Sign in
Sign in
Recover your password.
A password will be e-mailed to you.
ആരോഗ്യ വിഭാഗം വാര്‍ത്തകളില്‍ പുഴുവരിക്കുന്നു
ചാവക്കാട് : ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം നടത്തുന്ന മിന്നല്‍ പരിശോധന നടപടികളിലും വാര്‍ത്തകളിലും പുഴുവരിക്കുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ് ഉദ്യോഗസ്ഥരുടെ നടപടിയും അതിനെ…
നിര്‍ധന കുടുംബത്തിന് നന്മയുടെ കൈത്താങ്ങ്
ചാവക്കാട് : തിരുവത്ര ബേബിറോഡ് നന്മ ക്ലബ്ബ് നിർധന കുടുംബത്തിന് ഭവന പുനർനിർമാണ സഹായം നല്‍കി. ത്വാഹാ പള്ളി ഇമാം യുസഫ് മുസ്ലിയാരുടെ സാനിധ്യത്തിൽ വാർഡ് കൗൺസിലർ സീനത്ത് കോയ തുക കൈമാറി. ക്ലബ് പ്രസിഡന്റ് റഫീദ്, സെക്രട്ടറി ഹംനാസ്, ട്രെഷറർ…
പുന്നയൂര്‍ക്കുളം വസ്തുനികുതി പിഴ പലിശ ഒഴിവാക്കി
പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ വസ്തുനികുതി പിഴ പലിശ ഒഴിവാക്കിയിട്ടുണ്ട് എന്നുള്ള വിവരം എല്ലാ നികുതിദായകരേയും അറിയിക്കുന്നു. ഈ അവസരം പ്രയോജനപ്പെടുത്തി എത്രയും പെട്ടെന്ന് തന്നെ നികുതി ഒടുവാക്കി നിയമനടപടികളില്‍…
ചാവക്കാട്ഓണ്‍ലൈന്‍ വാര്‍ത്ത – ടൂറിസ്റ്റ് ബസ്സ് പുനര്‍ ലേലം പതിനാലിന്
ചാവക്കാട് : 2014 മോഡല്‍ ടൂറിസ്റ്റ് ബസ്സ് ലേലത്തില്‍ പലതവണ വെച്ചും എടുക്കാന്‍ ആളില്ലാതെ താലൂക്ക് ഓഫീസ് അങ്കണത്തില്‍ കിടക്കുന്നതു സംബന്ധിച്ച് ചാവക്കാട്ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയെതുടര്‍ന്നു അധികൃതര്‍ ബസ്സ് വീണ്ടും ലേലത്തില്‍ വെക്കുന്നു.…
ടിവി തലയില്‍ വീണ് കുഞ്ഞ് മരിച്ചു
ചാവക്കാട്: ടിവി തലയില്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒന്നരവയസ്സുകാരന്‍ മരിച്ചു. ചാവക്കാട് മണത്തല ബേബിറോഡ് ചാണശ്ശേരി വീട്ടില്‍ പ്രമോദിന്റെ മകന്‍ വിനായകനാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ പേനകത്തുള്ള അമ്മയുടെ വീട്ടില്‍…
ബ്ലാങ്ങാട് ഗവ. ഫിഷറീസ് യു.പി സ്കൂൾ വാർഷികം ആഘോഷിച്ചു
ചാവക്കാട്: ബ്ലാങ്ങാട് ഗവ. ഫിഷറീസ് യു.പി സ്കൂൾ വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃ ദിനവും നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ പി.വി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപിക സൗദാബിയെ നഗരസഭ വൈസ്…
ലോക വൃക്കദിനം ആചരിച്ചു
ചാവക്കാട് : ലോക വൃക്കദിനത്തിനോടനുബന്ധിച്ച് ചാവക്കാട് കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച വൃക്കരോഗ ബോധവല്‍ക്കരണ സന്ദേശയാത്ര ചാവക്കാട് പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ കെജി.സുരേഷ് ഉദ്ഘാടനം ചെയ്തു. വൃക്കരോഗ…
ആരോഗ്യ വിഭാഗത്തിൻറെ മിന്നൽ പരിശോധന : പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു
ചാവക്കാട് : നഗരത്തിൽ ഹോട്ടലുകളിലും ബാക്കറിക്കടകളിലും ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയതും കേടുവന്നതുമായ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു.
ചാവക്കാട് നഗരത്തിലെ ഹോട്ടല്‍ നമ്പൂസ്, ഹോട്ടല്‍ അൽ സാക്കി, ഹോട്ടല്‍ ശോഭ, ഹോട്ടല്‍…
ചരമം – ജാഫർ മുസ്ലിയാര്‍ (39)
ചാവക്കാട് : എടക്കഴിയൂർ പഞ്ചവടിക്കു പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പാവറട്ടി തിരുനെല്ലൂർ ജുമാ മസ്ജിദ് മുഅദ്ദിനും നൂറുൽ ഹിദായ മദ്രസ്സ അദ്ധ്യാപകനുമായ വെളിയങ്കോട് വീട്ടില് അബു മകൻ ജാഫർ മുസ്ലിയാര്‍ (39) നിര്യാതനായി.
കബറടക്കം ഇന്ന് എടക്കഴിയൂർ…
പാലയൂരിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം തുടരുന്നു
പാലയൂര്‍ : പാലയൂരില്‍ വീണ്ടും ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. തെക്കൻ പാലയൂരിൽ യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡാണ് സാമൂഹിക ദ്രോഹികൾ നശിപിച്ചത്. കഴിഞ്ഞ ദിവസം നന്മ പാലയൂര്‍ സ്ഥാപിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ ബോര്‍ഡുകള്‍…
