mehandi new

ക്ലബ്ബ് വാര്‍ഷികത്തോടനുബന്ധിച്ച് അരി വിതരണം ചെയ്തു

എടക്കഴിയൂർ : അഫയൻസ് അസ്സോസിയേഷന്റെ ഇരുപത്തിയാറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിര്‍ധന കുടുംബങ്ങള്‍ക്ക് അരി വിതരണം ചെയ്തു. അരി വിതരണോദ്ഘാടനം സുരേന്ദ്രൻ മരക്കാൻ നിർവ്വഹിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി അഫയൻസ് അസ്സോസിയേഷന്റെ പ്രഥമ പ്രസിഡന്റ്…

200ലധികം മോഷണം നടത്തിയ പ്രതി ഗുരുവായൂരില്‍ പിടിയില്‍

ഗുരുവായൂര്‍ : ഭക്തന്‍ ചമഞ്ഞ് ക്ഷേത്രങ്ങളിലെത്തി മോഷണം നടത്തുന്ന യുവാവിനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായായ എറണാകുളം ഈരമന മഞ്ഞപ്പിള്ളിക്കാട്ടില്‍ വാവ എന്ന് വിളിക്കുന്ന അനില്‍(37)നെയാണ്…
Rajah Admission

പ്ലാസ്റ്റിക്കിനെതിരെ – നഗരസഭയില്‍ പതിനായിരം തുണിസഞ്ചി വിതരണം

ചാവക്കാട്: പ്ലാസ്റ്റിക്കിനെതിരെ നഗരസഭയില്‍ 10,000 തുണിസഞ്ചികള്‍ വിതരണം ചെയ്തു തുടങ്ങി. നഗരസഭ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന തുണിസഞ്ചിവിതരണത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച മണത്തലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം…
Rajah Admission

ശിഹാബ് ഒരു നന്മ വൃക്ഷം – നറുക്കെടുപ്പില്‍ ലഭിച്ച കാര്‍ സഹായനിധിയിലേക്ക് തിരികെ നല്‍കി

ചാവക്കാട് : അനാഥ കുടുംബത്തിന്റെ  സഹായ ഫണ്ട് ശേഖരണാര്‍ത്ഥം നടത്തിയ നറുക്കെടുപ്പില്‍ ലഭിച്ച മാരുതി സ്വിഫ്റ്റ് കാര്‍  സഹായ നിധിയിലേക്ക് തിരിച്ച് നല്‍കി യുവാവ് മാതൃകയായി. ബ്ലാങ്ങാട് മടപ്പെന്‍ അബു മകന്‍ ശിഹാബാണ്  തനിക്ക് സമ്മാനമായി ലഭിച്ച…
Rajah Admission

തീരദേശത്ത് ജാഗ്രതാ നിര്‍ദേശം – ചാവക്കാട് ബീച്ചില്‍ ശക്തമായ വേലിയേറ്റം

ചാവക്കാട് : ചാവക്കാട് ബീച്ചില്‍ ശക്തമായ വേലിയേറ്റം. സൌന്ദര്യ വത്കൃത ബീച്ചിലെ വിളക്കുകാലുകളും നടപ്പാതയും വെള്ളത്തില്‍ മുങ്ങി. ഇന്ന് വൈകുന്നേരം ആറുമണിയോടെയായിരുന്നു വേലിയേറ്റം. തീരദേശത്ത് രാത്രിയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും…
Rajah Admission

ചാവക്കാട് വീണ്ടും കഞ്ചാവ് വേട്ട – തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

ചാവക്കാട്: തീരദേശത്ത്  വില്‍പ്പനക്കെത്തിച്ച ഒന്നര കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി ചാവക്കാട് പോലീസിന്റെ പിടിയിലായി. കോയമ്പത്തൂര്‍ ഉക്കടം കുനിയമുത്തൂര്‍ അണ്ണാകോളനിയില്‍ അബ്ദുള്‍ റസാഖി(42)നെയാണ് ചാവക്കാട് സി.ഐ. കെ.ജി.സുരേഷിന്റെ…
Rajah Admission

വട്ടേക്കാട് സലഫി സെന്‍റെർ ഉദ്ഘാടനം നാളെ

ചാവക്കാട്: അടിതിരുത്തി വട്ടേക്കാട് സലഫി സെന്‍റെർ ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം 3.30ന് കെ.എന്‍.എം സംസ്ഥാന  പ്രസിഡൻറ് ടി.പി അബ്ദുള്ള കോയ മദനി  സലഫി സെൻറർ ഉദ്ഘാടനവും അസര്‍…
Rajah Admission

ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ നാളെ

പുന്നയൂര്‍ക്കുളം: ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയില്‍ വി.അന്തോണീസിന്റെയും വി.സെബസ്റ്റിയനോസിന്റെയും തിരുനാള്‍ നാളെ. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ വെള്ളിയാഴ്ച്ച തൃശൂര്‍ അതിരൂപത ജനറാല്‍ റവ.ജോര്‍ജ് കൊമ്പാറ ഉദ്ഘാടനം ചെയ്യും.…
Rajah Admission

ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച അറപ്പത്തോട് മണലും മാലിന്യവും നിറഞ്ഞ് നശിക്കുന്നു

മന്ദലാംകുന്ന്: ലക്ഷങ്ങൾ മുടക്കി മന്ദലാംകുന്ന് ബീച്ചിൽ നിർമ്മിച്ച അറപ്പത്തോട് മണലും മാലിന്യവും നിറഞ്ഞ് നശിക്കുന്നു. പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. മന്ദലാംകുന്ന് ബീച്ച് സൗന്ദര്യ വത്ക്കരണത്തിൻറെ ഭാഗമായി…
Rajah Admission

യുവകർഷകരുടെ കഠിനാദ്ധ്വാനം തരിശു പാടത്ത് പൊന്ന് വിളയിച്ചു

പുന്നയൂർക്കുളം: മൂന്നര പതിറ്റാണ് തരിശിട്ട് കിടന്ന പാടം പാട്ടത്തിനെത്തിനെടുത്ത് യുവകർഷകരുടെ കഠിനാദ്ധ്വാനം പൊന്ന് വിളയിച്ചു. കൊയ്ത്തുത്സസവം നാട് ആഘോഷമാക്കി. ചമ്മന്നൂർ താഴം പാടത്തെ നൂറേക്കറിൽ പരൂർ കോൾപടവിലെ യുവ കർഷകരായ ഉമ്മർ ചക്കാട്ടയിൽ,…