Sign in
Sign in
Recover your password.
A password will be e-mailed to you.
കനത്ത മഴയിലും കുടിവെള്ളക്ഷാമം
ചാവക്കാട്: നഗരസഭയിലെ തീരദേശ മേഖലയായ ഒന്ന്, മുപ്പത്തിരണ്ട് വാര്‍ഡുകളിലെ നൂറോളം വീടുകളിൽ കുടിവെള്ള ക്ഷാമം. ചളിയും ഉപ്പുരസവും കലര്‍ന്ന് കുടിവെള്ളം ഉപയോഗശൂന്യമായതാണ് തീരദേശ നിവാസികളെ ദുരിതത്തിലാക്കിയത്. പുത്തൻകടപ്പുറം യുവജന കലാ-കായിക…
പ്രതിഭകൾക്ക് യുണിഡോസ് അവാര്‍ഡ്
എടക്കഴിയൂര്‍ : യുണിഡോസ് കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ എസ് എസ് എല്‍ സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ജില്ലയിലെ മികച്ച ഫോട്ടോഗ്രാഫറായി തിരഞ്ഞെടുത്ത സലീം ഐ -ഫോക്കസിനു ഫോട്ടോഗ്രാഫി അവാർഡും നല്കി.…
പനി ക്ലീനിക്ക് നാളെ തുടങ്ങും
ചാവക്കാട് : ചാവക്കാട് താലൂക്കാശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ പ്രത്യേക പനി ക്ലീനിക്ക് തുടങ്ങും. ക്ലീനിക്കിലെക്ക് രണ്ട് ഡോക്ടര്‍മാരെ ചാവക്കാട് നഗരസഭ പ്രത്യേകമായി നിയമിച്ചു. രാവിലെ ഒന്‍പതു മണിമുതല്‍ വൈകീട്ട് ഏഴു മണിവരെ പ്രത്യേക ഒ പി…
ഡി വൈ എഫ് ഐ പ്രോഗ്രസ്സീവ് യുവ പ്രതിഭാ സംഗമം
ചാവക്കാട് : ഡി വൈ എഫ് ഐ ചാവക്കാട് വെസ്റ്റ് മേഖല കമ്മിറ്റിയും പ്രവാസി സംഘടനയായ പ്രോഗ്രസ്സീവും സംയുക്തമായി "യുവ പ്രതിഭാ സംഗമം"
സംഘടിപ്പിച്ചു. സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി എം ഷെഫീക്…
ജനാധിപത്യമഹിള അസോസിയേഷൻ വിദ്യാഭ്യാസ പുരസ്കാരം നല്കി
ചാവക്കാട് : ചാവക്കാട് നഗരസഭാ മൂന്നാം വാര്‍ഡില്‍ എസ് എസ് എല്‍ സി പരീക്ഷക്ക് മുഴുവന്‍
വിഷയങ്ങളിലും എ പ്ലസ് നേടിയ സിയാ ഉല് ഹഖിനെ അഖിലേന്ത്യ ജനാധിപത്യമഹിള അസോസിയേഷൻ ചാവക്കാട്ട് വെസ്റ്റ് മേഖല കമ്മിറ്റി ആദരിച്ചു. മേഖലാപ്രസിഡന്റ് പ്രിയ…
നിരോധിച്ച നോട്ടുകൾ പിടികൂടിയ സംഭവം – അന്വേഷണം കോയമ്പത്തൂരിലേക്ക്
പെട്രോൾ പമ്പിൽ വച്ച് പ്രതികൾ മറ്റൊരു സംഘത്തിൽ നിന്ന് നോട്ടുകൾ അടങ്ങിയ ബാഗുകൾ വാങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചു
ചാവക്കാട് : ഒന്നര കോടിയുടെ നിരോധിച്ച നോട്ടുകൾ പിടികൂടിയ സംഭവത്തിൽ പോലീസ് അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചു.…
അല്ലാമ ഇഖ്ബാൽ കുടുംബ സംഗമവും ഇഫ്താർ വിരുന്നും
മന്ദലാംകുന്ന്: അല്ലാമ ഇഖ്ബാൽ സ്മാരക ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തിൽ മന്ദലാംകുന്ന് ജൗഹരിയ മദ്രസയിൽ നടന്ന കുടുംബ സംഗമവും ഇഫ്താർ വിരുന്നും ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അല്ലാമ ഉഖ്ബാൽ സ്മാരക സാംസ്കാരിക സമിതി പ്രസിഡണ്ട് കെ.കെ…
നോട്ട് വേട്ട – പോലീസ് സംഘത്തോടൊപ്പം കുമ്മനടിച്ച് യുവാവ്
ചാവക്കാട് : ഒന്നരക്കോടിയുടെ അസാധു നോട്ട് കൈവശം വച്ചവരെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തോടൊപ്പം കുമ്മനടിച്ച് യുവാവ്. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ
ബിജുവാണ് ചാവക്കാട് സ്റ്റേഷന് ഓഫീസര്‍ കെ ജി സുരേഷിനും മറ്റു പൊലീസുകാര്‍ക്കുമൊപ്പം…
ഡി വൈ എഫ് ഐ നേതാവിന്റെ അനധികൃത പണപ്പിരിവ് – വാര്‍ത്ത അടിസ്ഥാനരഹിതം
ചാവക്കാട് : അനധികൃത പണപ്പിരിവ് നടത്തിയതിനു ഡി വൈ എഫ് ഐ നേതാവിന് സി പി എം ഏരിയാ കമ്മിറ്റിയുടെ പരസ്യശാസന നല്കി എന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പാര്‍ട്ടി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും…
നിരോധിച്ച ഒന്നര കോടി രൂപയുടെ നോട്ടുകളുമായി അഞ്ചുപേര്‍ പിടിയില്‍
ചാവക്കാട് : നിരോധിച്ച ഒന്നര കോടി രൂപയുടെ നോട്ടുകളുമായി അഞ്ചുപേര്‍ ചാവക്കാട് പോലീസിന്റെ പിടിയിലായി.
ഇന്ന് പുലർച്ചെ വാഹന പരിശോധക്കിടെയാണ് നിരോധിച്ച പഴയ 1000, 500 രൂപാ നോട്ടുകളുമായി കാറില്‍ സംഞ്ചരിച്ചിരുന്ന സംഘത്തെ പോലീസ് പിടികൂടിയത്.…
