Sign in
Sign in
Recover your password.
A password will be e-mailed to you.
വനിതാ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
ചാവക്കാട്: സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക, വിലകയറ്റം തടയുക, ബിപി എല്‍ മുന്‍ഗണനാ ലിസ്റ്റില്‍ മത്സ്യതൊഴിലാളികളേയും ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് തൃശൂര്‍ ജില്ലാ മത്സ്യ തൊഴിലാളി യൂണിയന്(സിഐടിയു) ജില്ലാ കമ്മിറ്റിയുടെ…
മഴയും തിരയും ചതിച്ചില്ല – കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി
അകലാട്: കനത്ത വേനൽ മഴയും, ഉയർന്നുപൊങ്ങിയ തിരമാലകളേയും അതിജീവിച്ച് 70 കടലാമക്കുഞ്ഞുങ്ങൾ അകലാട് കാട്ടിലെ പളളി ബീച്ചിൽ വിരിഞ്ഞിറങ്ങി. കഴിഞ്ഞ മാസം മൂന്നിനാണ് ഒലീവ് റിഡ്ലി കടലാമ കരക്ക് കയറി കൂടുവച്ചത്. അന്നു മുതൽ ഗ്രീൻ ഹാബിറ്റാറ്റ്…
ചാവക്കാട് നഗരസഭയില്‍ അംഗപരിമിതര്‍ക്ക് മുച്ചക്രവാഹന വിതരണം ചെയ്തു
ചാവക്കാട്: നഗരസഭയില്‍ അംഗപരിമിതര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. 2016-17 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒമ്പതുപേര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തത്. നഗരസഭ…
കനോലികനാല്‍ സംരക്ഷണത്തിന് കടുത്ത നടപടികളുമായി ബ്ലോക്ക് പഞ്ചായത്ത്
ചാവക്കാട്: കനോലികനാല്‍ മാലിന്യമുക്തമാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി കടുത്ത നടപടികളുമായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കൂടിയ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം…
ബാലന് (95)
ചാവക്കാട് : മണത്തല വിശ്വനാഥക്ഷേത്രത്തിനടുത്ത് നെടിയേടത്ത് ബാലന് (95) അന്തരിച്ചു. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍. ഭാര്യ : വിലാസിനി. മക്കള്‍ തിലകന്(ഡല്‍ഹി), സുധീര്‍, സുരാജ്, സുനില്‍, ഗിരിജ, അനിത, ഷീല, പരേതയായ ഷൈലജ.…
വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ല അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കും – മന്ത്രി എം എം…
ഗുരുവായൂര്‍ : വനം നഷ്ടപ്പെടുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നും വൈദ്യുതിയാണ് പ്രധാനം എന്നും മന്ത്രി എം എം മണി. അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പകരം സോളാര്‍ പദ്ധതി മതി എന്ന് നടന് ശ്രീനിവാസന്…
റുക്കിയയുടെ പിഞ്ചോമനകള്‍ക്ക് ഷാര്‍ജ കെ.എം.സി.സിയുടെ കൈത്താങ്ങ്
ഗുരുവായൂര്‍: കാന്‍സര്‍രോഗ ചികിത്സക്കായി കിടപ്പാടം നഷ്ടപ്പെടുകയും ക്യാന്‍സര്‍ മൂര്‍ച്ചിച്ച് ഒടുവില്‍ മരണപ്പെടുകയും ചെയ്ത ചൂല്‍പ്രം വട്ടാറ വീട്ടില്‍ റുക്കിയയുടെ പിഞ്ചോമനകള്‍ക്ക് ഷാര്‍ജ കെ.എം.സി.സിയുടെ കൈത്താങ്ങ്. ഷാര്‍ജ കെ.എം.സി.സി…
ടാ തടിയാ .. നീ ..
ചാവക്കാട് : ടാ തടിയാ നീ .. പഴയ സഹപാഠികള്‍ മുസ്തഫാനെ കണ്ട് മൂക്കത്ത് വിരല്‍ വെച്ചു. ചാവക്കാട് ഹൈസ്കൂളില്‍ കഴിഞ്ഞ വര്‍ഷം എടുത്താല്‍ പൊന്താത്ത ശരീവും വലിച്ച് ഉരുണ്ട് നീങ്ങിയിരുന്ന പന്ത്രണ്ടാം ക്ലാസ്സുകാരന് മുസ്തഫ കൂട്ടുകാര്‍ക്ക്…
ഗ്രാമസഭകള്‍ അധികാരം നടപ്പിലാക്കുന്ന ജനാധിപത്യ വേദിയായി മാറണം – സ്പീക്കര്‍
ചാവക്കാട്: ഗ്രാമ സഭകൾ ആവശ്യം ഉന്നയിക്കുന്ന ഇടം എന്നതിനപ്പുറം അധികാരം നടപ്പിലാക്കുന്ന ജനാധിപത്യ വേദിയായി മാറ്റണമെന്ന് സംസ്ഥാന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷണൻ.
സാധാരണക്കാരായ ജനപ്രതിനിധികൾ ആർജിച്ച നാട്ടറിവിലൂടെ അധികാരവും സമ്പത്തും…
ഗുരുവായൂർ സമ്പൂര്‍ണ വൈദ്യുതീകൃത നിയോജകമണ്ഡലം-പ്രഖ്യാപനം തിങ്കളാഴ്ച
ഗുരുവായൂർ: ഗുരുവായൂർ നിയോജകമണ്ഡലം സമ്പൂര്‍ണ വൈദ്യുതീകൃതമാകുന്നതിന്റെ പ്രഖ്യാപനം തിങ്കളാഴ്ച മന്ത്രി എം.എം. മണി നിര്‍വഹിക്കുമെന്ന് കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 704 പേര്‍ക്കാണ് പദ്ധതിയില്‍ കണക്ഷന്…
