൂടെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അഞ്ചിനെതിരേ ഏഴ് വോട്ടുകള്‍ക്കാണ് ഗോപപ്രതാപന്‍ വിജയിച്ചത്. ഞായറാഴ്ച…
ആശാരി പണിക്കിടെ മോഷണം – പ്രതിയെ റിമാൻറ് ചെയ്തു
പുന്നയൂര്‍ക്കുളം: ആശാരി പണിക്കിടെ അലമാരിയിൽ നിന്ന് സ്വർണ്ണാഭരണം മോഷ്ടിച്ച പ്രതിയെ റിമാൻറ് ചെയ്തു.
നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുന്നത്തൂര്‍ കല്ലൂര്‍ വീട്ടില്‍ മഹേഷ് രാഘവനെയാണ് (32) കോടതി റിമാൻറ് ചെയ്തത്.
ഇക്കഴിഞ്ഞ 25ന് വാതില്‍…
ശക്തമായ കാറ്റിലും മഴയിലും വീടിന്റെ ചുമരിടിഞ്ഞ് വീണു
പുന്നയൂര്‍ക്കുളം: ശക്തമായ കാറ്റിലും മഴയിലും വീടിന്റെ ചുമരിടിഞ്ഞ് വീണു.
ചെറായി അമ്മശംവീട്ടില്‍ പരമേശ്വരിയമ്മയുടെ ഓടുമേഞ്ഞ വീടിന്റെ അടുക്കള ഭാഗമാണ് തകര്‍ന്നത്. വീടിന്റെ മറ്റ് ഭാഗത്തും വിള്ളലുണ്ട്. ഞായറാഴ്ച്ച പുലർച്ചെ ആഞ്ഞടിച്ച കാറ്റിലും…
ദുക്റാന ഊട്ടുതിരുനാളിനു ഒരുക്കങ്ങൾ പൂർത്തിയായി
ചാവക്കാട്: പാലയൂർ മാർതോമ അതിരൂപത തീർത്ഥകേന്ദ്രത്തിൽ ദുക്റാന ഊട്ടുതിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
മാർതോമ ദിനമായി ആചരിക്കുന്ന ഇന്ന് (തിങ്കലാഴ്ച്ച ജൂലായ് 3 ) രാവിലെ 9.15 ന് തളിയകുളം കപ്പേളയിൽ നിന്നാരംഭിക്കുന്ന പ്രദക്ഷിണം…
കൊച്ചപ്പൻ (89)
ഗുരുവായൂർ: കോട്ടപ്പടി പുത്തൂർ കൊച്ചപ്പൻ (89) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ജോർജ്, സണ്ണി, വിൻസൻ. മരുമക്കൾ: ബേബി, ഷെർളി, ആലിസ്. സംസ്കാരം തിങ്കളാഴ്ച നാലിന് സെൻറ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.
സംഘര്‍ഷ സാധ്യത – ബാങ്ക് തെരഞ്ഞെടുപ്പില്‍ കനത്ത പോലീസ് കാവല്‍
ചാവക്കാട് : ചാവക്കാട് താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലേയക്ക് ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിനെ ചൊല്ലി കോണ്ഗ്രസ് വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് പോരാട്ടം. കോടതിയില്‍ നടന്ന പോരാട്ടത്തില്‍ തെരഞ്ഞെടുപ്പ് നേരത്തെ…