Sign in
Sign in
Recover your password.
A password will be e-mailed to you.
ബാലികയെ ചൂടുവെള്ളമൊഴിച്ചു പൊള്ളിച്ച കേസില് ദമ്പതിമാര് അറസ്റ്റില്
ചാവക്കാട്: തിരുവത്രയില് പത്തുവയസുകാരിയെ അയല് വീട്ടുകാര് ചൂടൂവെള്ളമൊഴിച്ചു പൊള്ളിച്ച സംഭവത്തില് ദമ്പതിമാരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. തിരുവത്ര ക്വാര്ട്ടേഴ്സിലെ താമസക്കാരായ ഹാജ്യാരകത്ത് റഫീഖ്(37), ഭാര്യ റെയ്ഹാനത്ത്(31)…
പാലയൂര് സെന്റ് തോമസ് എല് പി സ്കൂള് നൂറ്റിപ്പത്താം വാര്ഷികവും യാത്രയയപ്പും
ചാവക്കാട് : പാലയൂര് സെന്റ് തോമസ് എല് പി സ്കൂള് നൂറ്റിപ്പത്താം വാര്ഷികവും അധ്യാപിക സിസ്റ്റര് ഉഷ മാര്ഗരറ്റിനുള്ള യാത്രയയപ്പും മാര്ച്ച് ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് നടത്തും. അതിരൂപത സഹായ മെത്രാന് മാര് ടോണി നീലങ്കാവില്…
സഫീര് കൊലപാതകം – യൂത്ത് ലീഗ് പ്രതിഷേധിച്ചു
ചാവക്കാട് : മണ്ണാർക്കാട് എം എസ് എഫ് പ്രവർത്തകന് സഫീറിനെ കുത്തിക്കൊലപ്പെടുത്തിയതില് പ്രതിഷേധിച്ച് മുസ്ലിംയൂത്ത് ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് സെന്ററിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനു റിയാസ്…
വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു
ഗുരുവായൂർ: നഗരസഭയിലെ എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. 7,50,000 രൂപ ചിലവഴിച്ച് 25 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്.
നഗരസഭ ചെയർപേഴ്സൻ പ്രൊഫ: പി.കെ.ശാന്തകുമാരി ലാപ്ടോപ്പിന്റെ വിതണോദ്ഘാടനം നിർവ്വഹിച്ചു.…
യൂത്ത് പാർലമെൻറ് വേനൽ കളരി
ചാവക്കാട് : നെഹ്റു യുവകേന്ദ്രയുടെയും സിഗാഡ് ഗൈഡൻസ് സെൻററിൻറേയും നേതൃത്വത്തിൽ നെയ്ബർ ഹുഡ് യുത്ത് പാർലമെൻറ് - വേനൽ കളരി 2018 സംഘടിപ്പിച്ചു.
സംസ്ഥാന ന്യൂന പക്ഷ കമീഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. ടി.എസ്.നിസാമുദ്ദീൻ…
‘സ്നേഹ വീട്’ രക്ഷാകര്തൃ സംഗമം
ചാവക്കാട്: സമസ്ത കേരള ജംഇയത്തുല് മുഅല്ലിമീന് സെട്രല് കൗണ്സിലും ബ്ലാങ്ങാട് കാട്ടില് നൂറുല് ഇസ്ലാം സെക്കൻഡറി മദ്രസ കമ്മിറ്റിയുംസംഘിപ്പിച്ച 'സ്നേഹ വീട്' രക്ഷാകര്തൃ സംഗമം മഹല്ല് ഖത്തീബ് എം. മൊയ്തീന്കുട്ടി അല് ഖാസിമി ഉദ്ഘാടനം…
മുസരിസിന്റെ സ്വന്തം പൊട്ടുവെള്ളരിക്ക് ചാവക്കാടും ആവശ്യക്കാരേറെ
ഖാസിം സയിദ്
ചാവക്കാട്: വേനൽ ചൂട് കനത്തതോടെ മുസ് രിസിൻറെ സ്വന്തം പൊട്ടുവെള്ളരിക്ക് ചാവക്കാടും പ്രിയമേറുന്നു.
ഭൗമ സൂചിക പദവിയിലിടം നേടാൻ പോകുന്ന കൊടുങ്ങല്ലൂരിൻറ സ്വന്തം പൊട്ടുവെള്ളരിക്ക് (സ്നാപ്പ് മെലൻ) ചാവക്കാട്ട് ആവശ്യക്കാരേറെ.…
എം.എം.അക്ബറിനെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം
ചാവക്കാട്: മതപ്രഭാഷകനും മുജാഹിദ് നേതാവും പീസ് ഇൻറർ നാഷനൽ സ്കൂൾ ഡയറക്ടറുമായ എം.എം അക്ബറിനെ അറസ്റ്റ് ചെയ്തതിനെതിരെ മുസ് ലിം ലീഗ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
പിണറായി സര്ക്കാര് ആര്.എസ്.എസ് ചമയുകയാണെന്ന് ആരോപിച്ച യോഗം…
ബാലികയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച സംഭവം: ദമ്പതികൾക്കെതിരെ കേസെടുത്തു.
ചാവക്കാട്: തിരുവത്രയില് ബാലികയെ തിളച്ച വെള്ളമൊഴിച്ച് മുഖം പൊള്ളിച്ച സംഭവത്തില് അയല് വീട്ടുകാരായ ദമ്പതികൾക്കെതിരെ കേസെടുത്തു.
പതിമൂന്നുകാരിയായ ബാലികയും കുടുംബവും താമസിക്കുന്ന തിരുവത്രയിലെ ക്വാര്ട്ടേഴ്സിലെ അയൽ വീട്ടുകാരായ റഫീഖ്,…
നാലാംക്ലാസ് വിദ്യാര്ഥിനിയുടെ ദേഹത്ത് അയല്വാസി തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു
ചാവക്കാട് :നാലാം ക്ലാസ് വിദ്യാര്ഥിനിയെ അയല്വീട്ടുകാര് തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചു. മുഖത്ത് പൊള്ളലേറ്റ കുട്ടി ചാവക്കാട് താലൂക്ക് ആശുപത്രിയില് ചികിത്സ തേടി. തിരുവത്രയില് ക്വാര്ട്ടേഴ്സില് താമസിക്കുന്ന കറുത്തേടത്ത് രഘുവിന്റെ…

