Sign in
Sign in
Recover your password.
A password will be e-mailed to you.
കണ്സോള് സാന്ത്വന സംഗമം
ചാവക്കാട് : കണ്സോള് മെഡിക്കല് ചാരിറ്റബിള് ട്രസ്റ്റ് നിര്ദ്ധനരായ വൃക്ക രോഗികള്ക്ക് വേണ്ടി സംഘടിപ്പിച്ച ഡയാലിസിസ് കൂപ്പണ് വിതരണവും സാന്ത്വന സംഗമവും പ്രശസ്ത സിനിമാ താരം ശിവജി ഗുരുവായൂര് ഉദ്ഘാടനം ചെയ്തു. ചാവക്കാട് മുനിസിപ്പല്…
പൊളിച്ചിട്ട എനാമാവ് റോഡ് ഉടന് പൂര്വ്വസ്ഥിതിയിലാക്കണം – താലൂക്ക് വികസന സമിതി
ഫോട്ടോ : പൈപ്പ് ലൈന് ഇടുന്നതിനു വെട്ടിപ്പൊളിച്ച ചാവക്കാട് എനാമാവ് റോഡ് സഞ്ചാര യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് കോണ്ഗ്രസ് ന്റെ നേതൃത്വത്തില് നടന്ന ധര്ണ (ഫയല് ചിത്രം )
ചാവക്കാട്: പൈപ്പ് ലൈനിടാൻ വെട്ടിപ്പൊളിച്ച് മാസങ്ങളായി തകർന്നു…
ബി ജെ പി നേതാവ് പി പി ബാലകൃഷ്ണന് അന്തരിച്ചു
ചാവക്കാട്: എടക്കഴിയൂർ സ്വദേശിയും ബി ജെ പി നേതാവുമായ പി പി ബാലകൃഷ്ണന് അന്തരിച്ചു.
തീരമേഖലയിൽ സംഘ പ്രസ്ഥാനങ്ങള്ക്കു വേരോട്ടം ഉണ്ടാക്കിയെടുക്കുന്നതില് പ്രധാന പങ്കുവഹിച്ച ബാലകൃഷ്ണന് 1987-ല് ഗുരുവായൂരിലും 91-ല് മണലൂരിലും നിയമസഭാ…
മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയോട് ദേവസ്വം ഉദ്യോഗസ്ഥൻ ക്ഷോഭിച്ചലറി ‘കടക്ക് പുറത്ത് ‘
ലിജിത്ത് തരകന്
ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തിയ മുൻ പട്ടിവര്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയോട് ക്ഷോഭിച്ചലറി ദേവസ്വം ഉദ്യോഗസ്ഥൻ. ഉദ്യോഗസ്ഥൻറെ പെരുമാറ്റത്തിൽ മനംനൊന്ത ജയലക്ഷ്മി ദർശനം നടത്താതെ മടങ്ങി. മകളുടെ…
എം എം അക്ബറിന്റെ അറസ്റ്റ് – പ്രതിഷേധ പ്രകടനം നടത്തി
അണ്ടത്തോട്: പ്രമുഖ മത പ്രാഭാഷകനും പീസ് ഇൻർനാഷണനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറുമായ എം.എം. അക്ബറിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ അണ്ടത്തോട് മന്ദലാംകുന്ന് മേഖല മുസ്ലിം സൗഹൃദവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.…
ചരമം – മൊയ്തുട്ടി ഹാജി തിരുവത്ര
ചാവക്കാട്: പുത്തൻകടപ്പുറം താഴത്തെ പള്ളിക്കു വടക്കു വശം താമസിക്കുന്ന അമ്പലത്തു വീട്ടിൽ മുടവത്തയിൽ പരേതനായ മാമു മകൻ മൊയ്തുട്ടി ഹാജി(71) നിര്യാതനായി. കബറടക്കം പുതിയറ പള്ളി ഖബര്സ്ഥാനില് ശനിയാഴ്ച രാവിലെ പത്തുമണിക്ക്
ഭാര്യ : ആമിന. മക്കൾ :…
വയോജനങ്ങളുമായി ചാവക്കാട് നഗരസഭ സ്നേഹയാത്ര നടത്തി
ചാവക്കാട് : ചാവക്കാട് നഗരസഭ സാമൂഹ്യ സുരക്ഷാമിഷന്റെ നേതൃത്വത്തില് വയിജനങ്ങളുമായി സ്നേഹയാത്ര നടത്തി. വയോജന സംരക്ഷണ പദ്ധതിയായ വയോമിത്രയുടെ ഭാഗമായി സംഘടിപ്പിച്ച യാത്രയില് അതിരപ്പിളളി, ശോഭാമാള് തുടങ്ങിയ സ്ഥലങ്ങള് സന്ദര്ശിച്ചു.…
സഹവർത്തിത്വത്തിന്റെ ആദ്യ പാഠം ആദ്യാക്ഷരത്തോടൊപ്പം – മാര് ടോണി നീലങ്കാവില്
ചാവക്കാട്: നാടിന്റെ സംസ്കാര സമ്പന്നതയുടെ ഉറവിടങ്ങൾ സ്കൂളുകളാണെന്ന് തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. പാലയൂർ സെന്റ് തോമസ് എൽ.പി സ്കൂളിന്റെ 110 )0 വാർഷികാഘോഷം ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മത സൗഹാർദവും…
നടക്കാനിറങ്ങിയ വീട്ടമ്മ വാന് ഇടിച്ച് മരിച്ചു
മന്ദലാംകുന്ന്: രാവിലെ നടക്കാനിറങ്ങിയ വീട്ടമ്മ വാന് ഇടിച്ച് മരിച്ചു. മന്ദലാംകുന്ന് കിണറിനു കിഴക്ക് പെരുവഴിപ്പുറത്ത് സിദ്ദിഖിൻറെ ഭാര്യ ആച്ചുമ്മുവാണ് (56) മരിച്ചത്.
ദേശീയപാതയിൽ കിണർ ബീച്ച് റോഡിനു സമീപം വ്യാഴാഴ്ച്ച രാവിലെ ആറോടെയാണ്…
സബ്ട്രഷറിക്ക് മുന്നില് കെ എസ് എസ് പി എ ധര്ണ്ണ
ചാവക്കാട്: കേരള സ്റ്ററ്റ് സര്വ്വീസ് പെന്ഷനേഴ്സ് അസോസിയേഷന് വിവിധ ആവശ്യങ്ങള് ഉന്നയിച്ച് ചാവക്കാട് സബ്ട്രഷറിക്ക് മുന്നില് ധര്ണ്ണ നടത്തി. സംസ്ഥാനവ്യാപകമായി നടത്തുന്ന കൂട്ടധര്ണ്ണയുടെ ഭാഗമായാണ് ധര്ണ്ണ. സൗജന്യ ചികിത്സ പദ്ധതി…
