Sign in
Sign in
Recover your password.
A password will be e-mailed to you.
ഗവ.റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിന്റെ 44ാം വാർഷികം ആഘോഷിച്ചു
പുത്തൻകടപ്പുറം : ഗവ.റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിന്റെ 44ാം വാർഷികാഘോഷവും സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക എൻ.എം ഷാജിത ടീച്ചർക്കുള്ള യാത്രയപ്പ് ചടങ്ങും നഗരസഭാധ്യക്ഷ ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ!-->…
വഖ്ഫ് ബിൽ കത്തിച്ചു വെൽഫെയർ പാർട്ടി പ്രതിഷേധം
ചാവക്കാട് : വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ വഖ്ഫ് ബിൽ കത്തിച്ചു പ്രതിഷേധിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന നേതാവ് എം. കെ. അസ്ലം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് റസാക്ക്!-->…
ഒരുമനയൂർ നാഷണൽ ഹുദാ സ്കൂളിൽ ഫയർ & റസ്ക്യു ബോധവൽക്കരണവും പരിശീലനവും സംഘടിപ്പിച്ചു
ഒരുമനയൂർ : ഒരുമനയൂർ നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ ഫയർ & റസ്ക്യു ബോധവൽക്കരണവും പരിശീലനവും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി. എ. ബഷീർ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ബാബു!-->…
അറിവ് നേടുന്ന വിദ്യാർത്ഥികളിൽ തിരിച്ചറിവുള്ളവർ വിരളം – ശിവജി ഗുരുവായൂർ
മുതുവട്ടൂർ : അറിവ് നേടുന്ന വിദ്യാർത്ഥികളിൽ തിരിച്ചറിവുള്ളവർ വിരളമാണെന്ന് ശിവജി ഗുരുവായൂർ. ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വൊക്കേഷണൽ ട്രെയിനിങ് സെന്ററിന്റെ എട്ടാം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതുവട്ടൂർ രാജാ!-->…
ചാവക്കാട് മത്സ്യഭവന് ബ്ലാങ്ങാട് ബീച്ചിൽ പുതിയ കെട്ടിടം ഉയരുന്നു
ബ്ലാങ്ങാട് : ചാവക്കാട് മത്സ്യഭവൻ്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ നിർവഹിച്ചു. . നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മജീദ് പോത്തന്നൂരാൻ സ്വാഗതം!-->…
ആരോഗ്യം ആനന്ദം : കാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ കടപ്പുറം പഞ്ചായത്തിൽ തുടക്കം കുറിച്ചു
കടപ്പുറം : കാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ, ആരോഗ്യം ആനന്ദം എന്ന പരിപാടിക്ക് കടപ്പുറം പഞ്ചായത്തിൽ തുടക്കമായി. കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടി കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.!-->…
തദ്ദേശ ദിനാഘോഷം – സംസ്ഥാനതല ബാഡ്മിന്റൺ മത്സരത്തിൽ വയനാടിനു കിരീടം
മണത്തല : 2025 തദ്ദേശ ദിനാഘോഷത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച സംസ്ഥാനതല ബാഡ്മിന്റൺ മത്സരത്തിൽ വയനാടിനു കിരീടം. ചാവക്കാട് മണത്തലയിലെ കണ്ണാട്ട് ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന ബാഡ്മിന്റൺ മത്സരം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്!-->…
സംസ്ഥാന തല അബാക്കസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അകലാട് സ്വദേശി ഫാത്തിമ മിദിഹ
അകലാട് : സംസ്ഥാന തല ഗോൾഡൻ അബാക്കസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി എം ഐ സി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മിദിഹ. അകലാട് നാലകത്ത് ഹൗസ് മൻസൂർ, റംല ദമ്പതികളുടെ മകളാണ് ഫാത്തിമ മിദിഹ. അസാധാരണമായ വേഗതയും പരിശീലനവും!-->…
തങ്ങൾപടി കള്ള് ഷാപ്പിനെതിരെ ജനരോഷം ശക്തമാകുന്നു
പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപടി 310 ബീച്ചിൽ പ്രവർത്തനം ആരംഭിച്ച അനധികൃത കള്ള്ഷാപ്പിനെതിരെ ജനരോഷം ശക്തമാകുന്നു. കള്ള് ഷാപ്പിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം വൈസ് പ്രസിഡന്റ് സജീൽ ബാവുണ്ണിയാണ്!-->…
കെ വി അബ്ദുൾ ഖാദർ സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി
കുന്നംകുളം : സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുൾ ഖാദറിനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും, എൽഡിഎഫ് ജില്ലാ കൺവീനറുമാണ്. പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമബോർഡ്!-->…
