Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള തുടങ്ങി
ചാവക്കാട്: വിദ്യാഭ്യാസ ഉപജില്ലാ ശാസത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസത്ര, പ്രവൃത്തിപരിചയ-ഐ.ടി മേളക്ക് ഒരുമനയൂര് ഐഡിസി ഹയര്സെക്കണ്ടറി സ്ക്കൂളില് തുടക്കമായി. ഒരുമനയൂര് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ചാക്കോ ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 101…
സി.രാധാകൃഷ്ണന്
ഗുരുവായൂര്: പടിഞ്ഞാറെനടയിലെ ലത ഫാന്സി ഉടമ തെക്കേനടയില് രാഹുല് വിഹാറില് സി.രാധാകൃഷ്ണന്(60 രാജന്) നിര്യാതനായി സംസ്കാരം നടത്തി. ഭാര്യ: ഹേമലത. മക്കള്: രാഹുല്, രോഹിത്.
സമകാലിക മലയാളം സിനിമകള് ലഹരി ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നു-കമല്
ചാവക്കാട്: സമകാലിക മലയാളം സിനിമകള് മദ്യത്തേയും മയക്കുമരുന്നിനേയും മഹത്വവത്ക്കരിച്ച് യുവതലമുറയെ വഴി തെറ്റിക്കുകയാണെന്ന്സംവിധായകന് കമല് പറഞ്ഞു. ലഹരിക്കെതിരെ ചാവക്കാട് പൗരാവലിയും പ്രോഗ്രസ്സീവ് ചാവക്കാടും ചേര്ന്ന് പുത്തന്കടപ്പുറത്ത്…
ബിജെപി ഭരണം വന്കിട മുതലാളിമാര്ക്ക് വേണ്ടി-പന്ന്യന് രവീന്ദ്രന്
ചാവക്കാട്: ബിജെപി ഭരണത്തില് നേട്ടം ലഭിക്കുന്നത് വന്കിട മുതലാളിമാര്ക്ക് മാത്രമാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പന്ന്യന് രവീന്ദ്രന് പറഞ്ഞു. ഭരണത്തിനായി വര്ഗ്ഗീയത ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കുകയും ചൂഷണം ചെയ്യുകയുമാണ്…
റോഡപകടം ഒഴിവാക്കാന് ട്രാഫിക് ബോധവല്ക്കരണവുമായി വിദ്യാര്ഥികള്
ചാവക്കാട് : ചാവക്കാട് നഗരസഭയുടെ ട്രാഫിക് ബോധവല്ക്കരണ വാരാചരണത്തില് വിദ്യാര്ഥികള് പങ്കാളികളായി. മമ്മിയൂര് ലിറ്റില് ഫ്ലവര് ഹയര്സെക്കന്ഡറി സ്കൂള് വിദ്യാര്ഥിനികളാണ് ഒഴിവു ദിനമായ ഞായറാഴ്ച്ച ചാവക്കാട് നഗരം കേന്ദ്രീകരിച്ച്…
പ്രീപെയ്ഡ് ഓട്ടോ പദ്ധതി യാഥാര്ത്ഥ്യമായില്ല – സ്പോണ്സര്മാരെ തേടി നഗരസഭ
ഗുരുവായൂര്: ഓണത്തിന് മുമ്പ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രീപെയ്ഡ് ഓട്ടോ പദ്ധതി ഇതുവരെയും യാഥാര്ത്ഥ്യമായില്ല. നഗരത്തിലെ ഓട്ടോ ഡ്രൈവര്മാര് അമിത ചാര്ജ് ഈടാക്കുന്നുവെന്ന പരാതിക്ക് പരിഹാരമായി നഗരസഭ പ്രഖ്യാപിച്ച പദ്ധതിയാണിത്.…
പഴയ കാല കമ്യൂണിസ്റ്റ് നേതാവ് പിഷാരത്ത് മാധവ പിഷാരടി (95) നിര്യാതനായി
ചാവക്കാട് : തിരുവത്ര ശിവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പഴയ കാല കമ്യൂണിസ്റ്റ് നേതാവ് പിഷാരത്ത് മാധവ പിഷാരടി (95) നിര്യാതനായി.
സംസ്കാരം ഞായറാഴ്ച്ച രാവിലെ 8 മണിക്ക് വീട്ട് വളപ്പില് നടക്കും.
ഭാര്യ : പരേതയായ കാറളത്ത് കൈനില…
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന് മരിച്ചു
ഗുരുവായൂര് : കാല്നടയാത്രക്കാരനെ രക്ഷിക്കാന് ശ്രമിക്കുതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന് മരിച്ചു. ചൊവ്വല്ലൂര് പാരീസ് റോഡില് പുലിക്കോട്ടില് പരേതനായ ജോര്ജിന്റെ മകന് ജോഷിയാണ് (45) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി…
പ്രഭാകരന്
ഗുരുവായൂര് : കോട്ടപ്പടി പുളിക്കല് പ്രഭാകരന്(67) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ പത്തിന് വീട്ടുവളപ്പില്. എസ്.എന്.ഡിപി കോട്ടപ്പടി ശാഖ മുന് വൈസ് പ്രസിഡന്റാണ്. നിലവില് ശാഖയുടെയും കരുണ ഫൗണ്ടേഷന്റെയും എക്സിക്യൂട്ടീവ് മെമ്പറാണ്.…
കുട്ടി എടക്കഴിയൂരിന്റെ ‘വരയും വരിയും ചിരിയും’ പ്രകാശനം ചെയ്തു
ഗുരുവായൂര്: പലരും വിഗ്രഹങ്ങളെ സ്തുതിക്കാനാണ് എഴുത്ത് ഉപയോഗപ്പെടുത്തുന്നത്, യഥാര്ത്ഥത്തില് വിഗ്രഹങ്ങളെ ഉടക്കുകയാണ് കാര്ട്ടൂണിസ്റ്റും എഴുത്താകരനുമെല്ലാം ചെയ്യേണ്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോണ് പറഞ്ഞു.…