Sign in
Sign in
Recover your password.
A password will be e-mailed to you.
അകലാട് ബീച്ചില്‍ 6 ഏക്കര്‍ രാമച്ചം കത്തി നശിച്ചു
പുന്നയൂര്‍: അകലാട് ബീച്ചില്‍ 6 ഏക്കര്‍ പാടത്തെ രാമച്ചം കത്തി നശിച്ചു. അകലാട് കാട്ടിലെ പള്ളി കടപ്പുറത്ത് വിളവെടുപ്പിന് പാകമായ 6 ഏക്കര്‍ രാമച്ചപ്പാടമാണ് കത്തി നശിച്ചത്. പാലപ്പെട്ടി സ്വദേശി കൈപ്പട വീട്ടില്‍ സജയന്‍്റെ നേതൃത്വത്തില്‍…
അരക്കോടിയുടെ കോഴ: ഒരുമനയൂര്‍ കോ.ഓ. ബാങ്ക് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സിപിഐ സായാഹ്ന ധര്‍ണ്ണ
ചാവക്കാട് : അരക്കോടിയോളം രൂപയുടെ അഴിമതി അരോപണത്തിന് വിധേയരായ ഒരുമനയൂര്‍ കോ.ഓ. ബാങ്ക് ഭരണസമിതി പിരച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സിപിഐ ഒരുമനയൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന…
ലണ്ടനില്‍ നിന്നെത്തിയ പെണ്ണ് കരുത്ത് കാട്ടി
ചാവക്കാട് : ലണ്ടനില്‍ നിന്നും ഭര്‍ത്താവിനെ തേടി ചാവക്കാടെത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച മറിയം ഖാലിഖ്(35) പെണ്‍കരുത്തിന്‍റെ പ്രതീകമായി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തന്നെ
വഞ്ചിച്ചു കടന്ന ഭര്‍ത്താവിനെ തേടിയാണ് മറിയം ലണ്ടനില്‍ നിന്നും…
താബൂത്ത് കൂട് മിനുക്ക് പണിയില്‍
ചാവക്കാട് : മണത്തല നേര്‍ച്ചയുടെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച്ചയില്‍ എഴുന്നെള്ളിക്കേണ്ട താബൂത്ത് കൂടിന്റെ പണി പൂര്‍ത്തിയായി. വര്‍ണ്ണക്കൂട്ടുകള്‍ പകര്‍ന്നു മനോഹരമാക്കാനുള്ള മിനുക്ക് പണിയിലാണ് തെക്കഞ്ചേരി സ്വദേശിയും പുന്നയില്‍…
മണത്തല നേര്‍ച്ച – ആദ്യ കാഴ്ച പുറപ്പെട്ടു
ചാവക്കാട് : മണത്തല നേര്‍ച്ചയുടെ ആരവങ്ങള്‍ക്ക് തുടക്കം കുറിച്ച് ചാവക്കാട് പ്രജ്യോതി ക്ലബ്ബിന്റെ ആദ്യ കാഴ്ച പുറപ്പെട്ടു. ചാവക്കാട് തെക്കഞ്ചേരിയില്‍നിന്നുമാരംഭിച്ച കാഴ്ച ചാവക്കാട് നഗരം ചുറ്റി മണത്തല ജാറം അങ്കണത്തില്‍ എത്തി. മുട്ടും വിളിയും…
തൊട്ടാപ്പ് ബീച്ചില്‍ കടലാമ വീണ്ടും കൂട് വെച്ചു
കടപ്പുറം : തോട്ടാപ്പ് ലൈറ്റ് ഹൗസിന് മുന്നിലെ ഗാലന്റ് ക്ലബ്ബിന് പുറകിലെ ബീച്ചിൽ വർഷങ്ങൾക്ക് ശേഷം കടലാമ കൂടുവച്ചു.
ഏറെ കാലമായി കടലേറ്റം മൂലം ഇവിടെ തീരം ഉണ്ടായിരുന്നില്ല. കടലമ്മ കനിഞ്ഞു നൽകിയ പഞ്ചാര മണലിൽ കഴിഞ്ഞ ദിവസമാണ് കടലാമ കൂടുവച്ചത്.…
മറവിരോഗത്തെ തുടര്‍ന്ന് അലഞ്ഞു നടന്ന വൃദ്ധന്ചാവക്കാട് പോലീസ് തുണയായി
ചാവക്കാട്: മറവിരോഗത്തെ തുടര്‍ന്ന് അലഞ്ഞു നടന്ന വൃദ്ധന്‍റെ ബന്ധുക്കളെ ചാവക്കാട് പോലീസ് അന്വേഷിച്ച് കണ്ടെത്തി തിരികെ ഏല്‍പിച്ചു. ഗുരുവായൂരില്‍ കല്യാണച്ചടങ്ങിനെത്തിയ മറവിരോഗം ബാധിച്ച പാലക്കാട് സ്വദേശിയായ കഞ്ചിക്കോട് സത്രപ്പടി…
കോമരത്തെ അവരോധിച്ചു
പുന്നയൂര്‍ക്കുളം: ചമ്മനൂര്‍ മാഞ്ചിറയ്ക്കല്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ കോമരമായി മാഞ്ചിറയ്ക്കല്‍ താമിയുടെ മകന്‍ വാസുദേവനെ അവരോധിച്ചു.
ക്ഷേത്രം തന്ത്രി മുല്ലപ്പിള്ളി ശശിധരന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രം തിരുമേനി…
കൃഷ്ണന്‍ (80)
പുന്നയൂര്‍ക്കുളം: കടിക്കാട് തറയില്‍ കൃഷ്ണന്‍ (80) നിര്യാതനായി.
ഭാര്യ : കല്ലു.
മക്കള്‍ : ബാബു,മോഹനന്‍ (ബൈക്ക് വര്‍ക്ക് ഷോപ്പ്, പുന്നൂക്കാവ്), പ്രമോദ്, ഷീജ.
മരുമക്കള്‍ : അശ്വതി, സുജിത, ബീന.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒന്‍പതിന്
മിന്നല്‍ പരിശോധന – പതിനൊന്ന് ബസ്സുകള്‍ക്കെതിരെ നടപടി
ഗുരുവായൂര്‍ : മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ ഗുരുവായൂര്‍ ബസ്റ്റാന്‍ഡില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിയമ ലംഘനം നടത്തിയ 11 ബസ്സുകള്‍ക്കെതിരെ നടപടിയെടുത്തു. വാതില്‍ ഇല്ലാതെയും തുറന്നുവെച്ചും സര്‍വ്വീസ് നടത്തുകയും, എയര്‍ഹോണ്‍ …