Sign in
Sign in
Recover your password.
A password will be e-mailed to you.
പെന്ഷനേഴ്സ് യൂണിയന് ചാവക്കാട് യുണിറ്റ് കണ്വന്ഷന്
ചാവക്കാട് : കേരളാ സ്റ്റേറ്റ് സര്വ്വീസ് പെന്ഷനേഴ്സ് യൂണിയന് ചാവക്കാട് യുണിറ്റ് കണ്വന്ഷന് ബ്ലോക്ക് പ്രസിഡന്റ് പ്രൊ.സി സി വിജയന് ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് പി വേണുഗോപാല് അധ്യക്ഷത വഹിച്ചു. 75 വയസു കഴിഞ്ഞ യുണിറ്റ്…
പാലയൂര് എന് ആര് ഐ ഫോറത്തിന്റെ നേതൃത്വത്തില് ജൈവ കൃഷി – പദ്ധതിക്ക് തുടക്കമായി
ചാവക്കാട്: നാട്ടിലുള്ളവരുടെ കരുതലിനായി വിദേശത്തു ജോലിചെയ്യുന്നവരുടെ കൂട്ടായ്മ ഉണര്ന്നു പ്രവര്ത്തിച്ചതോടെ ഇനി തെക്കന്പാലയൂര്കാര് സ്വന്തം വീട്ടില് കൃഷി ചെയ്തുണ്ടാക്കുന്ന വിഷ രഹിത പച്ചക്കറികള് ഭക്ഷിക്കും. പാലയൂര് എന് ആര് ഐ…
ആയൂർവേദവും യോഗയും – പഠന ശിബിരം നടത്തി
ചാവക്കാട് : ചാവക്കാട് വനിതാ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പൊതു യോഗവും പഠന ശിബിരവും നടത്തി. സംഘം പ്രസിഡണ്ട് അഡ്വ : ഡാലി അശോകൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭാ ആശുപത്രി ചീഫ് ഫിസിഷ്യൻ ഡോക്ടർ അമ്മിണി ആരോഗ്യ ജീവിതത്തിനു ആയൂർവേദവും യോഗയും…
കുടിവെള്ള വിതരണം നടത്തിയിരുന്ന പിക്കപ്പ് വാന് പാടത്തേക്ക് മറിഞ്ഞു
ഗുരുവായൂര് : കുടിവെള്ള വിതരണം നടത്തിയിരുന്ന പിക്കപ്പ് വാന് പാടത്തേക്ക് മറിഞ്ഞു. ഡ്രൈവര് ചിരിയങ്കണ്ടത്ത് ജോസ് പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് നാലരയോടെ ചൂല്പ്പുറത്താണ് അപകടം സംഭവിച്ചത്. ചാണാശേരി മോഹനന്റെ വീട്ടിലേക്ക്…
ഗുരുവായൂരില് ‘ബോണ്നത്താലെ’ വര്ണാഭമായി
ഗുരുവായൂര്: സെന്റ് ആന്റണീസ് ഇടവക സംഘടിപ്പിച്ച 'ബോണ്നത്താലെ' വര്ണാഭമായി. ദേവാലയത്തില് നിന്ന് കിഴക്കെനടയിലേക്ക് നടന്ന കരോള് ഘോഷയാത്രയില് നൂറ് കണക്കിന് വിശ്വാസികള് അണിനിരന്നു. വൈകീട്ട് നടന്ന ദിവ്യബലിക്ക് ശേഷം വികാരി ഫാ. ജോസ്…
ചാവക്കാട് നിന്നും കൊച്ചിയിലേക്ക് കേരള ബ്ലാസ്റ്റര് ബൈക്കുമായി സിയാ ബീവി
ചാവക്കാട് : ഇന്ത്യന് സൂപ്പര് ലീഗ് ഫൈനല് മത്സരത്തില് കേരള ബ്ലാസ്റ്റെഴ്സ്ന്റെ സാനിധ്യം മലയാളികളില് മഞ്ഞ വര്ണ്ണം ആവേശമണിയുമ്പോള് തന്റെ ബൈക്ക് പൂര്ണ്ണമായും ബ്ലാസ്റ്റെഴ്സ് താരങ്ങളാല് മഞ്ഞ കുളിപ്പിച്ച ചാവക്കാട് സ്വദേശിക്ക്…
ദേശീയപാതയില് ഹെവി വാഹനങ്ങളുടെ കൂട്ടയിടി
ചാവക്കാട് : തിരുവത്ര കോട്ടപുറത്ത് നിറുത്തിയിട്ടിരുന്ന ബസിനു പുറകില് ലോറിയിടിച്ചു ലോറിക്കു പുറകില് മറ്റൊരു ലോറിയും ഇടിച്ചു. ഇന്നലെ വൈകീട്ടായിരുന്നു അപകടം. മഗലാപുരത്തു നിന്നും. ഫെവികോള് കയറ്റി എറണാംകുളത്തേക്ക് പോകുകയായിരുന്നു. ഒരേ…
ലഹരിക്കെതിരെ “വിമുക്തി ” പദ്ധതി നടപ്പിലാക്കണമെന്ന് എം.എൽ.എ
ചാവക്കാട്: യുവാക്കൾക്കിടയിൽ മദ്യത്തിന്റേയും മയക്കുമരുന്നിന്റെയും ഉപയോഗം തടയാൻ സർക്കാരിന്റെ "വിമുക്തി " പദ്ധതി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ആത്മാർത്ഥമായി ശ്രമിക്കണമെന്ന് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ. ആ വ ശ്യപ്പെട്ടു. ക്രിസ്മസ്,…
കേരള കോൺഗ്രസ് സായാഹ്ന ധർണ്ണ
ചാവക്കാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് (എം) ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി പ്രകടനവും ധർണ്ണയും നടത്തി. വെട്ടിക്കുറച്ച റേഷനരി വിഹിതം പുനസ്ഥാപിക്കുക, സഹകരണ പ്രസ്ഥാനത്തെ തകർക്കുന്ന നയം തിരുത്തുക, കറൻസി ക്ഷാമം പരിഹരിക്കുക…
പോക്കാക്കില്ലത്ത് സുബൈര് (51)
അരിയന്നൂര് : പോക്കാക്കില്ലത്ത് അവറുമാന് ഹാജിയുടെ മകന് സുബൈര് (51) നിര്യാതനായി. ഭാര്യ: മിസ്രിയ. മകന്: യാസിര്. ഖബറടക്കം നടത്തി.