Sign in
Sign in
Recover your password.
A password will be e-mailed to you.
മണ്ഡലകാലം വിരിയുന്ന വര്ണ്ണക്കുടകള്
സുബൈര് കെ വി തിരുവത്ര
ഗുരുവായൂര് : സീസണ് ആരംഭിച്ചതോടെ ഗുരുവായൂരില് കുട കച്ചവടം സജീവമായി. വര്ണ്ണക്കുടകളുടെ കമനീയ ശേഖരവുമായി രാപകലിടതടവില്ലാതെ കച്ചവടം പൊടി പൊടിക്കുകയാണ്. ഇതര സംസ്ഥാന തീര്ത്ഥാടകരെ ലക്ഷ്യമിട്ടാണ് ഗുരുവായൂരിലെ കുട…
ബീവാത്തു (82)
ചാവക്കാട് : അങ്ങാടിത്താഴം ജുമാഅത്ത് പള്ളിക്ക് സമീപം (അങ്ങാടിയില്) താമസിച്ചിരുന്ന കല്ലൂരയില് പരേതനായ കുഞ്ഞുമോന് ഭാര്യ ബീവാത്തു നിര്യാതയായി. മക്കള്: ലത്തീഫ്, ജലീല്, അസ്മ. മരുമക്കള്: കദീജ, ജലീല്, ഷൈല.

പി കെ മോഹനന് ( 68)
ഗുരുവായൂര് : തിരുവെങ്കിടം പയ്യപ്പാട്ട് പരേതനായ കൃഷ്ണന് മകന് പി.കെ മോഹനന് ( 68) നിര്യാതനായി. മക്കള്: സന്ധ്യ, സംഗീത. മരുമക്കള്: സുരേഷ്, വേണുഗോപാൽ. സംസ്കാരം വൈഇന്ന് വൈകീട്ട് 3ന് നഗരസഭ ക്രിമിറ്റോറിയത്തിൽ.
ഫ്ളാറ്റില് നിന്ന് ചാടി മരിച്ച റുമാനിയന് സ്വദേശിനിയുടെ മൃതദേഹം നാലാഴ്ച്ച കഴിഞ്ഞും…
ഗുരുവായൂര്: 25 ദിവസം മുമ്പ് ഫ്ളാറ്റില് നിന്ന് ചാടി മരിച്ച റുമാനിയന് സ്വദേശിനിയുടെ മൃതദേഹം സംസ്ക്കരിച്ചില്ല. റോമേനിയന് സ്വദേശിയും ഗുരുവായൂര് ഏറത്ത് വീട്ടില് ഹരിഹരന്റെ ഭാര്യയുമായ റോബര്ട്ടീന എം. ബെജിനാരുവിന്റെ മൃതദേഹമാണ് ഇപ്പോഴും…

നോട്ട് പ്രതിസന്ധി – ഗുരുവായൂര് ക്ഷേത്രത്തിലെ വഴിപാടുകളില് പകുതിയിലധികം കുറവ്
ഗുരുവായൂര് : നോട്ട് പ്രതിസന്ധി ഗുരുവായൂര് ക്ഷേത്രത്തിലെ വഴിപാടുകളെയും ബാധിച്ചു. മുന് വര്ഷങ്ങളിലെ ശബരിമല സീസണിലുള്ളതിന്റെ പകുതിയിലധികം കുറവ് വഴിപാടുകളാണ് ഇപ്പോള് നടക്കുന്നത്. ദിവസവും രാവിലെ ലക്ഷം രൂപക്ക് തയ്യാറാക്കിയിരുന്ന നെയ്പായസം…
ചെമ്പൈ വേദിയില് അക്കര സിസ്റ്റേഴ്സ്
ഗുരുവായൂര് : ചെമ്പൈ സംഗീതോത്സവം മൂന്നാം ദിവസം പിന്നിതോടെ 600പേര് വേദി പങ്കിട്ടു. പുലര്ച്ചെ തുടങ്ങുന്ന സംഗീതാര്ച്ചന രാത്രി വൈകിയാണ് അവസാനിക്കുത്. തുടക്കക്കാര് മുതല് പ്രഗത്ഭരായവര് വരെ മൂന്നു ദിവസങ്ങളിലായി ഗുരുവായൂരപ്പന് മുന്നില്…

ഗുരുവായൂരില് ഹര്ത്താല് ബാധിച്ചില്ല
ഗുരുവായൂര് : ക്ഷേത്രദര്ശനത്തിനും ചൈമ്പൈ സംഗീതോത്സവത്തില് പങ്കെടുക്കാനെത്തിയവരെയും ഹര്ത്താല് ബാധിച്ചില്ല. ക്ഷേത്രപരിസരം ഹര്ത്താലില് നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും കിഴക്കേനടയിലെയും പടിഞ്ഞാറെനടയിലെയും പ്രധാന ജംഗ്ഷനുകളിലെ വ്യാപാര…
വ്യത്യസ്ഥ അപകടങ്ങളില് നാലുപേര്ക്ക് പരിക്ക്
എടക്കഴിയൂര് : വ്യത്യസ്ഥ അപകടങ്ങളില് നാലുപേര്ക്ക് പരിക്ക്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അകലാട് കാട്ടുശ്ശേരി രാജന് മകന് അജീഷിന്(24) പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ അകലാട് മൊയ്തീൻപള്ളി ബീച്ച് റോഡിലാണ് അപകടം. നബവി…

ചാവക്കാട് കുട്ടികളെ തട്ടിക്കൊണ്ടുപോകാന് ശ്രമം – വ്യാജ വാര്ത്തകളില് പരിഭ്രാന്തരായി…
ചാവക്കാട്: കുട്ടികളെ തട്ടിക്കൊണ്ട് പോകല് വാര്ത്തകളാണ് സോഷ്യല് മീഡിയകളിലെ ഇപ്പോഴത്തെ ട്രെന്ഡ്. കേരളത്തിന്റെ പലഭാഗങ്ങളില് നിന്നായി വ്യത്യസ്തമായ കഥകള് ദിവസവും വാട്സ്ആപ് തുടങ്ങിയ മീഡിയകളിലൂടെ ചിലര് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.…
ചെമ്പൈ – നാനൂറോളം പേര് സംഗീതാര്ച്ചന നടത്തി
ഗുരുവായൂര്: ചെമ്പൈ സംഗീതോസ്വം മേല്പ്പത്തൂര് ഓഡിറ്റോറിയത്തില് തുടരുന്നു. രണ്ട് ദിവസങ്ങളായി നാനൂറോളം പേര് സംഗീതാര്ച്ചന നടത്തി. വിശേഷാല് കച്ചേരിയില് സുധ രഘുനാഥ്, ഭരത് സുന്ദര് എന്നിവരുടെ കച്ചേരികള് ആകര്ഷകമായി. കുമാരി എന്ന…
